സീമ : മോനെ… നീ ചെവിയിൽ നുള്ളിക്കോ… ഇതിനു ഈ സീമ പകരം വീട്ടും
ഞാൻ : ആയിക്കോട്ടെ…
ടീച്ചറെ ചുറ്റും നോക്കി… ആരും അധികം പുറത്തുണ്ടായിരുന്നില്ല…. തിരക്ക് കുറഞ്ഞു വരികയായിരുന്നു….
ഞങ്ങൾ കാർ പാർക്കിങ്ങിലോട്ട് എത്തി… ടീച്ചർ ആദ്യം കാറിൽ കയറി…ഞാൻ ബാഗും ഗിഫ്റ്റും ഒക്കെ ഡിക്കിയിൽ വെച്ച് കാറിൽ വന്നു കയറി… അപ്പോഴാണ് ടീച്ചറെ പെട്ടെന്നു സാരിയുടെ തുമ്പ് നേരെ യാക്കിയത്…. അത് വരെ മാറിൽ സാരിയുണ്ടായിരുന്നില്ല…
ഛെ മിസ്സ് ആയല്ലോ… നല്ലൊരു സീൻ പോയി.ഞാൻ ടീച്ചറെ ഒന്ന് വീക്ഷിച്ചു… എന്താ സാരീ നനഞ്ഞപ്പോ ടീച്ചറുടെ ദേഹത്തോട് ഒട്ടി കിടന്ന് എന്നെ കമ്പിയാക്കി…
നല്ലൊരു ഷെയ്പ്പുണ്ട് ടീച്ചർക്ക്…ബ്ലൗസും അതിൻ മേൽ നനഞ്ഞ സാരിയുടെ ആവരണവും മുലകളെ നല്ലൊരു ഗോളാകൃതിയിൽ ഉള്ള കാഴ്ചയാക്കി….
പിടിച്ചു ഞെക്കിയാലോ എന്ന് വരെ തോന്നി പോകും…. കുണ്ണയാണെങ്കിൽ വടിയായി… ടീച്ചർ കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു….
സീമ : പോവാം…. സമയം കുറെ ആയില്ലേ…
ഞാൻ : നേരത്തെ പോയിട്ടെന്തിനാ….
അപ്പോഴേക്കും ടീച്ചറുടെ ഫോൺ റിങ് ചെയ്തു…. ടീച്ചർക്ക് ഒരു ടെൻഷൻ പോലെ തോന്നിയോ…
സീമ : ദാസേട്ടനാ…
ഞാൻ : അതിനെന്താ…. സംസാരിച്ചോ…
സീമ : പുറത്താണെങ്കിൽ സൗണ്ട് കാരണം എന്ത് പറയും…
ഞാൻ : എന്റെ കൂടെ ആണെന്ന് പറഞ്ഞോ…. ഔട്ടിങ് വന്നതാണെന്ന്….
സീമ : ഏയ്… ഈ നേരത്തോ.. അതൊന്നും ശരിയാവില്ല…
അപ്പോഴേക്കും കാൾ കട്ട് ആയി…
ഞാൻ : ഒരു കാര്യം ചെയ്യാം…
ഞാൻ അപ്പോഴേക്കും വണ്ടി എടുത്ത് മാളിൽ നിന്നു പുറപ്പെട്ടു… വേഗം തന്നെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് വണ്ടി കയറ്റി നിർത്തി… ഗ്ലാസ് വിന്ഡോ എല്ലാം ക്ലോസ് ചെയ്തു ടീച്ചറോട് വിളിക്കാൻ പറഞ്ഞു…
ടീച്ചറെന്നെ നോക്കി ഫോൺ ഡയൽ ചെയ്തു…
സീമ : ഹലോ ദാസേട്ട…ഞാൻ കിച്ചണിൽ ആയിരുന്നു….
മറുവശത്തു എന്താ സംസാരിക്കണേ എന്നറിയില്ല…. ഞാൻ AC ഓൺ ചെയ്തു… എന്റെ ഫോൺ നോക്കിയപ്പോൾ അമ്മയുടെ മിസ്സ്ഡ് കാൾ ഉണ്ട്…. അതിപ്പോ നാളെ സംസാരിച്ചാലും മതി….
