Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 2

അത്രയും പറഞ്ഞ് ശ്യാമ മുറിയിലേക്ക് പോയി കതകടച്ചു…

ആ സമയം അഭി തനിക്ക് ചേച്ചിയോട് തോന്നുന്നത് തെറ്റാണോ …ചേച്ചി തന്നെ ഒരു അനിയനെ പോലെയാണ് കാണുന്നത് പക്ഷേ തനിക്ക് ചേച്ചിയോടുള്ള കാഴ്ചപ്പാട് മാറിയിരിക്കുന്നു… ഇനി അങ്ങനെയുള്ള ചിന്തകൾ തൻ്റെ മനസ്സിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം …അങ്ങനെ അങ്ങനെ എന്തൊക്കെയോ അവൻ മനസ്സിൽ ചിന്തിച്ചുകൂട്ടി ഉറപ്പിച്ചു…പക്ഷേ ആ ഉറപ്പിന് വെറും സെക്കൻഡുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ…

“അഭീ….. ഒന്നിങ്ങു വന്നേ…” മുറിക്കുള്ളിൽ നിന്നും ശ്യാമയുടെ ശബ്ദം…

“എന്താ ചേച്ചി?” അവൻ വാതിലിനു പുറത്ത് നിന്നും അകത്തേക്ക് വിളിച്ച് ചോദിച്ചു.

ശ്യാമ: എടാ ഇതിൻ്റെ ബാക്കിലെ സിപ് എനിക്ക് ഇടാൻ കഴിയുന്നില്ല നീ ഇതൊന്നു കേറ്റിയിട്ടു തന്നേ…

അഭി: ഹാ ശരി…ഞാൻ ഡോർ തുറക്കട്ടെ എങ്കിൽ…

ശ്യാമ: ഹാ കേറിക്കോ

ഡോറ് തുറന്ന് അകത്തേക്ക് കയറിയ അഭി ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി…താൻ കൊടുത്ത ചുരിദാർ ടോപ് പാതി ഇട്ടുകൊണ്ട് അവൻ്റെ ശ്യാമേച്ചി അവനു തൊട്ടു മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്നു…പുറകിലെ സിപ് തുറന്ന് കിടക്കുന്നതിനാൽ ചേച്ചിയുടെ കറുത്ത ബ്രാ അവനു ചെറുതായി കാണാം …അവൻ അവളുടെ പിന്നിൽ നിന്നും ആ ശരീര ഘടന അൽപ്പ നേരം അങ്ങനെ തന്നെ ആസ്വദിച്ച് നിന്നു…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025