Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 2

അഭി: ഏയ് അങ്ങനൊന്നുമില്ല…ചേച്ചി എന്നെ അനിയനെ പോലെയാ കാണുന്നതെന്ന് ചേട്ടന് അറിയാലോ അപ്പോ ആ പേടി ഒന്നുമില്ല…പിന്നെ ഒരു ചെറിയ നാണക്കേട് അതുകൊണ്ട് പറഞ്ഞതാ…ഹീ….

ശ്യാമ: അപ്പോ നീ എന്നെ ചേച്ചി ആയിട്ടല്ലേ കാണുന്നത്?

ആ ചോദ്യം അഭിക്ക് ചെറിയൊരു ഞെട്ടൽ ഉണ്ടാക്കി…തന്നെ ഒരു അനിയനെ പോലെ കാണുന്ന ചേച്ചിയോട് തനിക്ക് മറ്റൊരു വികാരം ആണ് ഇപ്പോൾ ഉള്ളതെന്ന സത്യം ചെറിയ രീതിയിൽ അഭിയുടെ മനസ്സിനെ വേട്ടയാടി. എന്താണ് തനിക്ക് പറ്റിയത് എന്ന് ഓർത്ത് നിന്ന അഭിയോട് “അത് കേട്ട് ഇനി സങ്കടപ്പെടണ്ട ചെക്കാ ഇതുപോലെ ഒരു തൊട്ടാവാടി” എന്ന് പറഞ്ഞ് അഭിയുടെ കവിളിൽ ഒരു കുത്ത് കൊടുത്തു…അതവനെ ആ കുഴങ്ങി നിൽപ്പിൽ നിന്നും ഉണർത്തി.

ശ്യാമ: ഇതെന്താടാ കൈയിൽ?

അഭി: ഹാ ഇന്നാ ചേച്ചിക്കാ…അമ്മ തന്നു വിട്ടതാ ഒരു ചുരിദാർ ടോപ്പ്.

ശ്യാമ: ആഹാ നോക്കട്ടെ…

അഭി: ഇട്ടു നോക്കിയിട്ട് പാകം ആയില്ലേൽ തിരിച്ച് നാളെ തന്നാൽ മതിയെന്ന് അമ്മ പറഞ്ഞു…

ശ്യാമ: നല്ല കളർ…എനിക്കിഷ്ടായി…എന്നാ നീ നിക്ക് ഞാൻ ഇപ്പൊ തന്നെ ഒന്നു ഇട്ടു നോക്കിയിട്ട് പറയാം…

അഭി: നാളത്തേക്ക് മതി കുഴപ്പമില്ല

ശ്യാമ: നിനക്ക് ഇപ്പൊ തന്നെ പോയിട്ട് അവിടെ എന്നാ ചെയ്യാനാ ഇവിടെ നിക്ക് ചെറുക്കാ ഞാൻ ഇപ്പൊ വരാം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025