Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ പ്രതികാരം

അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. മുന്‍പില്‍ പ്രത്യക്ഷമായ രൂപം റഷ്യക്കാരിയുടേത് ആയിരുന്നില്ല, മറിച്ച് നിങ്ങളുടെ നാട്ടുകാരിയായ (മലബാറി) ഒരു ആന്റിയായിരുന്നു അത്. ഈ ഭൂമിയിലെ ജീവിതം പുള്ളിക്കാരിയെ ബാധിക്കുന്ന ഒന്നല്ല എന്ന ഭാവത്തില്‍ നിന്നിരുന്ന ആന്റി പക്ഷെ ഞാന്‍ കണ്ടിട്ടുള്ള ചരക്കുകളില്‍ വച്ച് ഏറ്റവും ഊക്കന്‍ പീസായിരുന്നു. ആന്റിയെ വര്‍ണ്ണിക്കാം; പക്ഷെ അതിനുമുന്‍പെ എന്റെ അവസ്ഥ നിങ്ങളോര്‍ക്കണം. വെടിവയ്ക്കാന്‍ പണവുമായി വന്നവനാണ് ഞാന്‍. എവിടെ റഷ്യക്കാരികള്‍? അതായിരുന്നു എനിക്ക് അറിയേണ്ടത്.

“മാഡം ഇവിടെ താമസിച്ചിരുന്ന റഷ്യക്കാര്‍ എവിടെ?” പോക്കറ്റില്‍ പണവും ഷഡ്ഡിയുടെ ഉള്ളില്‍ കുത്തി തുളയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്ന കുണ്ണയും നല്‍കിയ തിളപ്പില്‍ ഞാന്‍ ചോദിച്ചു. മലബാറികള്‍ക്ക് ഹിന്ദി അറിയാവുന്നതുകൊണ്ട് ഭാഷാപരമായ പ്രശ്നം ഇവിടെ ഉണ്ടായിരുന്നില്ല.

എന്റെ ചോദ്യത്തിന് മറുപടിയായി ആന്റി നിര്‍വികാരതയോടെ ചുണ്ട് മലര്‍ത്തി; അറിയില്ല എന്ന മട്ടില്‍. ഞാന്‍ റഷ്യക്കാരികളെ മറന്നു; എന്നെ മറന്നു; എല്ലാം മറന്നു. ആന്റി മലര്‍ത്തിയ ചുണ്ട് അങ്ങനെ വച്ചുകൊണ്ട് എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഇതുപോലെയൊരു ചേഷ്ട, ഇത്ര ക്ലോസപ്പില്‍ ആദ്യമായി കാണുകയാണ് ഞാന്‍. കടിച്ചുപറിച്ചു ചോര സഹിതം തിന്നാന്‍ തോന്നുന്ന മാദകത്വമുള്ള ചുണ്ട്; വന്നു ചപ്പിക്കോ എന്ന് ആന്റി എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി. ഇവര്‍ക്കത് തിരികെ എടുത്തുകൂടെ മനുഷ്യനെ പ്രാന്തുപിടിപ്പിക്കാതെ?

“നിങ്ങള് പുതിയ താമസക്കാരാ?”

എങ്ങനെയും ആ ഭ്രാന്തുപിടിപ്പിക്കുന്ന ഭാവം അവര്‍ മാറ്റാന്‍ വേണ്ടി ഞാന്‍ ചോദിച്ചു. അവര്‍ പക്ഷെ ചുണ്ട് അങ്ങനെ തന്നെ വച്ചുകൊണ്ട് അതേയെന്ന് തലയാട്ടി. ആ നോട്ടം താങ്ങാനുള്ള കരുത്തില്ലാഞ്ഞതിനാല്‍ ഞാന്‍ വേഗം ഇങ്ങനെ പറഞ്ഞു:

“ആന്റി, ഞാന്‍ ലോണ്ട്രിയില്‍ നിന്നാണ്. തുണി വല്ലതും ഉണ്ടെങ്കില്‍…”

ഹോ, ആശ്വാസമായി. അവര്‍ ചുണ്ട് സാധാരണ മട്ടിലാക്കി അല്‍പനേരം എന്തോ ആലോചിച്ചു; പിന്നെ തിരിഞ്ഞു നടന്നു. മലബാറി ചന്തികളുടെ മോഹിനിയാട്ടം ഞാന്‍ ഇദംപ്രഥമമായി കാണുകയായിരുന്നു. ചുരിദാറിന്റെ ഉള്ളില്‍ ഒന്ന് താഴേക്ക് തെന്നുമ്പോള്‍ മറ്റേത് മുകളിലേക്ക് കയറും; കപ്പിയിലൂടെ വെള്ളത്തൊട്ടി വലിക്കുമ്പോള്‍ കൈകള്‍ ചലിക്കുന്നത് പോലെ. ആന്റി ധരിച്ചിരുന്ന പാന്റീസിന്റെ ബാഹ്യരേഖ ചുരിദാറിന്റെ പുറത്ത് കാണാമായിരുന്നു. ആ ദൃശ്യം എന്റെ വലതുകൈയെ ലിംഗത്തിലേക്ക് നീക്കി. ഏറിയാല്‍ മുപ്പത്തിയഞ്ചു വയസ് തോന്നിച്ചിരുന്ന അവര്‍ക്ക് വെളുത്ത നിറം എന്ന് പറയാന്‍ പറ്റില്ല; എന്നാല്‍ ഇരുനിറവുമല്ല; രണ്ടിനും ഇടയിലുള്ള, ഏതു വെളുപ്പിനെയും വെല്ലുന്ന നിറം. അഞ്ചരയടിക്ക് മേലുണ്ട് ഉയരം. ഓവല്‍ ആകൃതിയിലുള്ള മുഖത്ത് നിര്‍വികാരങ്ങളെന്നു തോന്നിക്കുന്ന കണ്ണുകള്‍. ഉയര്‍ന്ന ചെറിയ നാസിക. ചെറിയവയും വരച്ചുവച്ചതുപോലെയുമുള്ള തുടുത്ത ചുണ്ടുകള്‍. മേല്‍ച്ചുണ്ടിനു താരതമ്യേന വലിപ്പം കുറവാണ്. അതുകൊണ്ട് കീഴ്ചുണ്ട് അല്‍പ്പം മലര്‍ന്നു നില്‍ക്കുന്നത് പോലെ തോന്നിക്കും. നീളമുള്ള സമൃദ്ധമായ മുടി അലസമായി ഒരു ക്ലിപ്പില് ഒതുക്കി നിര്‍ത്തിയിരിക്കുന്നു. നന്നേ ഒതുങ്ങിയ ശരീരത്തില്‍ ലേശം പോലും കൊഴുപ്പില്ല. പക്ഷെ വേണ്ടയിടങ്ങളില്‍ കൊഴുപ്പ് ആവശ്യത്തിലുമധികമാണ്. നെഞ്ചു തികഞ്ഞു നില്‍ക്കുന്ന മുലകളും വിരിഞ്ഞു വിടര്‍ന്നു പരിലസിക്കുന്ന നിതംബങ്ങളും. ഏത് ഭാഗ്യവാനാണ് ഈ ഉരുപ്പടിയുടെ ആനക്കാരന്‍ എന്ന് അസൂയയോടെ ചിന്തിച്ചു നില്‍ക്കെ ആന്റി തിരികെയെത്തി. മുഖഭാവം പഴയതുതന്നെ; നോ വികാരം. കൈയില്‍ അഞ്ചാറു തുണികളും ഉണ്ട്.

“മാഡം പേരെന്താണ്? തുണിയില്‍ മാര്‍ക്ക് ചെയ്യാനാ” തുണി വാങ്ങിയിട്ട് ഞാന്‍ ചോദിച്ചു.

“സ്മിത”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025