Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യ വംശം 3

ഒന്നുമില്ലെന്ന് മൂളികൊണ്ട് പിന്നെയും നടന്നു അവൾ..

എന്തോ മനസിലായപോലെ സൂര്യ…

” തനിക്ക് ഇഷ്ട്ടമില്ലാത്തതൊന്നും ഇനി സംഭവിക്കില്ല… തന്റെ ജീവിതത്തിൽ”…

നടന്നുകൊണ്ട് സൂര്യ പറഞ്ഞു..

അവളൊന്നും മിണ്ടിയില്ല…

അവർ നടന്ന് വെള്ളച്ചാട്ടത്തിനരികെ…

അവർ അവിടെ ഒരു പാറക്കല്ലിലിരുന്നു…

“എന്തെ ഒന്നും മിണ്ടാത്തത്”?.. സൂര്യ ചോദിച്ചു..

” ഒന്നുമില്ല..”. അവൾ പറഞ്ഞു..

“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമൊ?.. അവളുടെ ചോദ്യം..

” ഉം … ചോദിക്ക്”..

“നിങ്ങളാരാ ശരിക്ക്…. വല്ല ഗന്ധർവനും ആണൊ”?..

സൂര്യയൊന്ന് ചിരിച്ചു…

” എന്തെ അങ്ങനെ ചോദിച്ചത്…”. അവളുടെ കണ്ണിൽ നോക്കി അവൻ ചോദിച്ചു..

അവൾ മുഖമൽപ്പം വെട്ടിച്ചുകൊണ്ട്..

“അല്ല.., ആ നോട്ടവും സാമിഭ്യവും എനിക്ക് എന്തൊ പോലെ തോന്നുന്നു..”

“എന്താ തോന്നുന്നത്”?.. സൂര്യ ചിരിയൊതുക്കി ആകാംഷയോടെ..

അവളൊന്നെണീറ്റു…

” അതെനിക്കറിയില്ല… പക്ഷെ, നിങ്ങൾക്കെന്തൊ പ്രത്യേകതയുണ്ട്..”

അവനും എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന്..

“എന്താണു ആ പ്രത്യേകത”?.. സൂര്യ ചോദിച്ചു..

“വിവരിക്കാൻ കഴിയുന്നില്ലത്”. ..

കുറച്ച് കൂടി അവളോട് ചേർന്ന് നിന്നുകൊണ്ട് സൂര്യ…

“ഞാനൊരു മനുഷ്യനാണു… പച്ചയായ മനുഷ്യൻ..”

അവന്റെ ആ സാമിഭ്യം അവൾ അറിഞ്ഞ് പെട്ടന്ന് തിരിഞ്ഞ് ആ കണ്ണിലേക്ക് നോക്കി..

അവൻ അവളുടെ കയ്യിൽ ചേർത്തുപിടിച്ചുകൊണ്ട്..

“ഞാനാരാണെന്ന് പറയാതെയറിയുന്ന നിമിഷം വരും… ആ നിമിഷത്തിനു കാത്തിരിക്കാം…”

അവളൊന്നും മിണ്ടാതെ ആ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു…

ആ കണ്ണുകൾ അവളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നപോലെ അവൾക്ക് തോന്നി… തനിക്കേറ്റവും‌ പ്രിയപെട്ടതായിരുന്ന എന്തൊ ഒന്ന് നഷ്ട്ടപെട്ടുവെന്ന ഫീലിങ് ആ കണ്ണിലൂടെ അവൾ അറിയാൻ തുടുങ്ങുന്നു..

പെട്ടന്ന്,

“സൂര്യാാാാാ…..”

കുറച്ച് മുകളിൽ നിന്ന് കുട്ടായിയുടെ വിളി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025