Kambikuttan Malayalam

Sex stories Kambikuttan kambikathakal

സോൾ മേറ്റ്‌

വേണ്ടി  നിങ്ങളെ  സഹായിക്കാൻ  പറ്റും …..  ഇപ്പോൾ  ഉള്ള  ഐഡന്റിറ്റിയിൽ  ജന്റർ  ചേഞ്ച്‌  മാത്രം  മതിയോ …….  അതോ  പുതിയ  ഒന്നു  ക്രീയേറ്  ചെയ്യാനോ ”
ഡോക്ടർ  അത്‌  പറഞ്ഞപ്പോൾ.  എനിക്ക്  എന്തോ  ആശ്വാസം  ആയി.  ഞാൻ  പെട്ടന്ന്  പറഞ്ഞു.
” പുതിയത്  ക്രീയേറ്  ചെയ്താൽ മതി ”
ഞാൻ  അവനു  വേണ്ടി  പുതിയ  പേരുകൾ  ആലോചിച്ചു  അഖിൽ &അഖില വേണ്ട  അത്‌  ഒരുപാട്  സാമ്യം ആയി പോയി  അതിനോട്  ചേർന്നു  നിൽക്കുന്ന  ഒരു  പേര്  ഞാൻ  കണ്ടെത്തി.
“നിഖില ”
പക്ഷെ  അഖിൽ  അതിനോട്  എതിർത്തു.
“ഡാ  എനിക്ക്  ഐഡന്റിറ്റി  ഒന്നും  മാറേണ്ട.  പാസ്സ്പോർട്ടിൽ ഒക്കെ  ജന്റർ  ചേഞ്ച്‌  ചെയ്യാൻ  പറ്റുമല്ലോ അങ്ങനെ  ചെയ്യാം ”
” ഞാൻ  പറഞ്ഞത്  ഒന്നും  നീ  ഇതുവരെ സമ്മദിച്ചിട്ടില്ലല്ലോ……. നീ  ഇപ്പോൾ  ഞാൻ  പറയുന്നത്  കേൾക്കു “.
ഞാൻ തറപ്പിച്ചു  പറഞ്ഞപ്പോൾ  അവൻ  പിന്നെ  ഒന്നും  പറഞ്ഞില്ല.  എല്ലാം  അറിഞ്ഞു  കഴിഞ്ഞാൽ  എന്റെ  വീട്ടുകാർ  അവനെ  പുച്ഛിക്കും  എന്ന്  ഓർത്താണ്  ഞാൻ  അങ്ങനെ  ഒരു  തീരുമാനം  എടുത്തത്.  അവൻ  ഇനിയും  തോൽക്കുന്നത്  എനിക്ക്  സഹിക്കാൻ  പറ്റുമായിരുന്നില്ല.
ഇപ്പോൾ  അഖിൽ  അല്ല  നിഖില ആറുമാസം  ഗർഭിണി  ആണ്.  അവൻ ഇപ്പോൾ  പൂർണമായും  ഒരു  പെണ്ണായി  മറി കഴിഞ്ഞു.  അവന്റെ  നെഞ്ചിൽ ഇപ്പോൾ  രണ്ട്  മനോഹരം  ആയുള്ള  മുലകൾ  ഉണ്ട്.  അവന്റെ  നടപ്പും മറ്റും  ഒരു  സ്ത്രീയെ  പോലെ  തന്നെ  ആയി.  മുഖത്തും  വലിയ മാറ്റങ്ങൾ  ഉണ്ടായി. പക്ഷെ  അത്‌  വേറെ  ഒരു  പ്രശ്നത്തിന്  വഴി ഒരുക്കി.
അച്ഛന്റെ  സുഹൃത്തുക്കൾ  ഞാൻ  ഇവിടെ  ഒരു കല്യാണം കഴിച്ചു എന്നും ഭാര്യ  പ്രെഗ്നന്റ്  ആണെന്നും  അറിയിച്ചു.  അച്ഛൻ  ഫോൺ  വിളിച്ചു  ഇനി  പറയാൻ  ഒന്നും  ബാക്കി  ഇല്ല. പക്ഷെ  അമ്മ  അച്ചനെ  തണുപ്പിച്ചു.  ഇപ്പോൾ  ഞാൻ  ഭാര്യയെയും  കൊണ്ട്  നാട്ടിൽ  ചെല്ലണം  എന്ന  പറയുന്നത്.  പക്ഷെ  ഇവിടെ  നിന്നു  ഇപ്പോൾ  പോയാൽ  ശെരി ആവില്ല  എന്ന് അറിയാവുന്നത്  കൊണ്ട്  ഞാൻ  അവരോട്  ഇപ്പോൾ  വരാൻ  പറ്റില്ല  എന്ന്  പറഞ്ഞു.
പക്ഷെ  അച്ഛനും  അമ്മയും ഇങ്ങോട്ട്  വന്നു.  നിഖിലയോട്  നല്ല  രീതിയിൽ  ആണ്  പെരുമാറിയത്.  അവനെ  അല്ല  അവളോട്   അച്ഛൻ  സ്നേഹത്തോടെ  പെരുമാറുന്നത്  കണ്ടപ്പോൾ  എനിക്ക്  എന്തോ  സന്തോഷം  ആയി.  കുഞ്ഞുനാൾ  മുതൽ  ചിത്ത വിളിക്കാൻ  അല്ലാതെ  അച്ഛൻ  അവനോട്  സംസാരിച്ചിട്ടില്ല.
അമ്മക്ക്  അവിടെ  അതികം  നാൾ നിൽക്കാൻ കഴിയാത്തത് കൊണ്ട്.  ഡെലിവറി കഴിഞ്ഞു  നാട്ടിൽ  അവളെയും  കൊണ്ട് വരാം  എന്ന് ഉറപ്പിൽ അവർ  തിരിച്ചു പോയി.  കാര്യങ്ങൾ  എവിടെ  ചെന്നു നില്കും  എന്നോർത്തിട്ട് എനിക്ക്  ഒരെത്തും പിടിയും കിട്ടിയില്ല.
മാസങ്ങൾ  കടന്നു പോയി  നിഖില  ഒരു  ആൻകുഞ്ഞിന്  ജന്മം നൽകി.  കുട്ടിയെ  കണ്ടപ്പോൾ  എനിക്ക്  സന്തോഷം  ആയെങ്കിലും  അവനെ  അവളായി കാണാൻ  ഞാൻ  ഇഷ്ട്ടപ്പെട്ടിരുന്നില്ല.  ഇതിനിടക്ക്  നാട്ടിൽ നിന്നു  വിളിച്ചുകൊണ്ടു ഇരിക്കുക ആയിരുന്നു.  ഒരുപാട്  നാൾ  ഒഴിഞ്ഞു മാറാൻ  പറ്റാത്തത് കൊണ്ട്  ഞാൻ  അവളെയും  കുഞ്ഞിനേയും  കൊണ്ട്  നാട്ടിലേക്ക്  പോകാൻ  തീരുമാനിച്ചു.
നാട്ടിൽ  ചെന്നപ്പോൾ  അവിടെ  എല്ലാവരും  നിഖിലയെ നല്ലതുപ്പോലെ  സ്വികരിച്ചു.  ആരതിയെയും  കുഞ്ഞിനേയും  കണ്ടപ്പോൾ  നിഖില ഒന്നു  ഞെട്ടിയ പോലെ  തോന്നി  അവൾ  ആരതിയുടെ  കുഞ്ഞിനെ  എടുത്തു  ചുംബനം കൊണ്ട്  മൂടി.  ഞാൻ  അവളുടെ  തോളിൽ തട്ടി  മതിയാക്കാൻ  പറഞ്ഞു. പെട്ടെന്ന്  നിഖില  അഖിലയി മാറുമോ  എന്നു  ഞാൻ പേടിച്ചു.  പക്ഷെ  കുറച്ചു  കഴിഞ്ഞപ്പോൾ  തന്നെ  അവൾ  നോർമൽ  ആയി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025