Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

അച്ചായൻ :അതിനു എന്താ മോളെ ജീവിതം ഒന്നല്ലേ ഉള്ളൂ ഇത് മോളുടെ ആഗ്രഹങ്ങളിൽ ഒന്നല്ലേ. ഇതിനെല്ലാം ഒരു സമയം ഉണ്ട് അത് കഴിഞ്ഞു പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

സുമിത്ര :ഉം..

അച്ചായൻ :പിന്നെ നിനക്ക് ഇതിൽ താല്പര്യം ഉള്ളത് കൊണ്ട് അല്ലെ ഇൻസ്റ്റയിൽ ഇങ്ങനെ ഉള്ള വിഡിയോ ഇടുന്നത്. മറ്റുള്ളവർ തന്റെ കഴിവ് കാണട്ടെ എന്ന് നീയും ചിന്തിച്ചത് കൊണ്ട് അല്ലേ.

സുമിത്ര അതേ അവളും അത് തന്നെ ആണ് ചിന്തിച്ചത്. അവൾ കുറച്ചു കൂടി അടുത്തേക്ക് വന്നു ഫോൺ കൈയിൽ എടുത്തു. മുഖം കുറച്ചു കൂടി അടുത്ത് ആയപ്പോൾ അവളുടെ കവിളിൽ കൂടി ഒലിച്ചു ഇറങ്ങുന്ന വിയർപ്പിന്റെ തുള്ളികൾ അയാൾ കണ്ടു. ആ വിയർപ്പിന്റെ തുള്ളികൾ നാവ് കൊണ്ട് രുചിച്ചു നോക്കാൻ അവൾ ഒരുപാട് ആഗ്രഹിച്ചു.

സുമിത്ര :അതേ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. പിന്നെ ഞാൻ ഇപ്പോഴും ആ പഴയ സ്കൂൾ കുട്ടി അല്ലല്ലോ ഭാര്യ ആണ് മകളുടെ അമ്മ ആണ്. എനിക്ക് എന്റെ ഭർത്താവിന്റെ കാര്യങ്ങൾ മകളുടെ കാര്യങ്ങൾ എല്ലാം നോക്കണം.

അച്ചായൻ :അതൊന്നും ജോലി അല്ല മോളെ, മോൾടെ ഉത്തരവാദിത്തം ആണ് അത് ഒന്നും ആലോചിച്ചു മോള് വേവലാതി പെടേണ്ട. ഇതിന്റെ ഇടയിൽ നമ്മൾ വിചാരിച്ചാൽ സമയം കണ്ടെത്തി എല്ലാം ചെയ്യാൻ സാധിക്കും…

സുമിത്ര :ഉം..

അച്ചായൻ :മോളുടെ ഭർത്താവിന്റെ ഭാഗ്യം ആണ് മോള്…

സുമിത്ര :അച്ചായാ ചുമ്മാ എന്നേ അങ്ങ് പൊക്കി വിടല്ലേ എന്റെ തല പോയി മുകളിൽ തട്ടും..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

അച്ചായൻ :അല്ല മോളെ ശെരിക്കും. മോള് ഒരു നർത്തകി ആണ് അതുകൊണ്ട് ശരീരം എല്ലാം നല്ല ഫ്ളക്സ്ബിൾ ആയിരിക്കും.

സുമിത്ര : അതിനു എന്താ…

അച്ചായൻ :അതുകൊണ്ട് മോൾടെ കെട്ടിയോന് എങ്ങനെ വേണേലും മോളെ ചെയ്യാമല്ലോ..

അത് കേട്ടപ്പോൾ അവൾക്ക് എന്തോ വല്ല്ലായ്‌മ തോന്നി..

സുമിത്ര :എന്താ അച്ചായ ഇങ്ങനെ… വീണ്ടും വീണ്ടും അതേ രീതിയിൽ സംസാരിക്കുന്നത്.

അച്ചായൻ :എന്താ മോളെ ഞാൻ പറഞ്ഞില്ലേ… എനിക്ക് ആകെ ഉള്ള ഒരു കെട്ടിയോൾ ഇപ്പോൾ ഇല്ല. ഉള്ളത് നീ മാത്രം ആണ്.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025