Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 2

“എന്തുവാടാ…. ഇതിനു മാത്രം ഒരു കുറവും ഇല്ലല്ലോ… വേദനയൊക്കെ മാറിയില്ലേ… പിന്നെ എന്താ ഇത് ഇങ്ങനെ….” ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു…

“ചേച്ചിക്ക് ഭയങ്കര ഭംഗിയാണ്… അതാ….” ഞാൻ ഒരു മായാലോകത്തെന്നപോലെ അറിയാതെ അങ്ങ് പറഞ്ഞു പോയി…

“ഓ… എന്നെ കണ്ടിട്ടാണോ ഇതിങ്ങനെ നിക്കുന്നെ?” ചേച്ചി അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

പെട്ടെന്ന എനിക്ക് ബോധം വന്നേ… ചേച്ചി അടുത്തോട്ടു വരുമ്പോഴും എൻ്റെ കണ്ണ് ചേച്ചിയുടെ മാറിടത്തിൽ തന്നെയായിരുന്നു ഉടക്കിയിരുന്നെ.

“എന്ത് ഭംഗിയായ ചേച്ചിയെ കാണാൻ…” വീണും ഞാൻ അത് തന്നെ പറഞ്ഞു…

“അതെ ചെക്കാ… കിന്നരിച്ചോണ്ടിരുന്നാ സമയം പോവും. എനിക്ക് വിശക്കുന്നു. നീ ഇത് കൈകാര്യം ചെയ്തിട്ട് വാ… അപ്പോഴേക്കും ഞാൻ ചോറ് വിളംബാം…” ചേച്ചി എൻ്റെ താടിയിൽ തട്ടിക്കൊണ്ടു പറഞ്ഞു. എന്നിട്ടു അടുക്കളയിലേക്കു പോയി. ഞാൻ നേരെ മുറിയിൽ കയറി വാതിലടച്ചു. ഷോർട് മുട്ടുവരെ താഴ്ത്തിയിട്ടു കസേരയിൽ ഇരുന്നു. കുട്ടൻ നല്ല വീര്യത്തിൽ തന്നെ അങ്ങനെ തെറിച്ചു നിന്നു. അവനെ ചുറ്റിപിടിച്ചു ഞാൻ മെല്ലെ കശക്കി തുടങ്ങി. അൽപനേരം കഴിഞ്ഞപ്പോൾ എൻ്റെ തലയിൽ ഒരു കുബുദ്ധി ഉദിച്ചു. ഇന്നും ചേച്ചിയെക്കൊണ്ട് തന്നെ വാണമടിപ്പിക്കണം. അതിനെന്താ വഴി. കുറെ നേരം അങ്ങനെ തന്നെ കുണ്ണയും തലോടിക്കൊണ്ടിരുന്നാലോചിച്ചു. സമയം പോയതറിഞ്ഞില്ല. ചെക്കൻ അപ്പോഴും കംബിയായിത്തന്നെ നിൽപ്പുണ്ട്.

പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്. “ഡാ കഴിഞ്ഞോ നിൻ്റെ പരിപാടി?” ചേച്ചിയുടെ ചോദ്യം നേരെ കേട്ടില്ല… ചിന്തകൾ പലതായതുകൊണ്ടു. പക്ഷെ ഒരു പോംവഴി ഉദിക്കാത്തതിൻ്റെ നിരാശ നിറഞ്ഞു നിന്നു.

ഞാൻ മറുപടി ഒന്നും പറയാത്തതുകൊണ്ട് ചേച്ചി വാതിൽ തുറന്നു. ഞാൻ കുറ്റിയിടാൻ മറന്നു പോയായിരുന്നു. വാതിൽ തുറന്നതും ഞാൻ അവിടെ കുണ്ണയും മെല്ലെ പിടിച്ചുകൊണ്ടു അർദ്ധ നഗ്നനായി കസേരയിൽ ഇരിക്കുന്നു. ചേച്ചി കണ്ടതിൽ ചേച്ചിക്കൊ എനിക്കോ ഞെട്ടലോ ചമ്മലോ അതിശയമോ ഒന്നും തന്നെ തോന്നിയില്ല. പോരാത്തതിന് എൻ്റെ മനസ്സിൽ നിരാശ നിറഞ്ഞു നിന്നതിനാൽ മുഖവും അല്പം വാടിയായിരുന്നു ഇരുന്നത്.

“ഒന്നും നടന്നില്ല ചേച്ചി… ഇനി പിന്നെ നോക്കാം… വാ നമുക്ക് കഴിക്കാം” എന്നും പറഞ്ഞു ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റിട്ടു ഷോർട് വലിച്ചു നേരെ ഇട്ടു. എന്നിട്ടു വാതിലിനു നേരെ ചെന്നു. ചേച്ചി അപ്പോഴും വാതിൽക്കൽ പകുതി അകത്തും പുറത്തുമായിൽ വാതിൽപ്പിടിയിൽ പിടിച്ചുകൊണ്ടു നിൽക്കുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025