സീമ : ഓക്കേ… മരുന്നൊക്കെ കഴിച്ചില്ലേ…… ആ ഞാൻ വെക്കുവാ.. രാവിലെ വിളിക്കാം…ഓക്കേ ഏട്ടാ…
ഞാൻ കാൾ കട്ട് ആയതും വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി….ac യുടെ തണുപ്പും പിന്നെ വെള്ളം നനഞ്ഞതിനാലും ടീച്ചർക്ക് തണുക്കുന്നുണ്ടാർന്നു…. ഇപ്പൊ ടീച്ചറെ കണ്ടാൽ ശരിക്കും ഒന്ന് കമ്പിയാവും… ആ ചുണ്ടുകളും കഴുത്തും നെഞ്ചുമൊക്കെ മാടി വിളിക്കും പോലെ…. വന്നിട്ടാകെ 2 ദിവസമേ ആയിട്ടുള്ളൂ…. പക്ഷെ ആകെ മയക്കി കളഞ്ഞല്ലോ…. പ്രായത്തിന്റെ ചുളിവുകളോ നരകളൊന്നും ടീച്ചറെ ബാധിച്ചിട്ടില്ല….. സെൽഫിയെടുക്കുമ്പോൾ എന്തൊരു മണമായിരുന്നു പെണ്ണിന്…
ഞാൻ : എന്തായി…ദാസേട്ടൻ ഓക്കേ അല്ലെ…
സീമ : ഓക്കേ ആക്കി
ഞാൻ : എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കണേ….എന്റെ കൂടെ ആണെന്ന് പറഞ്ഞാ പോരെ…
സീമ : എന്റെ അഖി…. ഈ നേരത്തെ ഞാൻ നിന്റെ കൂടെ രാത്രി കറങ്ങുവാണെന്നു നാട്ടിലറിഞ്ഞാൽ തകർന്നു പോകുന്ന സദാചാര മനസ്സുകളുണ്ട് നമ്മുടെ നാട്ടിൽ….ആ ഇനത്തിൽ പെട്ട ആളാണ് എന്റെ ദാസേട്ടനും…
ഞാൻ : ഓഹ്.. അങ്ങനെ ഒക്കെ ഉണ്ടോ…
സീമ : എന്നിൽ വിശ്വാസകുറവുണ്ടായിട്ടല്ല…. എന്നാലും എന്തിനാ വെറുതെ സംശയങ്ങൾക്ക് ഞാനായിട്ട് നിന്നു കൊടുക്കുന്നെ…
ഞാൻ : ആണും പെണ്ണും ഒരുമിച്ചു പോയാലും ഇരുന്നാലും യാത്ര ചെയ്താലുമൊക്കെ ഇപ്പോഴും വൻ പ്രശ്നങ്ങളാണല്ലേ…
സീമ : എള്ളുപമല്ല അഖി…..
ഞാൻ : എന്നാലും ആവശ്യത്തിന് കള്ളമൊക്കെ ടീച്ചർ പറയും…. അല്ലെ…
സീമ : പറയേണ്ടി വരും….. ചില സമയത്ത്….
ഞാൻ : ഇങ്ങനത്തെ ആളായിട്ടും ദാസേട്ടൻ ടീച്ചറെ എങ്ങനെ എന്റെ അടുത്തേക്ക് വിട്ടത്…
സീമ : അതിപ്പോ നിന്നെ അറിയാമല്ലോ ആൾക്ക്… പിന്നെ എന്നെ നല്ല വിശ്വാസമാ…..
ഞാൻ :മം.. അതെ അതെ..
സീമ : എന്താടാ ഒരു കോതേ കോതേ….
ഞാൻ : അല്ല വിശ്വാസമുള്ള ആളാണ് നേരത്തെ കള്ളം പറഞ്ഞത്…
സീമ : നീ ആ ac ഓഫ് ചെയ്തേ….. തണുക്കുന്നു…
ഞാൻ ac ഓഫ് ചെയ്തു വിൻഡോ തുറന്നു….. നല്ല തണുത്ത കാറ്റും രാത്രിയുടെ ഏകാന്തതയും ഞങ്ങളുടെ യാത്രയെ മനോഹരമാക്കി….
