Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

സുമിത്ര :ഞാൻ പറഞ്ഞില്ലേ അച്ചായാ എനിക്ക് എന്തോ അതൊക്കെ ശെരി അല്ലാ എന്ന് തോന്നുന്നു..

അച്ചായൻ :അങ്ങനെ ഒന്നും ഇല്ല മോളെ.. ഒരു തെറ്റും ഇല്ല. ഇതെല്ലാം ശെരി ആണ് മോളെ…നമ്മളുടെ ചിന്തകൾ ആണ് പ്രശ്നം…

സുമിത്ര :എനിക്ക് അറിയില്ല അച്ചായാ….

അച്ചായൻ :ഞാൻ പറഞ്ഞില്ലേ നമ്മൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുന്നു അത്രേ ഉള്ളു… മോൾക്കും പ്രശ്നം ഇല്ല എനിക്കും ഇല്ല… ഞാൻ പറഞ്ഞത് സത്യം തന്നെ ആണ് മോളെ കല്യാണം കഴിക്കുന്നത് ഞാൻ ആയിരുന്നു എങ്കിൽ എല്ലാം ആവശ്യത്തിൽ കൂടുതൽ ഞാൻ തന്നേനെ…

സുമിത്ര ഒന്നും തന്നെ മിണ്ടിയില്ല. അയാളോട് എന്തൊക്കെ പറഞ്ഞാലും അവസാനം അത് കറങ്ങി വന്നു നിൽക്കുന്നത് സെക്സിൽ ആണ്. ആദ്യം ഫോൺ കട്ട് ചെയ്താലോ എന്ന് കരുതി പക്ഷേ അയാൾ തന്ന പൈസ ചോദിച്ചു വന്നാൽ താൻ എവിടെ നിന്ന് എടുത്തു കൊടുക്കും. ദേവകി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ പൈസ ചോദിക്കാൻ ചെല്ലുന്നത് വളരെ മോശം ആയി പോകും. എല്ലാം കൊണ്ടും പെട്ടൊരു അവസ്ഥ. അച്ചായന്റെ ചിലപ്പോൾ ഉള്ള സംസാരം കേൾക്കുമ്പോൾ അടിവയറിൽ വല്ലാത്തൊരു വിങ്ങൽ. കാര്യങ്ങൾ കൈ വിട്ട് പോവുക ആണോ എന്ന് വരെ ഒരു തോന്നൽ. ഇടയ്ക്ക് അയാൾ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ തന്റെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അവൾക്ക് തന്നെ മനസ്സിൽ ആയി. ശരീരം അതിനെ സപ്പോർട് ചെയ്യുന്നത് കൊണ്ട് ആണ് ആ ഒരു അവസ്ഥയിലേക്ക് മാറുന്നത് എന്ന് അവൾക്ക് തോന്നി. തന്റെ ശരീരം ഇപ്പോഴും അത് ആഗ്രഹിക്കുന്നു പക്ഷേ അത് തന്റെ മനസ്സിൽ ഭർത്താവിന്റെ മുൻപിൽ മാത്രം ആണ് അടിയറവു പറഞ്ഞിട്ടുള്ളത്. മറ്റൊരാൾക്കും മുന്നിൽ ഇതുവരെ അങ്ങനെ തോന്നിയിട്ടും ഇല്ല. എന്നാൽ ആദ്യമായി മറ്റൊരു പുരുഷന്റെ വായിൽ നിന്നും വന്ന പച്ചയായ ലൈംഗിക ചെവ ഉള്ള സംസാരത്തിന് മുന്നിൽ അടിയറവു പറഞ്ഞിരിക്കുന്നു..

അച്ചായൻ :എന്താ മോളെ ആലോചിക്കുന്നത്..

സുമിത്ര :ഹേയ് ഒന്നുമില്ല അച്ചായ…. ഞാൻ… ഞാൻ പിന്നെ വരാം.

അച്ചായൻ :ഉം ശെരി മോളെ…

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025