Kambikuttan Malayalam

Sex stories Kambikuttan kambikathakal

സനുഷച്ചേച്ചി Kambi Master’s

സനുഷച്ചേച്ചി

Sanusha Chechi Kambikatha bY:Kambi Master@kambikuttan.net


എന്റെ പേര് സനല്‍; പ്രായം 19; കോളജില്‍ പഠിക്കുന്നു. സാമാന്യം നല്ല ഉയരവും വെളുത്ത നിറവുമുള്ള എന്നെ കാണാനും ഭംഗിയുണ്ട്. വീട്ടില്‍ ഞാനും അച്ഛനും അമ്മയും കൂടാതെ എന്റെ ജ്യേഷ്ഠന്റെ ഭാര്യ സനുഷ ചേച്ചിയുമാണ് ഉള്ളത്. ചേട്ടന്‍ ഗള്‍ഫിലാണ്. സനുഷ ചേച്ചിയും ഞാനും തമ്മിലുണ്ടായ ആദ്യ ബന്ധത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്.

എന്റെ ചേട്ടന്‍ പണത്തിന്റെ ആരാധകനാണ്. എങ്ങനെയും പണം ഉണ്ടാക്കണം, അത് സമ്പാദിച്ചു ബാങ്കില്‍ കൂട്ടിക്കൊണ്ടിരിക്കണം എന്നതാണ് മൂപ്പര്‍ക്ക് സദാ സമയവും ഉള്ള ചിന്ത. കല്യാണം കഴിക്കാന്‍ അദ്ദേഹം ശ്രമിച്ച സമയത്തും പ്രധാന പരിഗണന പണത്തിന് തന്നെ ആയിരുന്നു. പണമുള്ള വീട്ടിലെ പെണ്ണിനെ ആലോചിച്ചാല്‍ മതി എന്നാണ് വന്ന എല്ലാ ബ്രോക്കര്‍മരോടും ചേട്ടന്‍ പറഞ്ഞത്. വളരെ നല്ല ശമ്പളത്തിലാണ് ചേട്ടന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. താമസം കമ്പനി കൊടുത്തിരിക്കുന്ന ഷെയറിംഗ് ഫ്ലാറ്റിലും. വാടക, ആഹാരം എന്നിവ എല്ലാം കമ്പനി തന്നെ നല്‍കും. ചേട്ടന്‍ കിട്ടുന്ന ശമ്പളം ഏറെക്കുറെ അതേപടി തന്നെ സമ്പാദിക്കുകയാണ്. വീട്ടിലേക്ക് ചിലവിനു പോലും പണം അയയ്ക്കാറില്ല. അച്ഛന് ജോലി ഉള്ളതുകൊണ്ട് അത് ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമല്ല.

പല പെണ്ണുകാണല്‍ നടന്ന ശേഷം ആണ് സനുഷ ചേച്ചിയുടെ ആലോചന വരുന്നത്. ചേച്ചി കാണാന്‍ അതിസുന്ദരി ആയിരുന്നു. വെണ്ണയില്‍ കടഞ്ഞ ശരീരം എന്നൊക്കെ ഞാന്‍ കേട്ടിട്ടേ ഉള്ളായിരുന്നു എങ്കിലും ചേച്ചിയെ കണ്ടപ്പോള്‍ അത് സത്യമാണ് എന്ന് ബോധ്യമായി. ചേച്ചി വീട്ടില്‍ ഒറ്റ മകളാണ്. വീടും സകല സ്വത്തും ചേച്ചിക്ക് തന്നെ കിട്ടും എന്നറിഞ്ഞ ചേട്ടന്‍ വിവാഹത്തിന് സമ്മതിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025