Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 6

“ഉഫ്… ഞാന്‍ നേരത്തേ പറഞ്ഞത് നീ ഒന്നൂടെ ഓര്‍ത്തു നോക്കിക്കെ…. നീ കോപ്പര്‍ട്ടീ ഇട്ടിട്ടില്ലാരുന്നേലോ?… ഓഹ് ,,,, എന്താരുന്നെനേം?..”
“ആഹ് ഏട്ടാ…… ആഹ്…….” സീത കിതച്ചു…
“ഹാ…… ഒരു കൊച്ചിനൂടെ ഉള്ള സമയമായില്ലേ?… നമുക്ക് അങ്ങനെ ചെയ്താലോ?…..”
“ഹോ.. ആഹ്… എങ്ങനെ?……”
“ഹും.. ഹ… ഊഫ്…. ഞങ്ങള്‍ രണ്ടുപേരും നിന്നെ കളിക്കാം….. നമുക്ക് നോക്കാല്ലോ ആരുടെതാ പിടിക്കുകാന്ന്!!… ഊഫ്….” വിനോദ് കിതപ്പ് കാരണം അടിക്കല്‍ ഒന്ന് നിര്‍ത്തി ശ്വാസമെടുത്തു… സീതയ്ക്ക് പക്ഷെ ആ ഇടവേള അസഹ്യമായിരുന്നു… വിനോദ് പറഞ്ഞ കാര്യത്തില്‍ മനസ്സുടക്കിയ സീതയ്ക്ക് ആ ചിന്ത കാമം ഇരട്ടിപ്പിച്ചപ്പോഴാണ് വിനോദ് നിര്‍ത്തിയത്…..
സീത കടിഞ്ഞാന്‍ സ്വയം കയ്യില്‍ എടുക്കാന്‍ തീരുമാനിച്ചു.. അവള്‍ വിനോദിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉരുണ്ടു.. അസാധ്യമായ കരുത്തായിരുന്നു അവള്‍ക്കപ്പോള്‍… നിമിഷങ്ങള്‍ക്കകം അവള്‍ മുകളിലും വിനോദ് താഴെയുമായി.. അപ്പോഴും ലിംഗം യോനിക്കുള്ളില്‍ തന്നെയായിരുന്നു…
സീത വിനോദിന്‍റെ അരക്കെട്ടിനു മുകളില്‍ ഇരുന്നു തന്‍റെ പൊസിഷന്‍ ഒന്ന് ശരിയാക്കി.. പിന്നെ പൊങ്ങിത്താണ് പൊതിക്കാന്‍ തുടങ്ങി…
താന്‍ പറഞ്ഞ കാര്യം സീതയ്ക്ക് അസഹ്യമായ കാമം പകര്‍ന്നു എന്ന് വിനോദിന് മനസ്സിലായി… അത്രക്ക് ഊര്‍ജ്ജമായിരുന്നു സീതയ്ക്ക്.. അവള്‍ വിനോദിന്‍റെ മുകളില്‍ ഇരുന്നു തുള്ളിക്കളിച്ചു.. ഇടക്ക് അവന്‍റെ മുകളിലേക്ക് ചാഞ്ഞ് ചുണ്ടില്‍ ചുംബിക്കുകയും, മുലഞെട്ട് നുണയുകയും ചെയ്യും.. വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ പൊതിക്കല്‍ തുടരും…..
“ആഹ്… ആഹ്…. എന്ന വിനോദിന്‍റെ ശബ്ദവും സീതയുടെ കിതപ്പും മുറിയില്‍ നിറഞ്ഞു… ഇതേവരെ താന്‍ കാണാത്ത സീതയുടെ രൂപം വിനോദിന്‍റെ മുന്‍പില്‍ തെളിയുകയായിരുന്നു… അവള്‍ തികഞ്ഞ ഒരു കാമദേവതയായി മാറിയതുപോലെ… അല്ലെങ്കില്‍ ഒരു വടയക്ഷി…..
കാമം അതിന്‍റെ മൂര്‍ധന്യത്തില്‍ നില്‍ക്കുകയാണെങ്കിലും പതിവില്ലാത്ത പണി ചെയ്യേണ്ടിവന്ന സീതയുടെ തുടകള്‍ വേദനയുടെ രൂപത്തില്‍ പ്രതിഷേധം ഉയര്‍ത്തി… അവള്‍ പൊതിക്കല്‍ നിര്‍ത്തി, പിന്നിലേക്ക്‌ ലേശം ചാരിയിരുന്നിട്ട് വലതുകൈ സംഗമസ്ഥാനത്തേക്ക് കൊണ്ടുപോയി വിനോദിന്‍റെ സാധനം നിറഞ്ഞിരിക്കുന്ന യോനിയില്‍ നിന്നും പുറത്തേക്ക് തുടുത്തുന്തിനില്‍ക്കുന്ന മണിക്കന്തില്‍ വിരല്‍ ചേര്‍ത്തു തിരുമ്മാന്‍ തുടങ്ങി.. അതോടൊപ്പം അരക്കെട്ട് ഇളക്കാനും തുടങ്ങി….
തനിക്ക് അധികം നേരം എടുക്കില്ലെന്ന് തോന്നിയ വിനോദ് സീതയെ പിടിച്ചു തന്‍റെ മാറത്തേക്കു ചേര്‍ത്തു മുറുകെപ്പിടിച്ചു.. പിന്നെ നേരത്തേ സീത ചെയ്തതുപോലെ അവളെയും കൊണ്ട് വീണ്ടും ഒന്നുരുണ്ടു.. അവര്‍ പഴയ പൊസിഷനില്‍ എത്തി…
വിനോദ് ശരീരം ഉയര്‍ത്തി യുടെ കൈ പിടിച്ചു വീണ്ടും അവളുടെ കന്തില്‍ വെച്ചു കൊടുത്തു… പിന്നെ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി…കന്തില്‍ വിരല്‍ ചെന്നപ്പോള്‍ മുതല്‍ സീതയും രതിമൂര്ച്ചയിലെക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു…
ആദ്യം വന്നത് വിനോദിനാണ്… ഹരിയുടെ ശുക്ലം നനച്ച യോനീപുഷ്പത്തിലേക്ക് വിനോദിന്‍റെ ബീജകണങ്ങള്‍ വീറോടെ പെയ്തിറങ്ങി… അവന്‍ ചെറിയൊരു ഹുംകാരത്തോടെ അരക്കെട്ട് വിറപ്പിച്ചു കൊണ്ടിരുന്നു…
വിനോദിന് പോയത് മനസ്സിലാക്കിയ സീത വിരലുകളുടെ ചലം വേഗത്തിലാക്കി… അവളുടെ ഉദ്ദേശം മനസ്സിക്കിയ വിനോദ് അരക്കെട്ട് വീണ്ടും ചലിപ്പിക്കാന്‍ തുടങ്ങി… വെള്ളം പോയെങ്കിലും അവന്‍റെ ലിംഗം ചെറുതായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.. വിരലിന്‍റെ ഉത്തേജനത്തിനൊപ്പം ലഭിച്ച ആ ചലനം സീതയെ രതിമൂര്‍ച്ചയില്‍ എത്തിക്കാന്‍ ധാരാളമായിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025