Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യനെ പ്രണയിച്ചവൾ 4

പാൻറ്റ്സിൻറെ മുൻഭാഗം പൊത്തിപ്പിടിച്ചു കൊണ്ട് യൂസുഫ് അദിനാൻ പിമ്പോട്ടു മറിഞ്ഞു.

അടുത്ത നിമിഷം സംഘാംഗങ്ങളുടെ കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.

നിലത്ത് വീണു കിടന്ന് അപ്പോൾ ഞരങ്ങുന്ന യൂസുഫ് അദിനാനെ എടുത്തുയർത്തി  ജോയൽ അയാളെ പോലീസ് വാനിന്റെ സൈഡിലേക്ക് ചേർത്തമർത്തി.

പിന്നെ മുഷ്ടിചുരുട്ടി അയാളുടെ മൂക്കു നോക്കി ആഞ്ഞിടിച്ചു.

“ആആഹ്‌!!!”

അയാളുടെ മൂക്കിൽ നിന്ന് രക്തം കുതിച്ചു ചാടി.

“സയനൈഡ് ക്യാപ്സൂളെന്നല്ല നമ്മുടെ എപിജെ അബ്ദുൾ കലാമുണ്ടാക്കിയ അഗ്നി മിസ്സൈൽ വിഴുങ്ങുയാലും ചാകാൻ മനസ്സില്ല എനിക്ക് യൂസുഫ് അദിനാൻ ഇൻസ്പെക്റ്ററെ…”

അവന്റെ വലത് കരത്തിന്റെ മുഷ്ടി വീണ്ടും അന്തരീക്ഷത്തിലുയർന്നു.

“പ്ലീസ്!”

യൂസുഫ് അദിനാൻ കൈകൾ കൂപ്പി.

“ഇനി എന്നെ അടിക്കരുത്! ഞാൻ…”

“അടിക്കുന്നില്ല!”

ജോയൽ ചിരിച്ചു.

“ഓട്! തിരിഞ്ഞു നോക്കാതെ ഓട്!”

അവൻ പാതയുടെ അങ്ങേയറ്റത്തേക്ക് വിരൽ ചൂണ്ടി.

“പേടിക്കണ്ട! നിന്നെപ്പോലെ ഞങ്ങൾ പിമ്പിലേക്ക് വെടിവെക്കില്ല. അതൊക്കെ നിങ്ങൾ പോലീസ് കാരുടെ രീതികളല്ലേ? ഞങ്ങൾ ക്രിമിനൽസ്, ഭീകരന്മാർ, തീവ്രവാദികൾ അത് ചെയ്യില്ല….”

ചുറ്റുമുള്ളവർ  ചിരിച്ചു.

“മാത്രമല്ല,”

ആദ്യത്തെ പെൺകുട്ടി പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025