Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യ വംശം 3

അവളൊന്ന് ഞെട്ടി..

സൂര്യയും ഒന്ന് തിരിഞ്ഞ് അഞ്ചലിയെ വിട്ട് മാറി.. കുട്ടായിയോട്..

“എന്തെടാാ…”..

“ചിന്നുമോൾ ക്ക് ഭയങ്കരവാശി.. നിന്നെ കാണാഞ്ഞിട്ട്…”

“ആ.. ദാ വരുന്നു…”

അവനതും പറഞ്ഞ് അഞ്ചലിയോട്..

“വാ പോകാം..”. സൂര്യ തിരിഞ്ഞ് നടന്നു..
പിന്നിലായി അഞ്ചലി യും

“ചിന്നുമോളൊ… അതാരാ..?” അവളുടെ ചോദ്യം..

“എനിക്ക് കളഞ്ഞ് കിട്ടിയ ഒരു മുത്ത്”… സൂര്യ മറുപടി പറഞ്ഞു..

അവൻ നടന്നു.. പിന്നിൽ അവളും..

” കളഞ്ഞ് കിട്ടിയൊ?… അവളുടെ ചോദ്യം..

“ഉം..”. അവനൊന്ന് മൂളി..

അവർ നടന്ന് ആശ്രമത്തിലെത്തി..

അവിടെ നാലു വയസ്സ് മാത്രം പ്രായമുള്ള ഒരു ചുന്ദരി കുട്ടി… ചിന്നുമോൾ..

സൂര്യ ചിന്നുമോളുടെ അടുത്തെത്തി…

” ആരാവിടെ എന്റെ കാന്താരികുട്ടീനെ ശല്യം ചെയ്യണെ… ആരാന്നാ ചോദിച്ചെ..”. അങ്ങനെ പറഞ്ഞുകൊണ്ട് സൂര്യ അടുത്ത് ചെന്നു..

ചിന്നുമോൾ, സൂര്യയെ കണ്ടതും തേങ്ങികൊണ്ട് ഓടിവന്ന് കെട്ടിപിടിച്ചു..

“ആ… പോട്ടെ, ആരാാ ന്റെ കുട്ടീനെ കാട്ടീത്”?.. സൂര്യ ചിന്നുമോളോട്..

അവൾ കരഞ്ഞുകൊണ്ടിരുന്നു..

” കള്ള കരച്ചിലാടാ സൂര്യാ… അവളിവിടെ എല്ലാരേം തല്ലി, പിച്ചി… എന്നിട്ട് അവൾ കരയാ.. നിന്നെ കാണിക്കാൻ…”. അടുത്തുണ്ടായ കുട്ടായി പറഞ്ഞു..

“പോടാ പറ്റി….”. ചിന്നുമോൾ.. കരഞ്ഞുകൊണ്ട് കുട്ടായിയോട്..

” നീ പോടി വായാടി…”. കുട്ടായി തിരിച്ചും …

“പോടാവിടുന്ന്.. ന്റെ കുട്ടിയൊന്നും അങ്ങെനെയല്ല.. നീ നുണ പറയാതെ പോടാ..”. സൂര്യ അവളെ കാണിക്കാൻ പറഞ്ഞു..

സൂര്യ അവളെയും എടുത്ത് കൊണ്ട് പുറത്തേക്ക് വന്നു..

” മാമുണ്ടാ നീയ്..”

“ഉം..”. ചിന്നുമോൾ തേങ്ങികൊണ്ട് ഒന്ന് മൂളി..

” ആ.. മതി കരഞ്ഞത്… ഉപ്പി വന്നില്ലെ..
ഇനിയെന്തിനാ കരയണെ..? !!”

‘ങേ… ഉപ്പിയൊ’…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025