Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഡി കള്ളൻ

 

ഉമ്മ അടുക്കളയിൽ നിന്ന് തലായെത്തിച്ച് എന്നെ നോക്കുന്നത് ഞാൻ കണ്ടു. കയ്യിൽ എന്തോ ഉണ്ട് തവിയാണെന്ന് തോന്നുന്നു.

 

ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായി.

ഞാൻ എടുത്തിട്ടില്ലെന്ന് ഞാൻ തലയാട്ടി കാണിച്ചു.

 

അപ്പോഴും മിന്നു റൂമിൽ നിന്ന് ഉമ്മാ.. ന്ന് അലറുന്നുണ്ടായിരുന്നു.

 

ഉമ്മ: ഒച്ച വെക്കല്ലെടീ ദാ വരുന്നു.

ഉണക്കി മടക്കി കൊണ്ട് തന്നാലും പോര ഞാൻ ഇനി നിനക്ക് ഷഡി ഇടീപ്പിച്ചും തരാടീ ന്ന് പറഞ്ഞ് ഉമ്മ അവളുടെ റൂമിലേക്ക് കേറിപോയി.

 

കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മയും മിന്നുവും പുറത്തേക്ക് വന്നു.

 

ഉമ്മ: കള്ളന്മാർ ഒക്കെ ഉള്ളതാണ് നിന്റെ സാധങ്ങൾ ഒക്കെ നീ സൂക്ഷിച്ചോണം. ഉമ്മ മിന്നുവിനോട് പറഞ്ഞു.

 

അത് എന്നെയുദ്ദേശിച്ചാണ് എന്നെനിക്ക് മനസിലായി.

 

മിന്നു: അതിന് എന്റെ കയ്യിൽ എന്താ ഉള്ളത്. ബാഗിൽ ആകെ കുറച്ച് ബുക്ക് ആണ് ഉള്ളത് അത് വേണെങ്കിൽ കൊണ്ട് പോട്ടെ. പിന്നെ സ്വർണം ഒന്നും ഞാൻ കോളേജിലേക്ക് ഇടറിലാലോ..

 

“മണ്ടത്തി” ഞാൻ മനസ്സിൽ പറഞ്ഞു.

 

ഞാൻ: മിന്നൂസെ… ഇടയ്ക്ക് ഉമ്മാന്റെ ഫേസ്‌ബുക്കിൽ ഒക്കെ കേറി നോക്ക്. നല്ല ഷോപ്പിങ് പേജുകൾ ഉണ്ട് നീ കണ്ടിട്ടുണ്ടോ..?

 

ഒരു ഡോസ് ഉമ്മയ്ക്കും കൊടുത്തില്ലെങ്കിൽ ശരിയാവൂല എന്ന് എനിക്ക് തോന്നി.

 

മിന്നു: ഇല്ല. ഉമ്മ ഫേസ്ബുക്കിന്ന് ആണോ ഇപ്പൊ ഷോപ്പിങ് ചെയ്യണത്‌..?

 

ഉമ്മ: സമയായി വേഗം പോവാൻ നോക്ക്. ഷോപ്പിങ് ഒക്കെ ഇനി വന്നിട്ട് ചെയ്യാം ന്ന് പറഞ്ഞ്. ഉമ്മ മിന്നൂനെ കോളേജിലേക്ക് പറഞ്ഞു വിട്ടു.

 

മിന്നു പോയി കഴിഞ്ഞ് കുറച്ച് കഴിഞ്ഞിട്ട് ഉമ്മ എന്റെ അടുത്ത് വന്നു. ഞാൻ ചായ കുടിയൊക്കെ കഴിഞ്ഞ് സെറ്റിയിൽ വെറുതെ ഇരിക്കുകയായിരുന്നു.

 

ഉമ്മ: നിനക്ക് കുറച്ച് കൂടുന്നുണ്ട്

 

ഞാൻ: അയ്യടീ.. ഞാനാണോ തുടങ്ങി വെച്ചത്.?

 

ഉമ്മ: ടീ ന്നോ…?

 

ഞാൻ: പിന്നെ അവൾ ഷഡി കാണാൻ ഇല്ലെന്ന് പറഞ്ഞപ്പോ എന്തിനാ എന്നെ നോക്കിയത്. അതും പോരാഞ്ഞ് കള്ളന്മാർ ഒക്കെ ഉണ്ടെന്ന് പറഞ്ഞത് എന്നെ ഉദേശിച്ചാണെന്ന് എനിക്ക് അറിയാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025