Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം

നിതംബങ്ങൾക്കു തൊട്ടു മുകളിൽ വരെ എത്തുന്ന കാച്ചെണ്ണ മണക്കുന്ന കാർകൂന്തൽ അവളുടെ അഴകാണ് .ആ വടിവൊത്ത ശരീരത്തിൽ ഉരുമ്മിക്കൊണ്ട് ആ പനങ്കുല അങ്ങനെ തൂങ്ങി കിടക്കും . സാമാന്യം നല്ല ഉയരവും അതിനൊത്ത ശരീരവും സംഗീതക്കുണ്ട് . ചിരട്ടകൊണ്ട് മണ്ണപ്പം ചുട്ടപോലെ ആണ് അവളുടെ മുലകളുടെ ഷേപ്പ്. അതിങ്ങനെ ഉന്തി തെറിച്ചു നിൽക്കും . ആ വെണ്ണനിറമുള്ള മുലകളിലെ നിപ്പിളിനു ഇളം റോസ് നിറമാണ് . മുലവട്ടത്തിനു ഒരു നേരിയ തവിട്ടു നിറവുമുണ്ട് . ചന്തികൾ തന്നെ ആണ് അവളുടെ ഏറ്റവും ശ്രദ്ധ ക്ഷണിക്കുന്ന ഇടം . ഉജാല കുപ്പിയുടെ ഷേപ്പ് ആണ് അവൾക്ക് എന്ന് ഞങ്ങൾ പഠിക്കുന്ന കാലത്തു തന്നെ അടക്കം പറയാറുണ്ട്. അത്ര ഷേപ്പിൽ , കടഞ്ഞെടുത്ത പോലെയാണ് അവളുടെ ചന്തികൾ. അത് പുറത്തോട്ടു തള്ളി തെറിച്ചു നിൽക്കുന്നതും , അവളുടെ നടത്തത്തിനൊപ്പം ആടിയുലയുന്നതും കാണാൻ വേണ്ടി സ്കൂൾ വരാന്തയിൽ അവളറിയാതെ ഞാനും കുറെ പിറകെ നടന്നിട്ടുണ്ട് . പെണ്ണിനെ ഓർത്തു വിട്ട വാണങ്ങൾക്ക് കണക്കില്ല !!!

പഠിക്കുന്ന സമയത് ചുരിദാറിൽ ആണ് അവളെ അധികവും കണ്ടിട്ടുള്ളത് . വല്ലപ്പോഴും അവളുടെ വീട്ടിൽ പോകുമ്പോൾ ടി-ഷർട്ടോ പാവാടയോ , നൈറ്റിയോ ഒക്കെ ധരിച്ചു കണ്ടിട്ടുണ്ട്. പിന്നെ ഓണം സെലെബ്രെഷൻ ഒക്കെ വരുമ്പോഴാണ് കക്ഷിയെ ഒന്ന് സാരി ഉടുത്തു കണ്ടിട്ടുള്ളത് .

അങ്ങനെ അവളെ കാണാൻ ഒരു പ്രേത്യക ഭംഗിയാണ് . സ്വല്പം പുറത്തു കാണാവുന്ന ആ വെളുത്ത വയറും.പൊക്കിളും ..വിയർപ്പിന്റെ പനിനീർ ഗന്ധമുള്ള അവളുടെ കക്ഷങ്ങളുമൊക്കെ എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട് . അവളുടെ കാൽവിരലുകൾക്ക് പോലും ഒരു സൗന്ദര്യം ഉണ്ട് .

അവളുടെ വളിക്ക് പോലും നല്ല മോരുകറിയുടെ സ്മെല് ആണെന്നാണ് ക്‌ളാസ്സിലെ വിരുതന്മാർ പറയാറുള്ളത് . ആ നെയ്‌ മണക്കുന്ന കുണ്ടി ഒന്ന് മണക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ക്‌ളാസ്സിലെ വ്യത്യസ്ത ചിന്താഗതി ഉള്ള പയ്യന്മാർ അടക്കം പറഞ്ഞു ചിരിക്കും ! അങ്ങനെ എല്ലാംകൊണ്ടും സംഗീത ഒരു വിരുന്നു തന്നെയാണ്.

പഠിക്കുന്ന കാലത്തു അത്രയൊന്നും ഞാനവളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഉള്ളിലൊരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നു . പൈൻ അവള് സ്വല്പം കമ്പനി ആയിരുന്നതുകൊണ്ട് അപ്പ്രോച് ചെയ്യാൻ മടി ആയിരുന്നു . നല്ലൊരു ഫ്രണ്ട്ഷിപ് കളയേണ്ടല്ലോ എന്ന് കരുതി ഞാൻ ഒരു നല്ല സുഹൃത്തു ആയി അവളുടെ കൂടെ കൂടി .

പക്ഷെ ക്രെമേണ പെണ്ണിന്റെ എടുപ്പും ശരീര വളർച്ചയും ഒക്കെ കൂടി വന്നതോടെ സംഗീത ഒരു ആറ്റം ചരക്കായി എന്നതാണ് സത്യം . പക്ഷെ ഡ്രസ്സിങ്ങിലും കാര്യങ്ങളിലുമൊക്കെ അവള് നല്ല നീറ്റ് ആയിരുന്നു .ഒന്നും അങ്ങനെ കാണിക്കില്ല. ക്‌ളാസിൽ ഇരിക്കുമ്പോൾ ഒന്ന് കുനിയുമ്പോ പോലും കൈ നെഞ്ചിൽ പിടിച്ചു ചുരിദാറിന്റെ കഴുത്തു മറച്ചു പിടിക്കും .

അത്രക്ക് നീറ്റ് ആണ് . പക്ഷെ കാലം എല്ലാവരിലും വരുത്തുന്ന മാറ്റം സംഗീതയിലും വരുത്തി എന്ന് പറയാം .അതാണ് എനിക്കും ഉപകാരപ്പെട്ടത്‌ . ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത രതി സുഖങ്ങളും രീതികളും സംഗീത എനിക്ക് പരിചയപ്പെടുത്തി തന്നു .

ഹയർ സെക്കണ്ടറി കഴിഞ്ഞതിൽ പിന്നെ ഞാൻ സംഗീതയെ അങ്ങനെ കണ്ടിട്ടില്ല. ഡിഗ്രിക്ക് അവള് നാട്ടിൽ തന്നെയുള്ള ഒരു കോളേജിൽ ചേർന്നു. നല്ല പഠിപ്പിസ്റ്റ് ആയിരുന്നതുകൊണ്ട് അവൾക്ക് സീറ്റൊക്കെ വേഗം കിട്ടി .ഞാൻ എൻജിനീയറിങ് മോഹവുമായി കോയമ്പത്തൂരിലേക്കും പോയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025