Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം

ഞാൻ എന്റെ ഒരു സംശയം പ്രകടിപ്പിച്ചു അവളെ നോക്കി .”മാന്യതക്ക് കുറവൊന്നും ഇല്ല ..പക്ഷെ അത് മാത്രം മതിയോ ? ഒരു പെണ്ണിന് പേരിനൊരു ഭർത്താവു ഉണ്ടായിട്ട് വല്ല കാര്യവും ഉണ്ടോ മോനെ ?”
സംഗീത ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി പുരികം ഇളക്കി . അവള് പറഞ്ഞു വരുന്ന റൂട്ട് ഏതാണെന്നൊക്കെ അതോടെ എനിക്ക് മനസിലായി തുടങ്ങി .

“നീ പറഞ്ഞു വരുന്നത് …”
ഞാൻ അവളെ നോക്കി ഒരു ചമ്മലോടെ ചോദിച്ചു .

“ഹ്മ്മ്..പോരട്ടെ …അത് തന്നെ …ബെഡ്‌റൂം ”
സംഗീത പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു .

“ചെ ..”
ഞാൻ അതുകേട്ട് ഒന്ന് ചൂളി .

“എന്തോന്ന് ഛെ…എടാ വായിനോക്കി അവനെക്കൊണ്ട് ഒരു ഉപകാരവും ഇല്ല . ചുമ്മാ കൂടെ കിടത്താം എന്നല്ലാതെ …ഞാൻ ഒന്ന് തുണി അഴിച്ചാൽ തന്നെ മൈരൻറെ വെള്ളം പോകും ”
പെട്ടെന്ന് സംഗീതയുടെ സംസാരത്തിന്റെ രീതി മാറി . സ്വല്പം ദേഷ്യവും നിരാശയുമൊക്കെ അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു .

“ഡീ …നീ എന്തൊക്കെയാ പറയുന്നേ …”
ഞാൻ അതുകേട്ടു ഒന്ന് അന്തം വിട്ടു .

“സത്യം ആണ് മൈരേ …”
അവള് അതുകേട്ടു എന്നെ തുറിച്ചു നോക്കി .

“നീ എന്താടി ഇങ്ങനെ ഒക്കെ പറയുന്നേ ?”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .

“നിന്നോടല്ലേ കുട്ടാ ..വേറെ ആരോടും അല്ലാലോ ..”
സംഗീത അതുകേട്ടു ഒന്ന് ചിരിച്ചു . ആ ഡയലോഗിൽ തന്നെ ഒരു സൂചന ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു .

“എനിക്കിപ്പോ എന്താ അതിനു പ്രേത്യകത ? നീ ചുമ്മാ കളിക്കല്ലേ പെണ്ണെ ”
ഞാൻ അവളെ നോക്കി ചിരിച്ചു .

“കളി ഒന്നുമല്ല വിജയ് ..ഹി ഈസ് ആ ബിഗ് സീറോ ..എനിക്ക് ഒരു കൊച്ചിനെ തരാൻ പോലും അവനു കഴിവില്ലെന്ന ഡോക്ടർ പറഞ്ഞത് …ബെഡ്റൂമിലെ കാര്യം പറയണ്ട ..ടോട്ടൽ ഡിസാസ്റ്റർ ആണ് ”
സംഗീത പയ്യെ പറഞ്ഞു സോഫയിലിരുന്ന എന്റെ അടുത്തേക്ക് നീങ്ങി .

ഞാൻ അത് ശ്രദ്ധിച്ചെങ്കിലും അത്ര കാര്യം ആക്കിയില്ല .

“എന്നാപ്പിന്നെ അങ്ങ് ഡിവോഴ്സ് ആയിക്കൂടെ ? ചുമ്മാ വെച്ചോണ്ട് ഇരിക്കണോ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അത് ശരിയല്ലേടാ..അവൻ എന്റെ ഫാമിലി കൂടി അല്ലെ..എല്ലാവരും അറിയും …പിന്നെ അവന്റെ കൂടെ ലൈഫ് സ്പോയില് ആക്കണ്ടല്ലോ ”
സംഗീത പയ്യെ പറഞ്ഞു എന്റെ തുടയിലേക്ക് അവളുടെ ഇടം കൈ എടുത്തുവെച്ചു . ഒരു മുണ്ടു ആണ് ഞാൻ ആ സമയം ഉടുത്തിരുന്നത് . ഷഡി ഇട്ടതു എന്തുകൊണ്ടും ഭാഗ്യം ആയി . അല്ലെങ്കിൽ എന്റെ കുണ്ണ ചിരവനാക്ക് പോലെ ടെന്റ് അടിച്ചത് അവള് കണ്ടേനെ !

“ഹ്മ്മ്..അതും ശരിയാ ”
ഞാൻ അത് ശരിവെച്ചു .

“അതൊക്കെ പോട്ടെ …ഞാൻ ഇവിടിങ്ങനെ വന്നു പോണതിൽ നിനക്കു വല്ല കൊഴപ്പം ഉണ്ടോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025