തുടരും…
കഥ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം. ഇതുവരെ കളികൾ ഒന്നും വന്നില്ല എന്നത് നിങ്ങളിൽ കുറച്ചു പേരെ അല്ലെങ്കിൽ കുറച്ചധികം പേരെ നിരാശരാക്കിയേക്കാം ചിലപ്പോൾ. കാരണം ഞാൻ ആദ്യമേ പറഞ്ഞല്ലോ ഇത് എഴുതാൻ തുടങ്ങിയപ്പോ മുതൽ സ്ലോ ആയിട്ട് പോയാൽ മതി എന്ന് ആയിരുന്നു മനസ്സിൽ. അതുകൊണ്ട് കുറച്ചുകൂടി ക്ഷമിക്കുക. അഭിപ്രായങ്ങൾ എന്താണെങ്കിലും അറിയിക്കുക ഇഷ്ടപെട്ടാൽ ലൈക് തന്നു പ്രോത്സാഹിപ്പിക്കുക. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് അവസാനിപ്പിച്ച് പുതിയ ഒരു കഥ ആയിട്ട് എപ്പോഴെങ്കിലും കാണാം.
AEGON TARGARYEN.
