Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 3

ശ്യാമ: എന്തോന്നാ ചെക്കാ ഈ കാണിച്ചത്…നീ എന്നെ കൊല്ലുമോ?

അഭി: ചേച്ചിയെ ഞാൻ കൊല്ലുമോ?

ശ്യാമ: മം ഇങ്ങനെ പോയാൽ മിക്കവാറും…

അഭി: തരാൻ വന്ന സാധനം താ…

ശ്യാമ: അതിനു മുന്നേ വലിച്ചു താഴെ ഇട്ടില്ലെ…

അഭി: താഴെ അല്ലല്ലോ എൻ്റെ മണ്ടക്കോട്ടല്ലേ വീണത് പിന്നെന്താ…താ പെട്ടെന്ന്…

ശ്യാമ: ഈ ചെക്കൻ…

ശ്യാമ ഇത്തവണ അഭി പറയാതെ തന്നെ അവൻ്റെ കവിളിൽ തന്നെ ഉമ്മ കൊടുത്തു …അത് മുൻപത്തെക്കാൾ ദൈർഘ്യം കൂടിയതും ആയിരുന്നു…

ശ്യാമ: താങ്ക്സ് …ഇന്ന് എന്നെ കൊണ്ടുപോയതിനും ഡ്രസ്സ് എടുക്കാൻ സഹായിച്ചതിനും എല്ലാം…

അഭി: വരവ് വെച്ചിരിക്കുന്നു(അഭി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു)

പെട്ടെന്ന് തന്നെ അഭി ശ്യാമയെ അവൻ്റെ മുകളിൽ നിന്നും മാറ്റി ബെഡിലേക്ക് കിടത്തി അവളുടെ കണ്ണുകളിൽ നോക്കി ചരിഞ്ഞു കിടന്നു…

അഭി: പേടിച്ച് പോയോ…

ശ്യാമ: ഇല്ലാ…

അഭി: അതെന്താ

ശ്യാമ: നീ ആയതുകൊണ്ട്…

അഭി: ആഹാ…എന്നാൽ ഞാൻ തരട്ടെ ഇനി എൻ്റെ വക…

ശ്യാമ: മം ഞാൻ ഊഹിച്ചു ഇതിനായിരിക്കുമെന്ന്.

അഭി: ഹഹഹ

അഭി അവൻ്റെ മുഖം അവളുടെ മുഖത്തിന് അരികിലേക്ക് കൊണ്ടുവന്നു…പതിയെ അവൻ അവൻ്റെ മുഖവും ചുണ്ടുകളും അവളുടെ കവിളിൽ അടുപ്പിച്ചു…അവൻ്റെ ശ്വാസം അവളുടെ ചുണ്ടിലും കഴുത്തിലും എല്ലാം ഓടി നടന്നു…അവൻ പതിയെ അവളുടെ കവിളിൽ ആഞ്ഞ് മുത്തി…ശ്യാമക്ക് അവളുടെ ശരീരം ആകെ കൊരിത്തരിക്കുന്ന പോലെ ഒരു അനുഭവം അത് നൽകി…അവൾ പതിയെ അവളുടെ കണ്ണുകൾ അടച്ച് കിടന്നു…അവൻ ഒന്നു തല പൊക്കി ആ കിടപ്പ് ശരിക്കും നോക്കി…മാറിൽ നിന്നും സാരി മാറികിടക്കുന്നു…അത് അവളുടെ മുലകളുടെ മേൽഭാഗം മുഴുവൻ എടുത്ത് കാണിക്കുന്നു…വയറിൻ്റെ ഭാഗത്തും സാരി മാറികിടക്കുന്നതിനാൽ ആ ആലില വയർ മുഴുവൻ അവൻ കൊതിതീരും വരെ നോക്കി തിന്നു…അവൻ “ചേച്ചി” എന്ന് അവളെ ഒന്ന് വിളിച്ചു…ഒരു മൂളൽ മാത്രം തിരികെ നൽകി അവൾ അങ്ങനെ തന്നെ കിടന്നു…അഭി വീണ്ടും അവൻ്റെ ചുണ്ടുകൾ അവൾക്ക് നേരെ കൊണ്ടുപോയി…പക്ഷേ ഇത്തവണ അത് ഇടത്തേ കവിളിന് അൽപ്പം താഴെയായി കഴുത്തിന് മുകളിൽ ആയിരുന്നു…അവൻ അവിടെ അമർത്തി ചുംബിച്ചു…അവളിൽ നിന്നും “ഹാ…” എന്നൊരു മൂളൽ മാത്രം …അവൻ അവൻ്റെ വലത്തേ കൈ അവളുടെ വയറിൽ കൊണ്ടുവെച്ച് തഴുകി …ശ്യാമ ഒന്നു കുറുകി…അവൻ ഒരു വിരൽ അവളുടെ കിണറിൻ്റെ ആഴമുള്ള ആ പൊക്കിളിലേക്ക് ഇറക്കി ഒന്നു വട്ടം കറക്കി…ശ്യാമ പെട്ടെന്ന് ഇക്കിളി കൊണ്ട് ചാടി എഴുന്നേല്ക്കാൻ തുടങ്ങി…അഭി അവളെ ചേർത്ത് പിടിച്ച് വീണ്ടും ആ വയറിൽ ഇക്കിളി ആക്കിക്കൊണ്ടിരുന്നു…”അഭി …ടാ….അയ്യോ ഞാൻ ഇപ്പൊ ചാകും…മതിയെടാ…എനിക്ക് വയ്യ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടേ ഇരുന്നു…എന്നിട്ടും കൈ വിടാതെ ഇരുന്ന അഭിയുടെ കവിളിൽ ശ്യാമ പെട്ടെന്നൊരു കടി കൊടുത്തു…പ്രതീക്ഷിക്കാതെ കടി കിട്ടിയതിൻ്റെ ഞെട്ടലിൽ അഭി “ആ…” എന്ന് നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റുകൊണ്ട് ശ്യാമയെ നോക്കി മുഖം ചുളിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025