Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 2

ശ്യാമ: എപ്പോ തരാമെന്ന് പറഞ്ഞില്ലല്ലോ…ഏതായാലും നീ വാ നോക്കാം (😌)

അഭി: എന്നാ ഞാൻ ദേ എത്തി…

ഇത്രയും പറഞ്ഞു ഫോണും കട്ടാക്കി അഭി ശ്യാമയുടെ അടുത്തേക്ക് പോകുവാനായി ഇറങ്ങി…

താഴേക്കിറങ്ങിയ അഭിയോട്…

അമ്മ: എങ്ങോട്ടാടാ?

അഭി: ശ്യാമേച്ചിയുടെ അടുത്ത് വരെ പോയിട്ട് വരാം അമ്മേ.

അമ്മ: എന്നാല് ദേ ഇതുകൂടി കൊണ്ടുപൊയ്ക്കോ

അഭി: (കൈയിൽ കിട്ടിയ പൊതി നോക്കിക്കൊണ്ട് അഭി അമ്മയോട് ചോദിച്ചു)…ഇതെന്താ അമ്മേ?

അമ്മ: ഇതൊരു ചുരിദാർടോപ് ആണ് ഇന്നലെ ഞാൻ രണ്ടെണ്ണം വാങ്ങിച്ചപ്പോ അതിൻ്റെ കൂടെ ഒന്നു ഫ്രീ കിട്ടി. ഇത് നീ അവൾക്ക് കൊടുത്തേക്ക്…അഥവാ പാകം ആയില്ലെങ്കിലോ ഇഷ്ടപ്പെട്ടില്ലേലോ തിരിച്ച് തന്നേക്കാൻ പറഞ്ഞേക്ക്.

അഭി: ശരി അമ്മേ…

ചുരിദാർ ടോപ്പും അമ്മയുടെ കൈയിൽ നിന്ന് വാങ്ങി അവൻ ശ്യാമയുടെ വീട്ടിലേക്ക് ഇറങ്ങി…

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ശ്യാമ വന്നു കതകു തുറന്നു. ഹാ വന്നോ സാർ…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025