Kambikuttan Malayalam

Sex stories Kambikuttan kambikathakal

സനുഷച്ചേച്ചി Kambi Master’s

“വന്നു പിടിക്കുമ്പോള്‍ പേടിച്ചു കൂവാതിരുന്നാല്‍ മതി”

“ആണ്‍ പ്രേതം പിടിച്ചാല്‍ ഞാന്‍ കൂവില്ല..പെണ്ണാണ്‌ എങ്കില്‍ ഒടിക്കും” ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

“പെണ്‍പ്രേതം ചേച്ചിയെ പിടിക്കില്ല എന്നെയെ പിടിക്കൂ”

“അവള് എന്റെ ദേഹത്ത് കേറിയാലോ?”

“അങ്ങനെ കേറുമോ?’

“പിന്നില്ലേ…”

“അപ്പോള്‍ എന്റെ ദേഹത്ത് ആണ്‍പ്രേതം കേറും”

“എന്നാപ്പിന്നെ നല്ല രസമായിരിക്കും..” ചേച്ചി കിലുകിലെ ചിരിച്ചുകൊണ്ട് പറഞ്ഞു. അലസമായി കിടന്ന ചേച്ചി ഒരു കാല്‍ മേലേക്ക് മടക്കി വച്ചപ്പോള്‍ കൊഴുത്ത കണംകാല്‍ നഗ്നമയത് ഞാന്‍ കണ്ടു.

“ശരിക്കും അങ്ങനെ പ്രേതം കേറുമോ ചേച്ചി?”

“ആ അറിയില്ല..സിനിമേല്‍ ഒക്കെ കണ്ടിട്ടുണ്ട്//..പക്ഷെ കേറിയാല്‍ നല്ല രസമായിരുന്നു അല്ലെ”

“അതെന്താ”

“രണ്ടു പ്രേതങ്ങളും കൂടി തമ്മില്‍ കടിപിടി കൂടിയേനെ” ചേച്ചി വല്ലാതെ ചിരിച്ചു പുളഞ്ഞു.

“എന്റെ ദേഹത്ത് കേറിയെന്നു തോന്നുന്നു” ഞാന്‍ പറഞ്ഞു.

“എന്റേം” ചേച്ചി വിരല്‍ കടിച്ച് എന്നെ നോക്കി.

ഞങ്ങള്‍ പരസ്പരം അല്‍പനേരം അങ്ങനെ നോക്കിക്കിടന്നു.

“എന്താ ചോര കുടിക്കുന്നില്ലേ?” ചേച്ചി ചോദിച്ചു.

“ഈ പ്രേതം ചോര കുടിക്കത്തില്ല” ഞാന്‍ പറഞ്ഞു.

“പിന്നെ എന്ത് ചെയ്യും?”

“ഈ പ്രേതത്തിനു തിന്നാനാ ഇഷ്ടം” ഞാന്‍ ചേച്ചിയുടെ കൊഴുത്ത ദേഹത്തേക്ക് നോക്കി ആര്‍ത്തിയോടെ പറഞ്ഞു. നിലാവെളിച്ചത്തില്‍ ചേച്ചി എന്റെ കണ്ണിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടു.

“എന്ത് തിന്നാന്‍” ചേച്ചിയുടെ ശബ്ദം കിതയ്ക്കുന്നത് ഞാനറിഞ്ഞു.

“പച്ച ഇറച്ചി..മനുഷ്യരുടെ..” കഴപ്പിളകി ഞാന്‍ പറഞ്ഞു.

“ശ്ശൊ..”

“എന്താ ചേച്ചി”

“നമുക്ക് അത് കളിക്കാം”

ചേച്ചി തുടകള്‍ അകത്തുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ചോദിച്ചു. എനിക്ക് എന്റെ ശരീരം മൊത്തത്തില്‍ തുടിക്കുന്നതുപോലെ തോന്നി.

“എന്ത് കളി” എന്റെ ശബ്ദവും വിറച്ചിരുന്നു.

“ചുമ്മാ ഒരു രസം പറഞ്ഞു വന്നപ്പോള്‍…പച്ച മാംസം തിന്നുന്ന പ്രേതം” ചേച്ചി കടി മൂത്ത് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“ഒരു ഇംഗ്ലീഷ് സിനിമയില്‍ ഉണ്ട് ചേച്ചി അങ്ങനെ ഒരു പ്രേതം”

“ആണോ..എന്താ ആ പ്രേതം ചെയ്യുക”

“അത് ഓരോ രാത്രി ഓരോ പെണ്ണിന്റെ അടുത്തു ചെന്ന് അവളുടെ മാംസം തിന്നും”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025