Kambikuttan Malayalam

Sex stories Kambikuttan kambikathakal

സനുഷച്ചേച്ചി Kambi Master’s

ഇരു പാളികളുടെയും ഉള്‍വശം നക്കിയ എന്റെ നാവ് ചേച്ചിയുടെ മര്‍മ്മപ്രധാനമായ സ്ഥലത്ത് സ്പര്‍ശിച്ചു.

“ല്‍സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്….” ചേച്ചിയില്‍ നിന്നും ഉച്ചത്തില്‍ ഒരു സീല്‍ക്കാരം ഉയര്‍ന്നു. എന്റെ നാവ് ചേച്ചിയുടെ ദ്വാരത്തില്‍ തെരുതെരെ നക്കുകയായിരുന്നു. നക്കുന്തോറും എനിക്ക് ആര്‍ത്തി കൂടിവന്നു. ചേച്ചിയുടെ ചന്തികള്‍ വളരെ നന്നായി അകത്തി ഞാന്‍ അമര്‍ത്തി നക്കി.

“ഹോ..ആഹ്ഹ്ഹ്ഹ്” ചേച്ചി സ്വയം ചന്തികള്‍ എനിക്ക് വേണ്ടി പിളര്‍ത്തി നല്‍കി. എത്രനേരം ഞാന്‍ അതിനകം നക്കി എന്നെനിക്കറിയില്ല. ഭ്രാന്ത് പിടിച്ചവനെപ്പോലെ ആയിരുന്നു എന്റെ തല ചലിച്ചുകൊണ്ടിരുന്നത്. പായ നന്നായി നനഞ്ഞത് ഞാന്‍ അറിഞ്ഞു. ചേച്ചിയുടെ തുടകളുടെ ഇടയിലൂടെ വെള്ളം ഒഴുകി.

“ചേച്ചി..ചേച്ചി മൂത്രമൊഴിച്ചോ” ഞാന്‍ കൊതത്തില്‍ നിന്നും മുഖമുയര്‍ത്തി ചോദിച്ചു.

“ഹല്ലടാ കുട്ടാ..എനിക്ക് പോയതാണ്..നീ നക്കി നക്കി എനിക്ക് വരുത്തി..” ചേച്ചി ശക്തമായി കിതച്ചുകൊണ്ട് പറഞ്ഞു.

പെണ്ണുങ്ങള്‍ക്കും വെള്ളം പോകുമെന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. എന്റെ നാവ് ചേച്ചിയുടെ ചന്തികളില്‍ നിന്നും തുടകളുടെ ഇടയിലേക്ക് കയറി. ആ വിടവില്‍ നിന്നും ചേച്ചിയുടെ പൂറിന്റെ ചൂട് എന്റെ മൂക്കിലടിച്ചു കയറി. ഒപ്പം ചൂട് നെയ്യിന്റെ ഗന്ധവും. ഞാന്‍ മെല്ലെ നാവ് ആ വിടവിലേക്ക് ഒന്നിറക്കി നോക്കി. ആകെയൊരു വഴുവഴുപ്പ്. ചേച്ചി തുടകള്‍ അകത്തി. ഞാന്‍ വീണ്ടും നാക്ക് അവിടേക്ക് ഇറക്കി. ചൂടും വഴുവഴുപ്പും എന്റെ നാവില്‍ ഞാനറിഞ്ഞു. ചേച്ചിയുടെ പൂറ്റില്‍ രോമം ഒട്ടുമില്ല എന്നും എനിക്ക് മനസിലായി. വീണ്ടും ഞാന്‍ അവിടെ നാക്ക് മുട്ടിച്ചപ്പോള്‍ ചേച്ചി തെന്നിമാറി മലര്‍ന്നു വീണു.

പിന്നെ തുടകള്‍ കവച്ചകത്തി എന്നെ പൂറു കാണിച്ചു. നിലാവിന്റെ വെളിച്ചത്തില്‍ പിളര്‍ന്നിരിക്കുന്ന മാംസപാളികള്‍ ഞാന്‍ കണ്ടു. ആദ്യമായി ഞാനൊരു ഒരു പെണ്ണിന്റെ പൂറു കാണുകയാണ്.

“നക്കിക്കോടാ കുട്ടാ” ചേച്ചിയുടെ ശബ്ദം നന്നായി കിതച്ചിരുന്നു.

ഞാന്‍ മുഖം താഴ്ത്തി ചേച്ചിയെ ഒന്ന് മണത്തു; ഹൃദ്യമായ ഗന്ധമാണ് ചേച്ചിയുടെ യോനിയില്‍ നിന്നും വമിച്ചുകൊണ്ടിരുന്നത്. ഞാന്‍ മെല്ലെ അതിലൊന്ന് നക്കി. വഴുവഴുപ്പും ചൂടും. ചേച്ചി കാലുകള്‍ പരമാവധി കവച്ചു വച്ചിരിക്കുകയായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025