Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 2

അത് കണ്ട എനിക്ക് ചിരി വന്നു. “ഇല്ല ഞാൻ അതൊന്നും ചെയ്തില്ല. ചേച്ചി സംശയിക്കണ്ട.” ഞാൻ ഇളിച്ചുകൊണ്ടു പറഞ്ഞു.

“നിന്നെ വിശ്വസിക്കാൻ പറ്റില്ല.” ഷോർട്ട്സിനു പുറത്തേക്കു അല്പം തള്ളി നിൽക്കുന്ന എൻ്റെ കുട്ടനെ നോക്കെ ചേച്ചി വീണ്ടും ചോദിച്ചു… “അല്ല മാഷെന്താ ഷഡി ഇടൽ നിർത്തിയോ?”

“വേറെ ആരും ഇല്ലാതിരുന്നോണ്ട് ഇടാത്തതാ…” ഞാൻ ഒരു ചമ്മലോടെ പറഞ്ഞു.

“എന്ന പിന്നെ ഒന്നും ഇടാണ്ടിരുന്ന പോരായിരുന്നോ. ആരും ഇല്ലല്ലോ.” എന്നെ ഒന്ന് ആക്കിക്കൊണ്ടു പറഞ്ഞതാണെന്ന് എനിക്ക് മനസിലായി.

“ഓ അങ്ങനെ താനായിരുന്നു ഇരുന്നേ… പിന്നെ ചേച്ചി വന്നു ബെൽ അടിച്ചപ്പോ വലിച്ചു വാരി ഇട്ടതാണ്.” ഞാൻ ഒരു ഗമയിൽ അങ്ങ് പറഞ്ഞു.

“അയ്യേ… ഈ ചെക്കന് വന്നു വന്നു നാണം ഒട്ടും ഇല്ലേ…? വെറുതെയല്ല കണ്ടവന്മാര് പിടിച്ചുടച്ചു വിട്ടത്.” ചേച്ചി അതും പറഞ്ഞു മുറിയിലേക്ക് പോയി. ചേച്ചി ഞാൻ പറഞ്ഞത് വിശ്വസിച്ചു എന്നാണ് എനിക്ക് മനസിലായെ.

ഞാൻ മുറിയിൽ പോയി നിലത്തു കിടന്ന ഷെഡ്‌ഡി മടക്കി വച്ചിട്ട് ചേച്ചിയുടെ മുറിയിലേക്ക് ചെന്നു.

“ചേച്ചി ഊണ് കഴിച്ചില്ലല്ലോ?” അതും ചോദിച്ചു വാതിൽ തുറന്നപ്പോഴേക്കും ചേച്ചി ബ്രായുടെ ഹുകും അഴിച്ചു ഊരാനായി തുടങ്ങി. അത് കണ്ടപ്പോഴേക്കും എൻ്റെ ചെക്കൻ അനക്കം വച്ച് തുടങ്ങി. പക്ഷെ ചേച്ചി ഒരു കൂസലും ഇല്ലാതെ പുറം തിരിഞ്ഞു നിന്ന് കൊണ്ട് ആ ബ്രാ ഊരി നിലത്തിട്ടിട്ടു ഒരു വെള്ള നിറമുള്ള ഷർട്ട് എടുത്തിട്ടു. പൊതുവെ ആ ഷർട്ടിനുള്ളിൽ ഒരു ഷമ്മിയോ ബ്രായോ ഇടാറാണ് പതിവ്. ഇന്ന് അതില്ല. ഒരുപക്ഷെ നമ്മൾക്കിടയിലെ നാണമൊക്കെ കുറെ ഇന്നലെ തീർന്നു. ഷർട്ട് രണ്ടു ബട്ടൻസ് ഇട്ടിട്ടു ജീൻസും അഴിച്ചുമാറ്റി. ആ വട്ടമുള്ള കുണ്ടിയിൽ ചേർന്ന് കിടക്കുന്ന പാന്റീസ് കണ്ടതും എൻ്റെ കുട്ടൻ വീണ്ടും ഒന്നനങ്ങി. ഒരു പാവാട വലിച്ചിട്ടിട്ടു ഉള്ളിൽ നിന്നും പാണ്റ്റീസും ഊരി നിലത്തിട്ടു. എന്നിട്ടാണ് എൻ്റെ നേരെ തിരിഞ്ഞത്.

“നീ കഴിച്ചായിരുന്നോ?” എന്നെ നോക്കി ചോദിച്ചു.

“ഇല്ല ചേച്ചി…” ഞാൻ ആ ഭംഗി കണ്ടു കണ്ണ് വെട്ടാതെ നോക്കി നിന്ന് കൊണ്ട് പറഞ്ഞു. രണ്ടു ബട്ടൻസ് മാത്രേ ഇട്ടിട്ടുള്ളു. മൂന്നാമത്തെ ബട്ടൻസ് ഇടുന്നുണ്ടായിരുന്നു. കഴുത്തു നന്നേ ഇറങ്ങി കിടന്നതു കൊണ്ട് മുലയുടെ ഇടുക്കു കാണാം. എൻ്റെ കുട്ടൻ എന്നെ അനുസരിക്കാതെ വീണ്ടും എഴുന്നേറ്റു. ചേച്ചി ആ അനക്കം കാണുകയും ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025