Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഡി കള്ളൻ

 

ഉമ്മ: ഏഹ്… എന്ത്.?

 

മിന്നു എന്നെ വിട്ട് മാറിയിട്ട് ഉമ്മയോട് പറഞ്ഞു.

 

അതില്ലേ ഉമ്മാ.. ഈ ഇക്ക ഒരീസം എന്നോട് പറയാണ്.

ഇയ്യ് ഇങ്ങനെ കഷ്ടപ്പെട്ട് പഠിക്കൊന്നും വേണ്ട കോളേജ് ലൈഫ് എന്ജോയ്‌ ചെയ്യാൻ നോക്ക്. ഉപ്പ നിന്നെ ഏതെങ്കിലും പണക്കാരനെ കൊണ്ടേ കെട്ടിക്കൊള്ളു അപ്പോൾ അയാളെ ഊറ്റി ജീവിക്കാം. അത് വരെ ഉപ്പാനെ ഊറ്റി ജീവിച്ചോ ന്ന്.

 

അതും പറഞ്ഞ് അവൾ പ്രേതപല്ലും കാട്ടി ചിരിക്കാൻ തുടങ്ങി.

 

ഉമ്മ: ന്റെ റബ്ബേ.. ഈ രണ്ടണ്ണത്തിനെയും നീ എന്റെ വയറ്റിൽ തന്നെ കൊണ്ടന്ന് ഇട്ടല്ലോ..

 

“കുരിപ്പ്” ഞാൻ മനസ്സിൽ പറഞ്ഞു.

 

ഞാൻ: അതങ്ങനെയല്ല ഉമ്മാ.. ഇവൾക്ക് പഠിക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞപ്പോ ഒരു മോട്ടിവേഷൻ കൊടുത്തതാണ്.

 

അതും പറഞ്ഞ് ഞാൻ ഈ.. ന്ന് ചിരിച്ചു കാണിച്ചു.

 

ഉമ്മ ഇടുപ്പിൽ കൈ കുത്തി നല്ല ബെസ്റ്റ് മോട്ടിവേഷൻ എന്ന പറയുന്ന ഒരു ഭാവത്തിൽ എന്നെ നോക്കി നിന്നു.

പിന്നെ ഞങ്ങൾ മൂന്ന് പേരും കുറെ കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഞാനും ഉമ്മയും മിന്നു കരഞ്ഞത് ഒക്കെ പറഞ്ഞ് അവളെ കളിയാക്കി. ഇടയ്ക്ക് എന്റെ കോഴ്‌സിന്റെ കാര്യങ്ങൾ പറഞ്ഞ് അവർ രണ്ട് പേരും എന്നെ കളിയാക്കി. അങ്ങനെ രാത്രിയായപ്പോൾ ഉപ്പ വന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബിസിനസ് ആവശ്യത്തിന് വേണ്ടി പോവുകയാണ് എന്നും പറഞ്ഞ് പോയി. അത് ഇപ്പോൾ ഒരു പുതുമയുള്ള കാര്യമല്ലാത്തത് കൊണ്ട് ഞങ്ങൾ ആരും അതിനെ പറ്റി കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.

 

ഞാൻ മിന്നുവിനെ അവോയ്ഡ് ചെയ്തത് അവൾക്ക് നല്ല സങ്കടം ആയി എന്ന് എനിക്ക് മനസിലായി. ഇനി അവളെ അവോയ്ഡ് ചെയ്യണ്ട എന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ തീരുമാനിച്ചു.

 

പിറ്റേന്ന് രാവിലെ ഞാൻ ടീവിയിലേക്കും നോക്കി ചായ കുടിച്ചോണ്ടിരിക്കുകയായിരുന്നു.

 

ഉമ്മാ… എന്റെ പിങ്ക് പാന്റി എവിടെ…? മിന്നു അവളുടെ റൂമിൽ നിന്ന് വിളിച്ച് ചോദിക്കുന്നത് ഞാൻ കേട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025