ശ്യാമ: ശോ കഷ്ടമായിപ്പോയി…നല്ല ടോപ് ആയിരുന്നു എനിക്ക് നല്ലപോലെ ഇഷ്ടമായി എന്ത് ചെയ്യാനാ…
അഭി: ഒന്നെങ്കിൽ ചേച്ചി കുറച്ച് വണ്ണം കുറയ്ക്കണം അല്ലെങ്കിൽ…(അവൻ പറയാൻ ഒന്നു മടിച്ചു)
ശ്യാമ: അല്ലെങ്കിൽ?
അഭി: അല്ലെങ്കിൽ ടോപ് മാത്രമായിട്ട് ഇട്ടു നടക്കണം…(അവൻ അൽപ്പം ബുദ്ധിമുട്ടി പറഞ്ഞു)
ശ്യാമ: ടോപ് മാത്രമോ…അപ്പോ പാൻ്റ് വേണ്ടെ?
അഭി: അതല്ലാ…ടോപ്പിൻ്റെ അടിയിൽ ഇടുന്ന സാധനം ഊരിക്കളഞ്ഞിട്ട് ഇട്ടു നോക്കണമെന്ന്…അപ്പോ ടൈറ്റ് കുറയുമായിരിക്കും…
അതുകേട്ട് ശ്യാമ അൽപ്പം നാണിച്ചെങ്കിലും മുഖത്ത് കാണിക്കാതെ നിൽക്കാൻ ശ്രമിച്ചു…
ശ്യാമ: ചീ പോടാ വൃത്തികെട്ടവനെ…
അഭി: അല്ലാതെ പിന്നെ ഞാൻ എന്തോ പറയാനാ…ഇടാനും വയ്യ ഊരാനും വയ്യെന്ന് വെച്ചാൽ കുറച്ച് കഷ്ടമാ…
അല്പ നേരം പരിഭവിച്ചു നിന്ന ശേഷം “എന്നാൽ ഇനി സാറോന്ന് പുറത്തോട്ട് പോയാട്ടെ…” എന്ന് പറഞ്ഞതനുസരിച്ച് അഭി “ഒഹ് ആയിക്കോട്ടെ” എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി…
