Kambikuttan Malayalam

Sex stories Kambikuttan kambikathakal

സോൾ മേറ്റ്‌

” ആ  കുഞ്ഞ്  നിന്റെത്  ആണ് ”
” എന്ത്”
” സത്യം …….  അവൾ  നിന്നോട്  പറയാൻ  പറഞ്ഞതാ ”
” ഡാ ”
പെട്ടെന്ന്  അഖിൽ  ബോധം  കെട്ട് വീണു . ഞാൻ  എന്താ  സംഭവിച്ചത് എന്ന്  അറിയാതെ  അവിടെ  നോക്കി നിൽക്കുക  ആയിരുന്നു.  ഞാൻ  പെട്ടെന്ന് അവനെ  പൊക്കിഎടുത്ത്  കാറിൽ  കെറ്റി. ഹോസ്പിറ്റലിലേക്ക്  കൊണ്ട്  പോയി
സ്പെയിനിൽ  ഞാൻ വന്ന നാൾ  തൊട്ട്  അഖിലിന്റെ കണ്ടീഷൻ ചികിൽസിക്കാൻ പറ്റിയ  ഹോസ്പിറ്റലും ഡോക്ടർനെയും തിരക്കി നടക്കുക  ആയിരുന്നു.  ഒടുവിൽ  ഞാൻ  കണ്ടത്തി       dr.റോബർട്ട്‌  ലെഡ്ഗാർഡ്.  ചില  സെലിബ്രെറ്റിസ് ഒക്കെ  പ്ലാസ്റ്റിക്  സർജറിക്ക്  രഹസ്യമായി  വരുന്നത്  പുള്ളിയുടെ  അടുത്ത് ആണ്.  ഞാൻ  dr.റോബർട്ട്‌  ലെഡ്ഗാർഡ് ന്റെ  ഹോസ്പിറ്റലിലേക്ക് തന്നെ വണ്ടി  വിട്ടു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ dr.റോബർട്ട്‌  ലെഡ്ഗാർഡ് അവനെ  പരിശോദിച്ചു. ഇതിനിടക്ക്  അവനു  ബോധം  വന്നു.  ഇപ്പോൾ  ഞാനും അവനും  dr.റോബർട്ട്‌  ലെഡ്ഗാർഡ്ന് മുന്നിൽ  ഇരിക്കുക  ആണ്.
” വളരെ  അപുർവം ആയ  കേസ്  ആണ് ഇയാളുടെത്…..  ഇയാൾ ഒരു  ഇന്റർസെക്സ്  ആണ്……  ഇയാൾക്ക്  രണ്ട് ജന്റർ ഉണ്ട് . മാത്രം അല്ല  ഒരുപോലെ  പുരുഷ  ഹോർമോണും  സ്ത്രീ  ഹോർമോണും  ഇയാളുടെ  ശരീരത്തിൽ  ഉണ്ട്…..  രണ്ട്  ഹോർമോണുകളും ഒരേ  സമയം  പ്രവർത്തിച്ചത് കൊണ്ട് ആണ്  ഇപ്പോൾ  ബോധം കെട്ട്  വീണത്………   എന്റെ  അഭിപ്രായത്തിൽ  ഇയാൾ  ഏതെങ്കിലും  ഒരു  ജന്റർ  തിരഞ്ഞെടുത്തു  മറ്റേത് ഒഴിവാക്കണം  അല്ലെങ്കിൽ  ഇനിയും  ഒരു പാട്  പ്രശ്നം  ഉണ്ടാകാൻ  ചാൻസ്  ഉണ്ട്………  പിന്നെ  മാനസിക  സംഘർഷങ്ങൾ ഉണ്ടാകാനും  ചാൻസ്  ഉണ്ട് ”
” ഇപ്പോൾ  എന്ത്  ചെയ്യണം  എന്ന  ഡോക്ടർ പറയുന്നത് ”
ഞാൻ ഡോക്ടർരോട് ചോദിച്ചു  അഖിൽ  എല്ലാം  കെട്ട്  മിണ്ടാതെ  ഇരിക്കുന്നതെ ഉള്ളു
” എന്റെ  അഭിപ്രായത്തിൽ  ഇയാൾ  ഒരു  സ്ത്രീ ആയി  മാറുന്നത്  ആണ്  സേഫ്  കാരണം  പുരുഷൻ ആയി  തുടരാൻ  ഇയാളുടെ  യൂട്രസ്സും മറ്റും  റിമൂവ് ചെയ്യേണ്ടി വരും.  അത്‌ ചിലപ്പോൾ മാറ്റ്  ഇന്റെര്ണല് ഓർഗാൻസിനെ ബാധിക്കും.  പിന്നെ  ആക്റ്റീവ്  ആകാത്ത  സ്ത്രീ ഹോർമോണുകൾ ആക്റ്റീവ് അയാൾ  പിന്നെ  വേറെ  പ്രശ്നം  വരും…..  ഉദാഹരണത്തിന്  പിന്നീട് ബ്രെസ്റ് വളരാൻ  ചാൻസ്  ഉണ്ട്  അത്‌  വളർന്നലെ റിമൂവ്  ചെയ്യാൻ  പറ്റു………  സ്ത്രീ ആകാൻ  ഇയാളുടെ  പുരുഷലിംഗം  റിമൂവ്  ചെയ്ത്  സ്ത്രീ ഹോർമോണുകൾ ആക്റ്റീവ്  ആകാനും  പുരുഷഹോർമോൺ  നശിക്കാനും  ഉള്ള  മരുന്നും  കൊടുത്താൽ  മതി ”
“വെജിനോപ്ലാസ്റ്റി  ചെയ്യണം  എന്നാണോ  ഡോക്ടർ  പറയുന്നത് ”
നെറ്റിൽ  നിന്നു  കിട്ടിയ  വിവരം  വെച്ചു  ഞാൻ ഡോക്ടരോട് ചോദിച്ചു.
” വെജിനോപ്ലാസ്റ്റി യുടെ  ആവിശ്യം  ഇല്ല …..  ഇയാൾക്ക്  ഇപ്പോൾ തന്നെ  വെജിന  ഉണ്ട്   നമ്മൾ  ഇയാളുടെ  പൂറിലേക്ക്  ഒരു  വഴി  ഉണ്ടാക്കുന്നു  എന്നെ  ഉള്ളു. പിന്നെ  സ്ത്രീ  ഹോർമോൺ കൾ  ബോഡിയിൽ ഉള്ളത് കൊണ്ട്  മരുന്നിന്റെ  ആവിശ്യം  ഇല്ലാതെ തന്നെ  ഹോർമോൺ ആക്റ്റീവ്  ആകും  പിന്നെ  പ്രെഗ്നന്റ് ആകുക ആണെങ്കിൽ  കുടുതൽ  വേഗം  ബോഡി  ട്രാൻസ്‌ഫോം ആവും  ”
” ശെരി  ഡോക്ടർ  ഞങ്ങൾ ഒന്നു  ആലോചിച്ചിട്ട് പറയാം ”
എന്നു  പറഞ്ഞു  കൊണ്ട്  ഞാൻ  അവിടെ  നിന്നു  എഴുന്നേറ്റു  അപ്പോഴും  അഖിൽ  അവിടെ  ഇരിക്കുക ആയിരുന്നു.  ഡോക്ടർ  അവിടെന്ന്  എണീക്കാൻ  തുടങ്ങുമ്പോൾ  അഖിൽ പറഞ്ഞു.
” എനിക്ക്  സമ്മദമാണ് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025