സീമ : ഓഹ്… അതേയ് സാറെ… ഞാൻ ഒരു പ്രാരാബ്ധകാരിയാണ്… ഞാൻ അധികം ദമ്പടി ഒന്നുമില്ലാതെയാണ് വന്നത്..
ഞാൻ : എന്നെ അത്ര മോശമാക്കല്ലേ. ഒന്നുമില്ലെങ്കിലും ഞാൻ ഒരു IT ഉദ്യോഗസ്ഥനല്ലേ….നാട്ടിൽ നിന്നു വന്ന എന്റെ അഥിതിയുടെ കാര്യങ്ങൾ ഞാൻ തന്നെ അല്ലെ നോക്കണ്ടേ.
ഞാൻ ടീച്ചറുടെ ഡ്രസിങ് നോക്കി… വീണ്ടും സാരി തന്നെ….
ഞാൻ : ടീച്ചർക്ക് ഈ സാരീ അല്ലാതെ വേറെ ഒന്നുമില്ലേ…
സീമ : ഡാ…. പാലക്കാട്ട് ഒരു ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചർക്ക് സാരിയല്ലാതെ ജീൻസും ടോപ്പുമിട്ട് നടക്കാൻ പറ്റുമോ.
ഞാൻ : അത്രയ്ക്ക് വേണ്ടങ്കിലും ഇടയ്ക്ക് ഒരു ചേഞ്ച് ഒക്കെ ആവാലോ.
സീമ : ഇനി എനിക്കൊരു ചേഞ്ച് വേണോടാ….
ഞാൻ : വേണം… എൻറെ ടീച്ചർ അത്ര പഴഞ്ചൻ ആവണ്ട…. ഒന്നുമല്ലങ്കിലും ഇവിടുന്നു പോകുന്ന വരെ എങ്കിലും ആ ജാൻസി ടീച്ചർ പറഞ്ഞ പോലെ അല്പം മോഡേൺ ആവാം…
ടീച്ചർ വെറുതെ ചിരിച്ചേയുള്ളൂ… എനിക്കെന്തോ ഒരു തരിപ്പ് പോലെ…..
ഞാൻ : ടീച്ചർ… ടീച്ചർ ഡൽഹി വിടുന്ന വരെ ഞാൻ ആയിരിക്കും ടീച്ചറുടെ ബ്യൂട്ടീഷൻ… സമ്മതമാണോ…
സീമ : അഖി… എന്തിനുള്ള പുറപ്പാടാ…. അതൊന്നും വേണ്ട…
ഞാൻ : വേണം…. ഒന്നുമില്ലെങ്കിലും എന്റെ ചേച്ചിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് എന്റെ കടമയും കൂടിയാണ്
സീമ : കടമയോ…
ഞാൻ : ആ…. അല്ലെങ്കിൽ ദാസൻ അളിയൻ എന്ത് പറയും….
സീമ : ഡാ ഡാ…… നിന്റെ നാക്കിനു ഒരു ലൈസൻസുമില്ലലോ…
ഞാൻ : സോറി സോറി..
സീമ : അത് അവര് നിന്നെ പറ്റി അത്ര പുകഴ്ത്തി പറഞ്ഞപ്പോ ഞാൻ ക്രെഡിറ്റിനു വേണ്ടി ചുമ്മാ പറഞ്ഞതാ അനിയനാണെന്ന്…. അതിപ്പോ ആറടി കുരിശായല്ലോ
ഞാൻ : ടീച്ചറെ…. എന്ന ശരി നാളെ തന്നെ ഞാൻ അവരോടു പറയട്ടെ ഞാൻ അനിയനല്ല സ്റ്റുഡന്റ് ആണെന്ന്…
സീമ : വേണ്ട മോനെ… നീ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞ അവറ്റകൾ വേറെ കഥകളുണ്ടാക്കും…
