Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 3

ശ്യാമ: ടാ ഇനി നിനക്ക് രണ്ട് ഷർട്ട് എടുക്കാം.

അഭി: വേണ്ട ചേച്ചി എനിക്ക് ഇപ്പൊ തന്നേ ആവശ്യത്തിന് അധികം വീട്ടിൽ ഉണ്ട് വെറുതെ പൈസ കളയണ്ടാ…

ശ്യാമ: എടാ എൻ്റെ ഒരു സന്തോഷത്തിന്…നീ ഇത്രേം നേരം എനിക്ക് വേണ്ടി ഇവിടെ വന്നു നിന്നിട്ട് ഒന്നും എടുത്ത് തരാതെ പോകുന്നെ എങ്ങനെയാ…

അഭി: അതൊന്നും ഓർത്ത് വിഷമിക്കണ്ട എനിക്കിപ്പോ ഒന്നും വേണ്ടാ ചേച്ചി വാ…

ശ്യാമ: എന്നാലും…

അഭി: എന്നാൽ എനിക്കൊരു ഉമ്മ താ അത്രക് നിർബന്ധം ആണേൽ…

ശ്യാമ: നിനക്ക് അത് മാത്രം മതിയോ …ഏതു നേരവും ഉമ്മ ഉമ്മ ഉമ്മ…

അഭി: ഉമ്മ ആണോ അതോ രണ്ടായിരം രൂപയാണോ ലാഭം ചേച്ചി തന്നെ ആലോചിക്ക്…

ശ്യാമ: ഹഹ ഈ ചെക്കൻ്റെ ഒരു കാര്യം…എന്നാ നീ നടക്ക് ഉമ്മയൊക്കെ വീട്ടിൽ ചെന്നിട്ട്.

അഭി: ഹാ കിട്ടിയാ മതി…

അങ്ങനെ അവർ അവിടെ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങി…അഭിയുടെ വീട്ടിൽ വണ്ടി ഇട്ടതിനു ശേഷം അവർ രണ്ടുപേരും രണ്ടുകൈയിലും സാധനങ്ങളുമായി ശ്യാമയുടെ വീട്ടിലേക്ക് പോയി…

വീട്ടിലെത്തിയതും അഭി സാധനങ്ങൾ എല്ലാം റൂമിലെ ബെഡിലേക്ക് എറിഞ്ഞിട്ടു ക്ഷീണിച്ച് അവിടെ കിടന്നു…

ശ്യാമ: ആഹാ ഉറങ്ങാൻ പൊവാണോ സാർ?

അഭി: ഒരു ദിവസത്തെ പോക്ക്…ക്ഷീണിച്ച് കിടന്നതാ…

ശ്യാമ: എന്നാ അവിടെ കിടന്ന് അങ്ങ് ഉറങ്ങിക്കോ…

അഭി: എന്നാ ചേച്ചിയും വാ ഒന്നിച്ച് ഉറങ്ങാം…

ശ്യാമ: അയ്യടാ അങ്ങനിപ്പോ ചാച്ചണ്ടാ…

അഭി: വേണ്ടെങ്കിൽ വേണ്ടാ…

ശ്യാമ: ടാ എടുത്തതെല്ലാം എനിക്ക് ചേരുന്നുണ്ടാരുന്നല്ലോ അല്ലേ അതോ നീ ചുമ്മാ പെട്ടെന്ന് പരുപാടി തീർക്കാൻ വേണ്ടി പറഞ്ഞതാണോ…

അഭി: ഓ അല്ല ഞാൻ കണ്ടതൊക്കെ ചേരുന്നതാരുന്നു…പിന്നെ ബ്രായുടെയും പാൻ്റിടെം കാര്യമാണ് ചോദിച്ചതെങ്കിൽ അതെനിക്ക് അറിഞ്ഞൂടാ…വേണമെങ്കിൽ ഇപ്പൊ ചേച്ചീ ഇട്ടു കാണിച്ചാൽ ഞാൻ പറയാം ചേരുന്നുണ്ടോന്ന്…(അഭി ഒന്നു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു)

ശ്യാമ: അത് നീ നിൻ്റെ മറ്റവൾടെ അടുത്ത് പോയി പറഞ്ഞാ മതി.

അഭി: അതിനു എനിക്ക് മറ്റവൾ ഇല്ലല്ലോ…പിന്നെ ചെച്ചിയല്ലെ എന്നോട് ചോദിച്ചത് വേറാരും അല്ലല്ലോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025