Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 3

ശ്യാമ: അതിനു ഞാൻ ഇതിൻ്റെ കാര്യം ചോദിച്ചോടാ പട്ടി…

അഭി: ഞാൻ കരുതി എല്ലാ ഡ്രസിൻ്റെം കാര്യം ആണെന്ന്…ഹാ (ഒരു കോട്ടുവാ പാസ്സാക്കി)

ശ്യാമ: ഉവ്വോ…

അഭി: എങ്കിൽ അത് ഇങ്ങ് താ ഞാനൊന്നു നോക്കട്ടെ ചേച്ചിക്ക് സെലക്ഷൻ സെൻസ് ഉണ്ടോന്ന്…

അഭി പെട്ടെന്ന് രണ്ട് ബ്രായുടെം പാൻ്റിയുടേം ബോക്സ് എടുത്ത് അത് തുറന്നു നോക്കി… എടുത്തവയിൽ ഒരു വൈറ്റ് ബ്രായും മറ്റൊന്ന് പിങ്കും…പാൻ്റി ഒരെണ്ണം എടുത്തതിൽ അതും പിങ്ക്.

അഭി: ഈ പിങ്കിനോട് ഇത്രക്ക് കൊതി ആണോ…(അഭി ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു)

ശ്യാമ: പോടാ …അതിനു നീ അതു തന്നെ എടുത്തത് എൻ്റെ കുഴപ്പമാണോ…

“ദേ ഇത് നോക്ക്” എന്നും പറഞ്ഞ് ശ്യാമ മറ്റൊരു ബോക്സ് ഓപ്പൺ ആക്കി കാണിച്ചു …അതിൽ ഒരു റെഡ് പാൻ്റി ആയിരുന്നു…

ഇതെല്ലാം ചേച്ചിയുടെ ആ അങ്കളാവണ്യത്തിൽ ഇഴുകി ചേർന്ന് കിടക്കേണ്ടവ ആണല്ലോ എന്നോർത്തപ്പോഴേക്കും അഭിക്ക് കുലച്ചു…

അഭി: ഞാൻ എടുത്ത വർക്കൗട്ട് കിറ്റ് നോക്കിയോ?

ശ്യാമ: ഹാ…അതെവിടെ…ങാ ദാണ്ടെ…എടാ ഇതൊരുപാട് ടൈറ്റ് ആയിരിക്കുമല്ലോ?

അഭി: പിന്നെ സാരി ഉടുത്താണോ എല്ലാവരും വർക്കൗട്ട് ചെയ്യുന്നേ…എന്തായാലും ഇവിടെ ഇരുന്നല്ലെ പിന്നെന്നാ കുഴപ്പം…

ശ്യാമ: ഏയ് ഇതിന് കുഴപ്പം ഒന്നുമില്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ…എന്തായാലും നിൻ്റെ സെലക്ഷൻ കൊള്ളാം…

അഭി: പിന്നല്ലാ…എങ്കിൽ പിന്നെ എനിക്ക് തരാമെന്ന് പറഞ്ഞത് ഇങ്ങ് കിട്ടിയിരുന്നേൽ ഞാൻ അങ്ങ് പോയെനേം…

ശ്യാമ: ധൃതി ആയി സാറിന്…

അഭി: വയ്യ പോയിട്ടൊന്ന് കിടക്കണം…

ശ്യാമ: എന്നാൽ വാ ഏഴുന്നേക്ക്…

അഭി: എഴുന്നേക്കാൻ ഒന്നും വയ്യ ചേച്ചി ഇങ്ങ് താ…

ശ്യാമ: ഓ ഈ ചെക്കൻ്റെ ഒരു കാര്യം…ഇന്നാ വാ…

ശ്യാമ അഭിക്ക് ഉമ്മ കൊടുക്കുവാനായി കട്ടിലിലേക്ക് കയറിയതും അഭി അവളെ പിടിച്ച് കട്ടിലിലേക്ക് ഒറ്റ വലി…ശ്യാമ അവളുടെ മുലകൾ അവൻ്റെ നെഞ്ചത്തടിച്ച് അവനു മുകളിലേക്ക് വീണു…വീണപ്പോൾ സാരിയുടെ മേൽഭാഗം മാറിൽ നിന്നും അൽപ്പം മാറി പോയതുകാരണം ശ്യാമയുടെ മുലച്ചാൽ ഇപ്പൊ അഭിക്ക് കൺകുളിർക്കെ കാണാൻ കഴിയുന്നുണ്ട്…എന്നാൽ വീണതിൻ്റെ ആഘാതത്തിൽ ശ്യാമ അത് അറിഞ്ഞിട്ടുണ്ടായിരുന്നില്ലാ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025