Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 3

സീമ : അതുതന്നെയാ ഞാനും അന്വേഷിക്കുന്നെ.

ഞാൻ ടീച്ചറെ കണ്ണാടിയിലേക്ക് തിരിച്ചു നിർത്തി… എൻറെ കൈകൾ ടീച്ചറുടെ രണ്ട് ചുമലിലും ആയിരുന്നു.

ടീച്ചറെ കണ്ണാടിയിൽ സ്വയം നോക്കി മതിമറന്നു… മുടി നല്ല സ്റ്റൈലായി ഹെന്ന ചെയ്ത് ഒന്ന് സിൽക്കി ആക്കിയിട്ടുണ്ട്….പിന്നെ എന്തൊക്കെയോ മുഖത്തും ചെയ്തിട്ടുണ്ട്…. ആകെ ഒരു ഗ്ലോ

സീമ : എങ്ങനെയുണ്ട്…

ഞാൻ : സൂപ്പർ…

സീമ : ശരിക്കും…

ഞാൻ : അതെ ടീച്ചറെ… പക്ഷെ ആ മുടി യൊന്നു കെട്ടഴിച്ചു വെക്കു…

ടീച്ചർ ആ റിബ്ബൺ കെട്ടു അഴിച്ചു. മുടി നന്നായി വിടർത്തിയിട്ടു…

ഞാനല്പം ബാകിലോട്ട് നിന്നു ടീച്ചറെ പിന്നിലൂടെ ഒന്ന് നോക്കി…

ഞാൻ : ഇതിനെ ഞാൻ പണ്ണിയിയിട്ടേ വിടൂ…ഇങ്ങനെ എന്നെ കൊതിപ്പിക്കാൻ മാത്രമായോ ഇവൾ…

ഞാൻ എന്റെ മനസ്സിൽ പിറുപിറുത്തു

സീമ : ടീച്ചർ കണ്ണാടിയിലൂടെ പോവാം എന്ന് ചോദിച്ചു…ഞാനും തലയാട്ടി…

ഞങ്ങൾ അടുത്ത് പോയത് ഒരു ഒരു മോഡേൺ ലേഡീസ് ഔട്ഫിറ്റ് സ്റ്റോറിലേക്കാണ്…

അതിന്റെ മോഡൽസ് തന്നെ നല്ല ഡിസൈനർ ഡ്രെസ്സും ബ്രായും പാന്റീസും ഒക്കെ ഇട്ടു ഡിസ്പ്ലേ വെച്ചിട്ടുണ്ടായിരുന്നു…

ഒരു ബ്രാ പാന്റി ഇട്ട മോഡലിനെ ഞാൻ നോക്കി… ടീച്ചറെ വന്നു തോളത്തു തട്ടി…

സീമ : ഡാ അതൊരു ബൊമ്മയാ…അതെങ്കിലും വെറുതെ വിട്.

ഞാൻ : അതല്ല… ഞാൻ നോക്കീതു ആ ഡ്രസ്സ്‌ ആണ്…. ടീച്ചർക്ക് എടുത്താലോ അത്…

ടീച്ചറെ തിരിഞ്ഞു ആ ബൊമ്മയെ നോക്കിയപ്പോൾ എന്നെ രൂക്ഷമായി നോക്കി..

സീമ : ചെക്കൻ തല്ലു വാങ്ങിക്കും ഇങ്ങനെ പോയാൽ…

ഞാൻ ടീച്ചറെയും കൂട്ടി സ്റ്റോറിലേക്ക് പോയി. ടീച്ചറോട് ഒന്ന് രണ്ട് മോഡൽ നല്ലതും നോക്കി സെലക്ട് ചെയ്യാൻ പറഞ്ഞു. ടീച്ചർ അതൊക്കെ വേണോ എന്നുള്ള രീതിയിൽ എന്നെ നോക്കി.

ഞാൻ: ടീച്ചറെ ഞാൻ പറഞ്ഞില്ലേ ഇനി അവിടുന്ന് ഉള്ള ടീച്ചറുടെ കാര്യങ്ങൾ ഞാനായിരിക്കും നോക്കുക. ഇത്തിരി ദിവസംമോഡേൺ ആയി നടക്ക്. അല്ലെങ്കിൽ ഈ ഫ്ലാറ്റിലെ ആളുകളും പിന്നെ നമ്മുടെ ഫ്രണ്ട്സും എന്നെയാവും കളിയാക്കുക.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025