സ്പെയിനിൽ ആയിരുന്നപ്പോൾ ഒരു വീട്ടിൽ ആണ് കഴിഞ്ഞത് എങ്കിലും ഞങ്ങൾ അച്ഛനും അമ്മയും വന്ന ദിവസങ്ങളിൽ ഒഴിച്ചു രണ്ട് റൂമിൽ ആയിരുന്നു കിടന്നിരുന്നത്. പക്ഷെ അന്ന് അവൻ അവളായി മാറുന്നതെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ എന്തോ ഒരു മുറിയിൽ കിടക്കാൻ കംഫർട്ടബിൾ ആയി തോന്നുന്നില്ല. ഞാൻ അവളെ കട്ടിലിൽ കിടക്കാൻ പറഞ്ഞിട്ട് കുഞ്ഞിന്റെ തൊട്ടിലിന് താഴെ കിടന്നു.
ഞാൻ നാട്ടിൽ എത്തിയത് അറിഞ്ഞു എന്റെ കോളേജിലെ കുട്ടുകാർ എന്നെ വിളിച്ചിരുന്നു . ഇപ്പോൾ നമ്മുടെ ബാച്ച്ലെ പിള്ളേർ എല്ലാം നാട്ടിൽ ഉണ്ടെന്നും ഒരു ഗെറ്റ് റ്റുഗെതെർ പ്ലാൻ ചെയ്തിട്ട് ഉണ്ട് എന്നും പറഞ്ഞു. ഞാൻ വരാം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഗെറ്റ് റ്റുഗെതെർ ന്റെ അന്ന് കുഞ്ഞിനെ അമ്മയെ ഏൽപിച്ചു ഞാനും അവളും കൂടി പോയി. ഭാര്യയെയും കൊണ്ട് വരണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അവളെയും കൊണ്ട് പോയത്. ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ ആയിരുന്നു ഗെറ്റ് റ്റുഗെതെർ ഒരുക്കിയിരുന്നത്. എന്റെ കോളേജ് ഫ്രണ്ട്‌സ് എല്ലാം ഉണ്ടായിരുന്നു അവിടെ. ഞങ്ങൾ എല്ലവരും സൗഹൃദം പുതിക്കിയും അവരവരുടെ ഭാര്യ മാരെ പരിജയ പെടുത്തിയും പാർട്ടി ആഘോഷിച്ചു.
” നല്ല ഒത്ത ഒരു ചരക്കിനെ ആണല്ലോ അളിയാ നീ കെട്ടിഇരിക്കുന്നത്…. ഇവിടെന്ന് കിട്ടി ”
എന്റെ കൂടെ പഠിച്ച ഒരുത്തന്റെ കമന്റ് കേട്ടാണ് ഞാൻ അവളെ നോക്കുന്നത്.
അഖിലിനെ ഒരു പെണ്ണായി കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്. ഞാൻ അവളെ അങ്ങനെ നോക്കിയിരുന്നില്ല. ഞാൻ അവിടെ കണ്ടത് ഒത്ത ഒരു പെണ്ണിനെ ആയിരുന്നു. ഒരു വയലറ്റ് കളർ സാരി ആണ് അവൾ ഉടുത്തിരുന്നത്. സാരി അമ്മയായിരിക്കും ഉടുപ്പിച്ചത്. നല്ല വടിവ്ഒത്ത ശരീരമായി അവൾ അവിടെ നിന്നു ആരോടോ സംസാരിക്കുകയാണ്. അതിനു ശേഷം ഞാൻ അവളെ ശ്രെദ്ധിച്ചു അവിടെ നിന്നു.
തിരിച്ചു കാറിൽ വരുമ്പോൾ മുഴുവനും എന്റെ ചിന്താമുഴുവൻ അതായിരുന്നു. പെട്ടെന്ന് ഡോക്ടർരും ഞാനും ചെയ്ത രഹസ്യം ഓർമ വന്നു . ഞാൻ അവളെ നോക്കി പറഞ്ഞു.
” നമുക്ക് നാളെ തന്നെ തിരിച്ചു
പോകണം ”
” എന്ത് പറ്റി ”
ഞാൻ പെട്ടെന്ന് വണ്ടി സൈഡ് ഒതുക്കി അവളെ നോക്കി അവളുടെ കിളിനാദം കെട്ട് ആയിരുന്നു അത്. മുമ്പും അത് കേട്ടിട്ടുണ്ട് എങ്കിലും ശബ്ദം ഇത്രയും മാറിയത് ഞാൻ ഇപ്പോഴാണ് ശ്രെധിച്ചത്.
ഞാൻ നോക്കുന്നത് കണ്ടു അവൾ എന്താ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു കൊണ്ട് വണ്ടി എടുത്തു. അടുത്ത ദിവസം തന്നെ തിരിച്ചുപോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ. അപ്പോൾ അമ്മ എന്റെ അടുത്തു വന്നു പറഞ്ഞു.
” നീ വേണമെങ്കിൽ പൊക്കോ അവളും കുഞ്ഞും ഇവിടെ നിൽക്കട്ടെ….. നിങ്ങൾ വന്നിട്ട് അധികം ദിവസം ഒന്നും ആയില്ലല്ലോ ”
അച്ഛനും അത് തന്നെ പറഞ്ഞപ്പോൾ എതിർത്തിട്ട് കാര്യം ഇല്ല എന്ന് തോന്നി. എയർപോർട്ടിലേക്ക് ഇറങ്ങാൻ സമയത്ത് ആരതി എന്നോട് വന്നു ചോദിച്ചു.
” ഏട്ടാ അഖിലേട്ടനെ കുറിച്ച് വല്ല വിവരവും ഉണ്ടോ “