Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 2

“എന്താടാ ആകെ ഒരു മ്ലാനത? വേദന മാറിയില്ലേ നിൻ്റെ?” ചേച്ചി ചോദിച്ചു.

“വേദനയൊക്കെ മാറി. വാ കഴിക്കാം…” എൻ്റെ ഉള്ളിലുള്ള വിഷമകാരണം കണ്ടു പിടിക്കണ്ടാന്നു കരുതി ഞാൻ ടോപ്പിക്ക് മാറ്റാൻ ശ്രമിച്ചു.

“പിന്നെ എന്ത് പറ്റി പോകാത്തെ? സ്റ്റോക്ക് ഒന്നും ഇല്ലാഞ്ഞിട്ടാണോ?” ചേച്ചിയുടെ ചോദ്യം വീണ്ടും.

ഞാൻ ഒന്നും പറയാതെ ചേച്ചിയുടെ മുന്നിൽ തന്നെ നിന്നു.

“ശരി… നീ എൻ്റെ മുറിയിൽ പോയി ഞാൻ ഇട്ടിരുന്നത് അവിടെ കഴുകാനുള്ള തുണിയുടെ കൂട്ടത്തിൽ ഉണ്ട്. എന്താ വേണ്ടെന്ന് വച്ച പോയി എടുത്തോ. എന്നിട്ടു കഴിഞ്ഞിട്ട് പെട്ടെന്ന് വാ…” ചേച്ചി ഭയങ്കര വാത്സല്യത്തോടെയാണ് ആ പറഞ്ഞത്. എന്നിട്ടു നേരെ അടുക്കളയിലേക്കു പോയി.

ഞാൻ ഒന്നും മിണ്ടാതെ ചേച്ചിയുടെ മുറിയിലേക്ക് പോയി. അവിടെ മൂലയിൽ കഴുകാനുള്ള തുണികളുടെ കൂടെ ചേച്ചിയുടെ വെള്ളനിറമുള്ള പാന്റീസ് കിടപ്പുണ്ട്. ഞാൻ അത് കൈയ്യിൽ എടുത്തു. സാധാരണ ഇതുപോലൊരവസരം ഒരിക്കലും കിട്ടാറില്ല. ഇതിൽ ഞാൻ സന്തുഷ്ടനാവേണ്ടതാണ്. പക്ഷെ എവിടെയോ എങ്ങോ ഒരു അത്യാഗ്രഹം അലയടിച്ചു കിടക്കുന്നു. അതുകൊണ്ടു തന്നെ ആ സുവർണാവസരം എനിക്ക് മുതലാക്കുവാൻ മനസ് വന്നില്ല. ചിന്തിച്ചിട്ട് ഒരു എത്തും കിട്ടാതെ ഞാൻ ആ പാന്റീസ് ഒന്ന് മണത്തിട്ടു തിരികെ ഇട്ടു. കുട്ടൻ വീണ്ടും കംബിയായതല്ലാതെ ഒന്നും ഉണ്ടായില്ല.

അൽപനേരം കഴിഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. നേരെ തീന്മേശക്കടുത്തേക്കു ചെന്നു. ചേച്ചി അവിടെ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു.

പെട്ടെന്ന് കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് ചേച്ചി എന്നെ നോക്കിയത്. മുഖത്തെ നിരാശാ ഭാവം കണ്ടിട്ട് ചേച്ചി എൻ്റെ ഷോർട്ട്സിലേക്കു നോക്കി. കുലച്ചു മുൻവശത്തേക്കു കുത്തി നിൽക്കുന്ന ചെക്കനെ കണ്ടതും ചേച്ചിക്ക് വീണ്ടും എന്തൊക്കെയോ സംശയം തോന്നി തുടങ്ങി.

ഞാൻ ചെന്നിരുന്നതും ചേച്ചി എൻ്റെ നേരെ തിരിഞ്ഞു. “എന്താടാ മോനെ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ? വേറെ എന്താ ഇപ്പൊ നിൻ്റെ പ്രശ്നം. ഇന്നലത്തെ വേദന ഇപ്പോഴും തോന്നുന്നുണ്ടോ?” ചേച്ചി അല്പം സീരിയസ് ആയിട്ടാണ് ചോദിച്ചത്.

“അതൊന്നും ഇല്ല ചേച്ചി. പഴയപോലെ നടന്നില്ല. അത്ര തന്നെ.” ഞാൻ ഉത്തരം പറയാൻ വേണ്ടി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025