Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

…………………..

മൂവരും അകത്തുപോയി പാഴ്സല്‍ വാങ്ങിയിരുന്ന ഭക്ഷണം കഴിച്ചു… സീത ബാക്കിവന്ന സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചിട്ട് മേശയും ഒതുക്കിയശേഷം ചെന്നപ്പോ രണ്ടാളും ലിവിംഗ് റൂമില്‍ സോഫയില്‍ ഇരിപ്പുണ്ട്…

“നീ വന്നേ, കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്…” വിനോദ് സീതയെയും കൂട്ടി മെയിന്‍ ബെഡ് റൂമിലേക്ക് നടന്നു… ഹരി വാങ്ങിയ മുല്ലപ്പൂക്കളുടെ പൊതിയും അവന്‍ കയ്യില്‍ എടുത്തിരുന്നു…

“എന്താ ഏട്ടാ?….” അകത്തെത്തിയപ്പോള്‍ സീത ചോദിച്ചു…

“പറയാം…. ” വിനോദ് അവന്‍റെ ബാഗ് എടുത്തു തുറന്ന്, ഉള്ളില്‍ നിന്നുമൊരു കാര്‍ഡ് ബോര്‍ഡ് ബോക്സ് എടുത്തു തുറന്നു… നിറയെ ആഭരണങ്ങള്‍!!!!…

“റോള്‍ഡ് ഗോള്‍ഡ്‌ ആണ്… ഒറിജിനല്‍ സ്വര്‍ണവും കൊണ്ടു വരുന്നതിലുള്ള റിസ്ക്‌ ഓര്‍ത്തപ്പോ ഇത് വാങ്ങുന്നതാണ് നല്ലതെന്ന് തോന്നി….” വിനോദ് പൊതിയില്‍ നിന്നും ആഭരണങ്ങള്‍ എടുത്ത് അവള്‍ക്കു കൊടുത്തു.. രണ്ടു മാലകള്‍, നെക്ലെസുകള്‍, നിറയെ വളകള്‍, കാലില്‍ ഇടാനുള്ള നേര്‍ത്ത ചെയിന്‍, അങ്ങനെയങ്ങനെ കുറേ ആഭരണങ്ങള്‍ ഉണ്ടായിരുന്നു…

“ശ്ശോ… ഈ ഏട്ടന്‍റെ കാര്യം… എന്തിനാ ഇത്രയൊക്കെ വാങ്ങിയെ?….”

“എടീ… ഈ രതി എന്ന് പറയുന്നത് നമ്മുടെ മനസ്സിലാണ്… നമ്മള്‍ സ്പെഷ്യല്‍ ആക്കും തോറും അത് സ്പെഷ്യലായി വരും.. ഇതുപോലുള്ള കാര്യങ്ങളാണ് രതിയെ രതിയാക്കുന്നത്.. അല്ലെങ്കില്‍ വെറും കളി….” വിനോദ് സീതയെ ചേര്‍ത്തു പിടിച്ചു പറഞ്ഞു…

“പിന്നെ, ഇന്ന് നമ്മള്‍ ഒരു ഫസ്റ്റ് നൈറ്റ് സെറ്റപ്പിലായിരിക്കും എല്ലാം… നമ്മുടെ ഫസ്റ്റ് ത്രീസം നൈറ്റ്.. യൂ ആര്‍ ദി ബ്രൈഡ് ആന്‍ഡ്‌ ബോത്ത്‌ ഓഫ്‌ അസ് വില്‍ ബീ യുവര്‍ ഗ്രൂംസ്…. ഇന്ന് ഞങ്ങള്‍ രണ്ടാളും ഒരുമിച്ചായിരിക്കും ചെയ്യുന്നത്!!!!….”

“ഏട്ടാ!!!…” സീതയുടെ മുഖത്ത് ഒരു പരിഭ്രാന്തി പരന്നു….. ഏട്ടനും ഹരിയും കൂടെ!!!…. അടിവയറ്റിലെ ആളല്‍ കടുത്ത കാമത്തിന്‍റെ കുത്തൊഴുക്കായി അവളെ നനച്ചു…

” നീ പേടിക്കൊന്നും വേണ്ട… നിനക്ക് കംഫര്‍ട്ടബിളല്ലാത്ത ഒന്നും ചെയ്യില്ല… ബിലീവ് മീ.. യൂ വില്‍ എന്ജോയ്‌….”

“എന്നാലും….”

“ഒരെന്നാലുമില്ല… വേഗം ഡ്രസ്സ്‌ ചെയ്തു വാ… അവന്‍ വാങ്ങിയ ബെല്ലി ചെയിനും മറക്കണ്ട….” വിനോദ് പോകാന്‍ തിരിഞ്ഞു…

“ഏട്ടാ… ഒരു സെക്കണ്ട്..” സീതയുടെ വിളികേട്ട വിനോദ് തിരിഞ്ഞു നിന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025