Kambikuttan Malayalam

Sex stories Kambikuttan kambikathakal

സോൾ മേറ്റ്‌

എന്നുപറഞ്ഞു അമ്മ  ഫോൺ  ഇളയച്ഛന്റെ കയ്യിൽ കൊടുത്തു ദേഷ്യത്തിൽ ഫോൺ  വെടിച്ചപ്പോൾ  ലൗഡ് സ്പീക്കർ ബട്ടണിൽ അറിയാതെ നോക്കിയത് ഇളയച്ഛൻ അറിഞ്ഞില്ല.
അച്ഛൻ: എന്താടാ  അവിടെ
ഇളയച്ഛൻ : ഏട്ടന്റെ മോൻ  ആ  പിഴച്ചവളുടെ മകനും ആയി  ഇങ്ങോട്ട്  കയറി വന്നിരിക്കുകയാ
അച്ഛൻ: നീ  ഇപ്പോൾ  ഒന്ന്  അടങ്ങു.  ഞാൻ  വിവരം  എല്ലാം  അറിഞ്ഞു…..  ഇപ്പോൾ അവൻ  അവിടെ  നിക്കട്ടെ .  നാട്ടിൽ  നമുക്ക്  എതിരെ ചില നീക്കങ്ങൾ ഒക്കെ  നടക്കുന്നുണ്ട്……..  ഇപ്പോൾ  തന്നെ  അവളുടെ  അന്ധ്യകർമങ്ങൾ ഒക്കെ  നടത്തിയത്  നാട്ടുകാര…….  അവൾ  ജീവിച്ചിരുന്നപ്പോൾ അച്ഛനോട് ഉള്ള  വാശിക്ക് സ്വത്ത് ഒന്നും  ചോദിച്ചു വന്നിട്ടില്ല………  ഇപ്പോൾ  അവൾ  ഇല്ല  അവളുടെ  മകനെ  നമ്മുക്ക്  എതിരെ  നിക്കാൻ  സാധ്യത ഉണ്ട്  നമ്മുടെ  സ്വത്തുക്കൾ  ചിലപ്പോൾ  കോടതി  വിലക്കിൽ പെടും
ഇളയച്ഛൻ: ഏട്ടാ  എന്നാലും  ഇവനെ  ഇവിടെ  കേറ്റി താമസിപ്പിച്ചാൽ
അച്ഛൻ: പോട്ടെടാ  പെൺകുട്ടി ഒന്നും  അല്ലാലോ  നമ്മുടെ  തലയിൽ  അവൻ………  കുറച്ച് നാൾ  കൂടെ  നിർത്തി  പതിയെ  ഒഴിവാക്കാം…….  നീ ഇപ്പോൾ  വിവേകത്തോടെ കാര്യങ്ങൾ  ചെയ്യ്
ഇളയച്ഛൻ  ഫോൺ  കട്ട്  ആക്കി  അഖിലിനെ  തുറിച്ചുനോക്കി.  അമ്മ  ഞങ്ങളെ  വിളിച്ചു  അകത്തേക്ക്  നടന്നു . അഖിൽ  അപ്പോഴും  കരയുക ആയിരുന്നു.  അമ്മ  അവനെ  സമദനിപ്പിച്ചു  ഇളയമ്മ  ഇളയച്ഛനെ  പേടിച്ചു  അവനോട് മിണ്ടാൻ ഒന്നും  നിന്നില്ല. പക്ഷെ ആരതി  അവനോട്  നല്ല  അടുപ്പം  കാണിച്ചു അമ്മയോടൊപ്പം  നിന്നു . ഇളയച്ഛൻ  അകത്തേക്ക്  കയറി  വന്നപ്പോൾ  അവളും  അവളുടെ  അമ്മയുടെ അടുത്തേക്ക്  പോയി.  ഇളയച്ഛൻ  എന്റടുത്തേക്ക് വന്നുകൊണ്ട്.
” നീയാണ്  ഇവനെ  ഇങ്ങോട്ട്  കൊണ്ട്  വന്നത് …..  ഇവൻ  മൂലം  എന്തെങ്കിലും  പ്രശ്നം  ഉണ്ടായാൽ  നിയാണ്  അതിന്റെ  ഭവിഷ്യത്ത്  അനുഭവിക്കേണ്ടി വരുക ”
ഇളയച്ഛൻ  പോയപ്പോൾ  പോയപ്പോൾ  അമ്മ  എന്റെ  അടുത്ത്  വന്നു പറഞ്ഞു.
” രാവിലെ  ഇവിടെന്ന്  ഇറങ്ങി  പോയതല്ലേ നീ  വല്ലതും  കഴിച്ചോ  പോയി  പുറം കഴുകി വാ ”
” അമ്മേ  ഇവനും  ഒന്നും  കഴിച്ചിട്ട് ഇല്ല ”
” ശെരി  നീ  ഇവനെയും  കുട്ടി മേല്കഴുകി വാ  അമ്മ  രണ്ടുപേർക്കും ചോർ എടുത്ത്  വെക്കാം ”
ഞാൻ  അഖിലിനെയും  കുട്ടി  കിണറ്റിൻകരയിലെ  കുളിറൂമിൽ പോയി  മേലുകഴികി.  അമ്മ  നമ്മുക്ക് തലതോർത്താൻ  തോർത്തും ആയി വന്നപ്പോൾ  എന്റെ  രണ്ട്  ജോഡി  ഉടുപ്പും  ഉണ്ടായിരുന്നു  അതിന്റെ  കൂടെ.  ഞങ്ങൾ  ഡ്രസ്സ്‌  മാറി  ഡയ്‌നിങ് ഹാളിൽ വന്നപ്പോൾ  ചെറിയച്ഛനും ആരതിയും  അവിടെ  ഇരുന്നു  ചോർ  കഴിക്കുക  ആയിരുന്നു.  നമ്മളെ  കണ്ടപ്പോൾ  തന്നെ  ഇളയച്ഛൻ  ചോറിൽ  വെള്ളം  ഒഴിച്ചുകൊണ്ട് അവിടെ  നിന്നു  എഴുന്നേറ്റുപോയി.  ആരതി  ഞങ്ങളെ  നോക്കി  അവിടെ  ഇരുന്നു .  അമ്മ  എനിക്കും  അവനും ചോറ് വിളമ്പി. എനിക്ക്  നല്ല  വിശപ്പ്  ഉണ്ടായിരുന്നു  ഞാൻ  വിളമ്പിയ ഉടനെ  തന്നെ  ചോർത്തിന്നു തുടങ്ങി. അവൻ  അവിടെ  കുഴച്ചു കൊണ്ടിരുന്നതേ ഉള്ളു .  അത്‌  കണ്ട  അമ്മ  അവന്റെ  കണ്ണുനീർ തുടച്ചു കൊണ്ട്  അവനു  ചോർ വരി കൊടുത്തു .  അവൻ  അമ്മയുടെ  മുഖത്തു  നോക്കികൊണ്ട്  ചോർ ചവച്ചു അവന്റെ കവിളുകളിൽ കൂടി കണ്ണുനീർ  ഒലിക്കുന്നുണ്ടായിരുന്നു.
ചോർ  കഴിച്ചു കഴിഞ്ഞപ്പോൾ  അമ്മ  പറഞ്ഞു.
” അനന്തു….  അഖിലും ഇനിമുതൽ  നിന്റെ  മുറിയിൽ  കിടക്കട്ടെ ”
അന്ന് മുതൽ  അവനും ഞാനും ഒരുമുറിയിൽ ആയി കിടക്കുന്നത്. ചെറിയച്ഛൻ വീട്ടിൽ ഇല്ലെങ്കിൽ മാത്രമേ അവൻ  മുറിക്ക് പുറത്തേക്ക് ഇറങ്ങുമായിരുന്നുള്ളു .  കുറച്ചു ദിവസങ്ങൾക്ക് ശേഷം  ഞാൻ  ഉറക്കം എഴുന്നേറ്റ്  കട്ടിലിൽ നിന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025