Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം

സംഗീത സ്വല്പം കൂടി എന്നിലേക്ക് ചേർന്നു വശ്യമായി ചോദിച്ചു . അവളുടെ മുടിയിൽ നിന്നുള്ള കാച്ചെണ്ണയുടെ ഗന്ധവും വിയർപ്പിന്റെ സ്മെൽ ഉം ഒക്കെ ആയപ്പോൾ എനിക്ക് എന്തോ ശരീരം ചൂട് പിടിക്കുന്ന പോലെ തോന്നി .”ഏയ്…എന്ത് കൊഴപ്പം …നീ എന്റെ ഫ്രണ്ട് അല്ലെ ”
ഞാൻ ചെറിയ പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചു . പക്ഷെ അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല . അത്രയും ക്ളോസ് ആയിട്ട് ഒരു ചരക്ക് എന്റെ ലൈഫിൽ ആദ്യമായിട്ടാണ് വന്നിരിക്കുന്നത് . അവളെ കെട്ടിപിടിച്ചു ആ ചുണ്ടുകളെ ചപ്പി തിന്നണം എന്ന് ഞാൻ ഉള്ളുകൊണ്ട്‌ മോഹിച്ച സമയം !

“ജസ്റ്റ് ഫ്രെണ്ട്സ് ..അത്രേ ഉള്ളോ ?”
സംഗീഥാ അർഥം വെച്ചുതന്നെ ചോദിച്ചു . അതോടെ അവള് എന്തോ ഉദ്ദേശിച്ചിട്ടുണ്ടെന്നു എനിക്ക് ബോധ്യമായി .

“അതുപോരെ ?”
ഞാൻ അവളെ നോക്കി പയ്യെ തിരക്കി .

“നിന്റെ ഇഷ്ടം …ഫ്രെണ്ട്സ് ഫോർ ബെനിഫിറ്റ് ആയാലും എനിക്ക് വിരോധം ഇല്ല ”
ഇത്തവണ സംഗീത അവളുടെ മനസിലിരുപ്പ് പുറത്തെടുത്തു ചിരിച്ചു . നല്ല വശ്യമായ ചിരി ..

ആ പാൽപ്പലുകളുടെ തിളക്കവും …മാന്മിഴിയിൽ പൂത്ത നാണവും ചുണ്ടിൽ വിരിഞ്ഞ കാമവും ഒക്കെ ഒരു നിമിഷം എന്നെ മോഹിപ്പിച്ചു .

“ഡീ സനു …”
ഞാൻ അവളെ നോക്കി കണ്ണ് മിഴിച്ചു .

“ഹ്മ്മ്…എന്താ ? ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ?”
അവൾ അധികാരത്തോടെ തന്നെ എന്റെ ചുമലിലേക്ക് ചാഞ്ഞു . അതോടെ എന്റെ നെഞ്ചിടിപ്പ് കൂടി . സ്വന്തം ഹൃദയമിടിപ്പ് എനിക്ക് തന്നെ പട പട എന്ന് കേൾക്കാവുന്ന അവസ്ഥ …അതോടൊപ്പം ഞാൻ ഇരുന്നു വിയര്ക്കാനും തുടങ്ങി..പക്ഷെ സംഗീത എന്റെ കയ്യിൽ അവളുടെ കൈകൾ പിടിച്ചുകൊണ്ട് എന്റെ തോളിൽ തലചായ്ച്ചു .

“എന്താടാ ഇത്..നിന്റെ ഹാർട്ട് ഇപ്പൊ പൊട്ടിത്തെറിക്കുലോ ?”
എന്റെ ഹൃദയ വേഗം അനുഭവിച്ചറിഞ്ഞ പോലെ സംഗീത ഒരു ചിരിയോടെ എന്നെ നോക്കി .

“ടെൻഷൻ ആയിട്ടാണ് …”
ഞാൻ പയ്യെ പിറുപിറുത്തു .

“എന്തിനു …നിനക്ക് സനു നെ അറിയാത്തതാണോ ? നിനക്ക് ഇഷ്ടമല്ലെങ്കിൽ നോ പ്രോബ്ലം..ഞാൻ അങ്ങ് പോയേക്കാം ”
അവൾ തീർത്തു പറഞ്ഞു എന്റെ ദേഹത്ത് നിന്നും മാറി .

“അങ്ങനെ അല്ല …പെട്ടെന്ന് കേട്ടപ്പോ …”
ഞാൻ ഒന്ന് എരിവ് വലിച്ചു അവളെ നോക്കി .

“ഹ ഹ …മനസിലായെടാ ..ഒരു പെണ്ണ് ഇങ്ങനെ വന്നൊക്കെ പറയുമ്പോ സ്വല്പം അൺ റിയലിസ്റ്റിക് ആയിട്ടൊക്കെ തോന്നും..പക്ഷെ ഞാൻ സീരിയസ് ആണ് ..”
അവൾ ചിരിയോടെ തന്നെ പറഞ്ഞു .

ഞാൻ അതൊക്കെ കേട്ട് എന്തുവേണമെന്നറിയാതെ ഇരുന്നു ഉരുകി. ഊക്കൻ ചരക്കാണ് മുൻപിൽ നിൽക്കുന്നത് . അവള് ഇങ്ങോട്ടു കേറി പണിയാമോ എന്ന് ചോദിക്കുമ്പോൾ പിന്നെ ….

ഞാൻ അവളെ ഒന്ന് മുഖം ഉയർത്തി നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025