Kambikuttan Malayalam

Sex stories Kambikuttan kambikathakal

സനുഷച്ചേച്ചി Kambi Master’s

“ശ്ശൊ..ഇന്നിനി കരണ്ട് വരില്ലേ..എന്ത് ചൂടാ ഇത്..കുളിച്ചത് വെറുതെ ആകുമല്ലോ”

ചേച്ചി പറയുന്നത് ഞാന്‍ കേട്ടു. ഞാനൊരു മെഴുകുതിരി ലിവിംഗ് റൂമില്‍ കത്തിച്ചു വച്ചിരുന്നു. കൈയില്ലാത്ത ഒരു നൈറ്റി ധരിച്ചു ചേച്ചി അവിടെയെത്തി കൈകള്‍ പൊക്കി മുടി ഒതുക്കി. ചേച്ചിയുടെ രോമം നിറഞ്ഞ രണ്ടു കക്ഷങ്ങളും ഞാന്‍ മെഴുകുതിരിവെട്ടത്തില്‍ കണ്ടു. എന്റെ തൊണ്ട ഉണങ്ങുന്നത് ഞാനറിഞ്ഞു.

“ഞാനും വിയര്‍ത്തു..എന്ത് ചൂടാ” ഞാന്‍ പറഞ്ഞു.

“മുറിയില്‍ കിടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല..കരണ്ട് വന്നില്ലെങ്കില്‍ പുഴുകി ചാകും..നമുക്ക് ടെറസില്‍ കിടന്നാലോ” ചേച്ചി ചോദിച്ചു.

എന്റെ മനസ് തുള്ളിച്ചാടി. കരണ്ട് കളഞ്ഞപ്പോള്‍ ഇനിയെന്ത് എന്നൊരു വഴി എനിക്ക് തുറന്നിരുന്നില്ല. ഇപ്പോള്‍ ചേച്ചി തന്നെ വഴി തുറന്നിരിക്കുന്നു.

“അതെ ചേച്ചി..അവിടെ കിടന്നാല്‍ കാറ്റ് കിട്ടും”

“എന്നാല്‍ വാ… ആ വലിയ പായ എടുത്തോ അത് മതി നമുക്ക് രണ്ടുപേര്‍ക്കും കൂടി”

അതുകൂടെ കേട്ടപ്പോള്‍ എന്റെ രോമങ്ങള്‍ മൊത്തം എഴുന്നുനിന്നു. വലിയ വീതിയും നീളവുമുള്ള ഒരു മെത്തപ്പായ വീട്ടിലുണ്ട്. ഒരു മുറിയുടെ തറ മൊത്തം കവര്‍ ചെയ്യാനുള്ള വലിപ്പമുള്ള പായ. ഞാന്‍ വേഗം ചെന്നു അതുമെടുത്ത് രണ്ടു തലയണകളുമായി പടികള്‍ കയറി ടെറസ് തുറന്നു. പിന്നാലെ ചേച്ചിയും ഒരു കുപ്പി വെള്ളവും തലയണയും എടുത്ത് എത്തി. ഞാന്‍ പായ വിരിച്ച ശേഷം തലയണകള്‍  ഇട്ടു. നിലാവിന്റെ വെളിച്ചത്തില്‍ എല്ലാം വ്യക്തമായി കാണാമായിരുന്നു. ചേച്ചിയും കൊണ്ടുവന്ന തലയണ ഇട്ട ശേഷം വെള്ളം താഴെ വച്ചു.

“രാത്രീല്‍ വല്ല പ്രേതോം വരുമോടാ”

വീണ്ടും കക്ഷങ്ങള്‍ എന്നെ കാണിച്ചുകൊണ്ട് ചേച്ചി ചോദിച്ചു.

“വന്നാല്‍ ചേച്ചിയെ മാത്രമേ പിടിക്കൂ..എന്നെ പിടിക്കില്ല” ഞാന്‍ പറഞ്ഞു.

“അതെന്താ പെണ്ണുങ്ങളെ മാത്രം പിടിക്കുന്ന പ്രേതങ്ങളെ ഉള്ളോ ഇവിടെ” ചേച്ചി ചിരിച്ചു. അപ്പോഴും കൈകള്‍ പൊക്കി മുടി ചുമ്മാ ഇളക്കുന്നുണ്ടയിരുന്നു; കക്ഷങ്ങള്‍ കാണിച്ചുകൊണ്ട്.

“ഉം..ഈ അടുത്തിടെ ഇവിടെ ചത്തുപോയവര്‍ ഒക്കെ ആണുങ്ങളാ”

“എന്നാല്‍ സാരമില്ല..വന്നു പിടിച്ചോട്ടെ..അവരുടെ ആഗ്രഹമല്ലേ” ചേച്ചി പറഞ്ഞു. പിന്നെ പായില്‍ മലര്‍ന്നു കിടന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025