Kambikuttan Malayalam

Sex stories Kambikuttan kambikathakal

സോൾ മേറ്റ്‌

ഇപ്പോൾ  വിളിച്ചിട്ട്  എടുക്കുന്നില്ല……  ഞാൻ  ഒരുപാട്  ശ്രെമിച്ചു  ഒന്നു കാണാൻ  ”
” നീ  എപ്പോഴാണോ  ഇതൊക്കെ  പറയുന്നത്  ”
എന്നു പറഞ്ഞുകൊണ്ട് ഞാൻ  ഫോൺ  എടുത്ത് അവനെ  വിളിച്ചു.  ഫോൺ  സ്വിച്  ഓഫ്  ആയിരുന്നു .
“അവന്റെ  ഫോൺ  ഓഫ്‌ ആണ്….  നമ്മുക്ക്  ഒരുകാര്യം  ചെയ്യാം  ഞാൻ  അവനെ  പോയി വിളിച്ചുകൊണ്ടു  വരാം  നീ  അതുവരെ  എങ്ങനെ എങ്കിലും ഒന്നു  പിടിച്ചു നില്ക്കു…..  ചേരുകനോട് ഞാൻ  സംസാരിക്കണോ ”
” വേണ്ട  ഏട്ടാ  അഖിലേട്ടനെ  നിർബന്ധിച്ചു എനിക്ക് ഒരു  ജീവിതം വേണ്ട ………   ഏട്ടൻ  ഒരു കാര്യം  മാത്രം  അഖിലേട്ടനോട് പറഞ്ഞാൽ  മതി………..  ഞാൻ  ഗർഭിണി  ആണ് ”
” മോളെ ………  നീ  ”
” അഖിലേട്ടൻ  തെറ്റ് ഒന്നും  ചെയ്തിട്ടില്ല  ഞാൻ  ആണ്  എല്ലാത്തിനും  നിർബന്ധിച്ചത്………..  അഖിലേട്ടനും  ആയി  പ്രേശ്നത്തിനു ഒന്നും പോകണ്ട…….  ഏട്ടാ അവര് വിളിക്കുന്നു ഞാൻ  അങ്ങോട്ട്  പോകുന്നു ”
അതും  പറഞ്ഞു  അവൾ  അങ്ങോട്ട്  പോയി.  ഞാൻ  അപ്പോഴും  എന്ത് ചെയ്യണം  എന്നറിയാതെ  നിൽക്കുക  ആയിരുന്നു .  ഞാൻ  പെട്ടെന്ന്  ഒരു  ബൈക്ക്  എടുത്ത്  അവനെ  തിരക്കി  ഇറങ്ങി.  അവന്റെ  വീട്ടിലും  മറ്റും പോയെങ്കിലും
അവിടെ  ഒന്നും  അവനെ കണ്ടില്ല. ഞാൻ  കുറച്ചു  ദിവസം  കഴിഞ്ഞു  തിരിച്ചു  സ്പെയ്നിലേക്ക് തിരിച്ചു വന്നു.  ഇവിടെ  വന്നതിനു  ശേഷം ഞാൻ  എന്റെ  പഴയ  ജീവിതത്തിലേക്ക് മടങ്ങി  പോയി.  ഇപ്പോൾ  എനിക്ക്  അഖിലിനോട്  ഉള്ള  ദേഷ്യം  കുറഞ്ഞത് പോലെ  തോന്നി.  ഞാൻ  എന്റെ  നാട്ടിലെ  കോൺടാക്ക്സ് ഉപയോഗിച്ചു  അവന്റെ  പുതിയ  നമ്പർ കണ്ടുപിടിച്ചു  വിളിച്ചു
” ഡാ  നീ  ഇപ്പോൾ  എവിടെയാ……  നീ  എന്താ  ആരതിയുടെ  കല്യാണത്തിന് വരാതിരുന്നത്……..  നിന്റെ  വിസ  ഒക്കെ  റെഡി  ആയിട്ട്  ഉണ്ട്  നീ  ഇങ് കേറിപ്പോര് ”
” ഡാ ഞാൻ  വരുന്നില്ല ഇവിടെ  കുറച്ച് പണിയുണ്ട് ”
” അവിടെ  ആരാ ഉള്ളത്  നീ  വാ ”
” ഡാ  എനിക്ക്  നിന്നോട്  ഒരു  കാര്യം  പറയാൻ  ഉണ്ട് …….  എങ്ങനെ  പറയണം  എന്ന്  അറിയില്ല ”
” ആരതിയും  നീയും  ആയുള്ള  റിലേഷൻ ആണോ  വിഷയം ……  എനിക്ക്  എല്ലാം  അറിയാം ”
” ഡാ നന്ദികേട് കാണിച്ചു  എന്ന്  വിചാരിക്കരുത്…..  പറ്റിപ്പോയി ”
” നീ  ഇങ്  വാ  നമ്മുക്ക്  നേരിട്ട്  സംസാരിക്കാം ”
ഒരാഴ്ച  കഴിഞ്ഞു അഖിൽ  നാട്ടിൽ നിന്നു  ഫ്ലൈറ്റ്ഇൽ കയറി  എന്നു പറഞ്ഞു  വിളിച്ചിരുന്നു.  ഞാൻ  അവനെ  പിക്  ചെയ്യാൻ  എയർപോർട്ടിൽ പോയി.  ആളുകളുടെ ഇടയിൽ കൂടി  ഒരു  ട്രോളിയും  പിടിച്ചു വരുന്ന അവനെ  ഞാൻ  കണ്ടു.  ഞാൻ  അവന്റെ  അടുത്തേക്ക്  ചെന്നു  അവനെ  കെട്ടിപിടിച്ചു മുതുകിൽ തട്ടി .  അവൻ  എന്നെ നോക്കി  ചിരിച്ചു.  ഞാൻ  അവനെയും  കൊണ്ട്  ഞാൻ താമസിക്കുന്ന  വീട്ടിലേക്ക്  പോയി.  അവിടെ  ചെന്നു  അവനെ  ആ  വീട്പരിചയപെടുത്തി കൊണ്ടിരിക്കുമ്പോൾ അവൻ  എന്നെ  കെട്ടിപിടിച്ചു  കരഞ്ഞു
” ഡാ സോറി  ഞാൻ  പറഞ്ഞില്ലേ  അവൾക്ക്  എന്നോട്  അങ്ങനെ  ഒരു  ഇഷ്ടം  ഉണ്ടായിരുന്നു……  ഞാൻ  ഒഴിഞ്ഞുമാറാൻ  നോക്കിയതാ……..  ഞാൻ  എന്നെ  തന്നെ  നായികരിക്കുന്നു എന്ന്  വിചാരിക്കരുത്  പറ്റിപ്പോയി  അളിയാ ”
“കുഴപ്പം  ഇല്ല ……..  നീ അതിനു  ശേഷം  അവളെ  കണ്ടായിരുന്നോ ”
” കുറച്ചു നാൾ  മുൻപ്  ഹോസ്പിറ്റലിൽ വെച്ച്………..  അവൾ  ഗർഭിണി  ആയിരുന്നു……  അവൾ  എന്നെ  കണ്ടില്ല  “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025