Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം

“ഹാലോ…അകത്തേക്ക് വരാമോ ?”
സംഗീത വാതിലിൽ മുട്ടി പയ്യെ തിരക്കി .

“ആഹ്…സംഗീത ആണോ ?”
ഞാൻ ശബ്ദം കേട്ട് ആളെ മനസിലായ പോലെ ചോദിച്ചു . അതോടെ പിന്നെ ഒന്നും മിണ്ടാതെ അവള് വാതിൽ തള്ളി തുറന്നു .

“എന്താ കുട്ടാ പരിപാടി ?”
അവള്ൽ വാതിൽ തുറന്നുകൊണ്ട് കസേരയിൽ ഇരുന്ന എന്നെനോക്കി .

“എന്ത് പരിപാടി ..ചുമ്മാ ടി.വി കാണുന്നു ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവളെ ക്ഷണിച്ചു . അതോടെ കക്ഷി എന്റെ അടുത്തെത്തി ഒരു കസേരയിലായി ഇരുന്നു . കുളിയൊക്കെ കഴിഞ്ഞു മുടി കെട്ടിവെച്ചിട്ടില്ല. അത് ലക്ഷ്യമായി അവള് ഇടതു തോളിലൂടെ മുന്നിലേക്കിട്ടിട്ടുണ്ട് .

“അല്ല…കൊറേ കാലം ആയിട്ട് നിന്റെ അഡ്രെസ്സ് ഇല്ലല്ലോ …? നീ ചെന്നൈയിൽ വന്നിട്ട് ഒരുപാടായോ ?”
ഞാൻ അവളെ നോക്കി ചോദ്യങ്ങൾ തുടങ്ങി .

“ഹ്മ്മ്…ഇപ്പൊ കൊറച്ചായി…അവനു ഇവിടെ ബെറ്റർ ആയിട്ടുള്ള ഒരു ജോലി കിട്ടിയപ്പോ ചാടിയതാ..”
സംഗീത അതിനു പയ്യെ മറുപടി നൽകി. പിന്നെ ടി.വി യിലേക്ക് ശ്രദ്ധകൊടുത്തു . പഴയ ഏതോ കളിയുടെ ഹൈലൈറ്റ് ആണ് ഞാൻ കണ്ടു കൊണ്ടിരുന്നത് .

“നിന്റെ ഈ കളി പ്രാന്ത് ഇപ്പോഴും ഉണ്ടോ ?”
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഞാൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരുന്ന കാര്യം സംഗീതക്കറിയാം. അതുകൊണ്ടാണ് കക്ഷി അങ്ങനൊരു ചോദ്യം എറിഞ്ഞത് .

“ഏയ്..അതൊക്കെ വിട്ടു ..ഇപ്പൊ കളി കാണല് മാത്രേ ഉള്ളു..കളിയ്ക്കാൻ ആഗ്രഹം ഉണ്ടേലും ആളെകിട്ടണ്ടെ ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .

“ഓഹോ….”
സംഗീതയും അതിലെ ദ്വയാർത്ഥം മനസിലായ പോലെ ചിരിച്ചു . പണ്ട് വാട്സാപ്പിലും അവളോട് ഞാൻ ക്ളോസ് ആയിട്ട് എല്ലാം പറയാറുണ്ട്. അതുകൊണ്ട് അങ്ങനെ സംസാരിക്കുന്നതിൽ എനിക്ക് വല്യ ബുദ്ധിമുട്ടില്ല .

“നിന്റെ കെട്ട്യോൻ എന്തെ ?”
ഞാൻ അവളുടെ ചിരി കണ്ടു പയ്യെ തിരക്കി .

“ആഹ്…എനിക്കറിഞ്ഞൂടാ …പൊറത്തെങ്ങാനും പോയി കാണും ..”
സംഗീത ആ ചോദ്യം അത്ര ഇഷ്ടപെടാത്ത പോലെ മറുപടി നൽകി .

“അതെന്താ നിനക്കു അറിഞ്ഞൂടെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഞാൻ ചോദിക്കാറില്ല …അവനായി അവന്റെ പാടായി ..ഇഡിയറ്റ്”
സംഗീത ആരോടെന്നില്ലാതെ പറഞ്ഞു ടി.വി യിലേക്ക് നോക്കി .

“ഇതെന്താടി പുല്ലേ ഇങ്ങനൊക്കെ പറയുന്നേ ? നിങ്ങള് തമ്മിൽ വല്ല പ്രേശ്നവും ഉണ്ടോ ?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .

“അതൊക്കെ എന്തിനാ നീ അറിയുന്നേ ..നീ നിന്റെ കാര്യം പറയെടാ ”
സംഗീത വിഷയം മാറ്റാൻ വേണ്ടി ചിരിച്ചു .

“എന്റെ കാര്യം ഇപ്പൊ എന്തോ പറയാൻ ആണ് സനു..കൊഴപ്പമില്ല …ഇങ്ങനെ ഒക്കെ പോണൂ..”
ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ് …നമ്മുടെ ഒപ്പം പഠിച്ചവരെ ഒക്കെ കാണാറുണ്ടോ ?”
സംഗീത എന്നെ നോക്കി ആകാംക്ഷയോടെ തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025