Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 2

ചേച്ചിയെ മലർത്തി കിടത്തിയതിനു ശേഷം ഞാൻ ചേച്ചിയുടെ മുകളിൽ കയറി ഇരുന്നു. മാറിടത്തിനും മുകളിലായി. രണ്ടു കാലും ചേച്ചിയുടെ തോളിനു വശങ്ങളായി വച്ചതിനു ശേഷം എൻ്റെ അണ്ടി ചേച്ചിയുടെ മുഖത്തിട്ടു ആദ്യം ഞാൻ ഉരച്ചു. ഒരു മടിയും കൂടാതെ ചേച്ചി അവയെ വായിലാക്കി നുണഞ്ഞു. അധികം പിടിച്ചു നിൽക്കാനായില്ല. ഉടനെ ഞാൻ അവയെ പുറത്തെടുത്തിട്ടു എൻ്റെ കുണ്ണ ചേച്ചിയുടെ വായിലേക്ക് തള്ളി വച്ച് കൊണ്ടത്. ഒരു മടിയും ഇല്ലാതെ ചേച്ചി അതിനെ ചപ്പി തുടങ്ങി. തല മുകളിലേക്ക് കൊണ്ടുവന്നു ചപ്പുവായിരുന്നു. കഴുത്തു വേദനിക്കണ്ടാന്നു കരുതി ഞാൻ ചേച്ചിയുടെ വായിലേക്ക് എൻ്റെ കുണ്ണ കൂടുതൽ തള്ളിക്കൊടുത്തു. എന്നിട്ടു ചേച്ചിയുടെ തല തലയിണയിലേക്കു ചേർത്ത് പിടിച്ചിട്ടു ഞാൻ എൻ്റെ ഇടുപ്പ് മുന്നോട്ടും പിന്നോട്ടും ആക്കി കുണ്ണ വായിലേക്ക് കയറ്റിയും ഇറക്കിയും കൊടുത്തു. ശരിക്കും ഞാൻ ചേച്ചിയുടെ വായിൽ പണ്ണുവായിരുന്നു. ചേച്ചി അപ്പോഴേക്കും എൻ്റെ ചന്തിയിൽ രണ്ടു കൈകൊണ്ടു പിടുത്തമിട്ടിരുന്നു.

അധികം നേരം നിന്നില്ല… അപ്പോഴേക്കും എനിക്ക് പാല് വന്നു. അത് ഞാൻ ചേച്ചിയുടെ വായിൽ ഒഴിച്ചില്ല. പാല് വരുന്നതിനു മുന്നേ തന്നെ ഞാൻ കുണ്ണ പുറത്തെടുത്തു. എന്നിട്ടു ചേച്ചിയുടെ മുലയുടെ മുകളിൽ ഒഴിച്ചു. ചേച്ചി ആ പാല് തെറിച്ചു പുറത്തു വീഴുന്നത് വളരെ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. എന്നിട്ടു കൈകൊണ്ടു അതിൻ്റെ അവസാനത്തെ തുള്ളി വരെ പിഴിഞ്ഞെടുത്തു. അതും കൂടി കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ വശത്തായി ഞാൻ ചേർന്ന് കിടന്നു. ചേച്ചി തിരിഞ്ഞു എൻ്റെയും നേരെ തിരിഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കിടന്നു. ചേച്ചിയുടെ മുലയിൽ ഞാൻ അടിച്ചൊഴിച്ച പാൽമുഴുവൻ എൻ്റെ നെഞ്ചിൽ ചേച്ചിയുടെ മുലയോടൊപ്പം ചേർന്നമർന്നു. ചേച്ചി കാലും എൻ്റെ ഇടുപ്പിലേക്ക് കയറ്റി വച്ചിരിക്കുന്നു. പാവാട അല്പം കൂടി പൊങ്ങിയിരുന്നെങ്കിൽ എൻ്റെ കുണ്ണ നേരെ ചേച്ചിയുടെ തേൻകുടത്തിനു നേരെ എതിരായി നിന്നേനെ.

പക്ഷെ അങ്ങനൊരു വീരകൃത്യം ചെയ്യാനുള്ള മനോധൈര്യം ഇപ്പോഴില്ല. മാത്രമല്ല ഈ കിട്ടുന്ന ഭാഗ്യം കൂടെ ഇല്ലാണ്ടാവാൻ ഞാൻ സമ്മതിക്കില്ല. ഇപ്പൊ ഒന്നുമില്ലേലും എൻ്റെ കൂടെ നഗ്നമായ ശരീരം ചേർത്ത് കെട്ടിപിടിച്ചു കിടക്കുന്നില്ലേ എൻ്റെ ഈ സുന്ദരി ചേച്ചി പെണ്ണ്. അത് തന്നെ ധാരാളം. പിന്നീടൊരിക്കൽ പറ്റിയ അവസരം കിട്ടുമ്പോൾ ആ തേനും ഞാൻ കുടിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025