Kambikuttan Malayalam

Sex stories Kambikuttan kambikathakal

സോൾ മേറ്റ്‌

കൂടെ  അവരുടെ  വീട്ടിലേക്കും  മറ്റും  പോകുമായിരുന്നു.  നമ്മൾ  എട്ടിൽ പഠിക്കുമ്പോൾ  അമ്മാവൻ  മരിച്ചു.  അന്ന്  അച്ഛൻ  നാട്ടിൽ ഉണ്ടായിരുന്ന  കൊണ്ട്  അങ്ങോട്ട്  പോകൻ പറ്റിയില്ല. പിന്നീട്  അവൻ  സ്കൂളിൽ  വന്നപ്പോൾ  അവൻ  എന്നെ  കെട്ടിപിടിച്ചു  കരഞ്ഞത് എനിക്ക്  ഇപ്പോഴും  ഓർമ  ഉണ്ട്.  ഇപ്പോൾ  രേവതി അമ്മായിയും മരിച്ചുപോയിരിക്കുന്നു.  അഖിൽ  ഒറ്റക്ക്  ആയി.
” നീ  ഇത്  എന്താ  ഈ  കാണിക്കുന്നത്  എത്ര  നേരം  ആയി  നീ ബ്രഷും പിടിച്ചു  നിൽക്കുന്നു ”
അമ്മയുടെ  വിളിയാണ്  എന്നെ  ചിന്തകളിൽ നിന്നു  ഉണർത്തിയത്.  ഞാൻ  പെട്ടെന്ന് പല്ല് തേച്ചു  അകത്തേക്ക്  കയറി  അവിടെ  എടുത്ത്  വെച്ചിരുന്ന  ചായ കുടിച്ചു. അടുക്കളവാതിലിൽ കൂടെ  പുറത്തേക്ക്  ഇറങ്ങി.
ഞാൻ  അഖിലിന്റെ വീട്ടിൽ  ചെല്ലുമ്പോൾ  അവിടെ  നിറച്ചും  ആൾകാർ  ആയിരുന്നു.  ഞാൻ  അവർക്ക് ഇടയിൽ കൂടെ വീടിനു അകത്തേക്ക്  കയറി.  അമ്മായിയുടെ  മൃതദേഹത്തിന് അടുത്ത് ഇരുന്ന്  കരയുന്ന അവന്റെ  അടുത്ത് ചെന്നിരുന്നു അവനെ  സമദനിപ്പിച്ചു.  അവിടെ  ആളുകൾ  വന്നും പോയും  ഇരുന്നു. എന്നെ  നോക്കി  ആളുകൾ  അടക്കം പറയുന്നത്  ഒക്കെ  ഞാൻ  കാണുന്നുണ്ടായിരുന്നു. എന്റെ  വീട്ടുകാരെ  കുറിച്ച്  ആയിരിക്കണം.  അന്ന്  മുഴുവൻ  ഞാൻ  അവന്റെ  കൂടെ  നിന്നു.  ഇതിനിടക്ക് നാട്ടുകാർ  കുറച്ചുപേർ  ചേർന്ന്  തറവാട്ടിൽ പോയി  ഇളയച്ഛനെ കണ്ടു  എനിക്ക്  അങ്ങനെ  ഒരു പെങ്ങൾ  ഇല്ല  എന്നു പറഞ്ഞു അവരെ  ഇളയച്ഛൻ  പറഞ്ഞയച്ചു.  അവർ  തിരിച്ചുവന്നു അഖിലിന്റെ  വീട്ടിനു പുറകിൽ ചിത ഒരുക്കി.  ചിത കത്തിതീരും  മുൻപ്  തന്നെ  അവിടെ  ഉണ്ടായിരുന്നവർ  ഓരോരുത്തരായി പിരിഞ്ഞു പോയി. ഒടുവിൽ  ഞാനും  അവനും  അവിടെ  ഒറ്റക്ക്  ആയി.  ഞാൻ  അവന്റെ  കൂടെ  അവിടെ  തന്നെ  നിന്നു.  വൈകുന്നേരം  ആയപ്പോൾ  തറവാട്ടിലെ ഡ്രൈവർ  എന്നെ  തിരക്കി അവിടേക്ക്  വന്നു.  അവനെ  അവിടെ  തനിച്ചാക്കി വരാൻ  തോന്നിയില്ല.  ഞാൻ  അവനോട്  എന്റെ കൂടെ  വരൻ  പറഞ്ഞു .  അവൻ  വരാൻ  കൂട്ടാക്കിയില്ല എങ്കിലും  ഞാൻ  അവനെ  നിർബന്ധിച്ചു  കാറിൽ കയറ്റി  തറവാട്ടിലേക്ക്  കൊണ്ടുവന്നു.  ഡ്രൈവർ  എന്നെ  തടയാൻ  നോക്കി  “ഇളയച്ഛനോട്  ഞാൻ  പറഞ്ഞോളാം ” എന്ന്  പറഞ്ഞു ഞാൻ  അയാളോട്  വണ്ടി  എടുക്കാൻ  പറഞ്ഞു.
ഞങ്ങൾ തറവാട്ടിൽ ചെല്ലുമ്പോൾ ഇളയച്ഛൻ ഉമ്മറത്തു തന്നെ  ഉണ്ടായിരുന്നു.  കാറിൽ  നിന്നു  ഇറങ്ങിയ  എന്നെ  കണ്ടപോയെ  ഇളയച്ഛൻ  പല്ലുകടിച്ചു എന്നെ  തുറിച്ചു നോക്കി . ഞാൻ  അത്‌  ശ്രെദ്ധിക്കാതെ കാറിൽ  ഇരുന്ന  അഖിലിനെ  പുറത്തേക്ക്  ഇറങ്ങാൻ  പറഞ്ഞു.  അഖിലിനെ കണ്ടപ്പോൾ  ഇളയച്ഛൻ  അവിടെ  നിന്നു  ഉറഞ്ഞുതുള്ളി.
” ഈ  തന്തയില്ലാത്തവനെ ഇങ്ങോട്ട്  കൊണ്ടുവന്നത് എന്തിനാ……..  ഇപ്പോൾ  ഇറങ്ങി കൊണം  ഇവിടെന്ന്………….”
ഞാൻ  ഒന്നു  പേടിച്ചെങ്കിലും പുറത്ത് കാണിക്കാതെ അവിടെ തന്നെ
അവന്റ കയ്യും പിടിച്ചു നിന്നു. ഇളയച്ചൻ  ഡ്രൈവറിന്റ നേരെ തിരിഞ്ഞു.
” മുതലാളി  കുഞ്ഞ് നിർബന്ധിച്ചിട്ട ഞാൻ  ഇവനെ  ഇങ്ങോട്ട് കൊണ്ടുവന്നത്.  ഇവനെയും കുട്ടി  അല്ലാതെ അവിടെനിന്നു വരില്ല  എന്നു പറഞ്ഞു  നിൽക്കുവായിരുന്നു അവിടെ ”
പുറത്തെ  ബഹളം  കെട്ട്  അകത്തു നിന്നു  അമ്മയും  കുഞ്ഞമ്മയും ആരതിയും  പുറത്തിറങ്ങി വന്നു.  അമ്മാവൻ  അഖിലിനെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവനെ  പിടിച്ചു വലിച്ചു  ഗേറ്റിനു പുറത്തേക്ക്  നടന്നു. എനിക്ക്  ഒന്നും  ചെയ്യാൻ  കഴിഞ്ഞില്ല.  പെട്ടെന്ന്  അമ്മ  മൊബൈലും ആയി  പുറത്തേക്ക്  ഇറങ്ങി  ഇളയച്ഛന്റെ  അടുത്തേക്ക്  വന്നു.
” അനിയാ  ഒന്നു  നിർത്തു  ഇതാ  ഏട്ടനാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025