Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

കാവ്യ :പാവം… എന്നിട്ട് എങ്ങനെ സെറ്റ് ആയി രണ്ടാളും…

സുമിത്ര :വീട്ടിലെ അച്ഛന്റെ മരണ ശേഷം ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഞങ്ങൾക്ക് ഒരു നേരം ആഹാരം കഴിക്കാൻ ഉള്ളത് കൊണ്ട് തന്നത് സുധിയേട്ടൻ ആയിരുന്നു. പക്ഷേ ഞാൻ കരുതിയത് എന്നേ കാണാൻ വേണ്ടി മാത്രം വരുന്നത് ആണെന്ന് ആണ്. സുധിയേട്ടൻ വരുന്ന കണ്ടാൽ ഞാൻ വീട്ടിൽ ഉള്ളിൽ പോകും പുള്ളിക്കാരൻ പോകും വരെ പുറത്ത് വരില്ല. പിന്നെ ആണ് എനിക്ക് മനസ്സിൽ ആയത് ഇപ്പോഴും വിശപ്പ് ഇല്ലാതെ മുന്പോട്ട് പോകുന്നത് സുധിയേട്ടൻ കാരണം ആണെന്ന്. ഞാൻ പഠിപ്പ് നിർത്തിയപ്പോൾ പുള്ളിയും നിർത്തി. സുധിയേട്ടൻ എന്നേക്കാളും നന്നായി പഠിക്കുമായിരുന്നു. എന്റെ അവസ്ഥ കണ്ട് എല്ലാം കളഞ്ഞു ആ പ്രായത്തിൽ തന്നെ ജോലിക്ക് പോയി… പക്ഷേ ആദ്യം ഒന്നും എനിക്ക് സുധിയേട്ടനെ മനസ്സിൽ ആക്കാൻ പറ്റിയില്ല..

കാവ്യ :വൈകി ആണെങ്കിലും എല്ലാം മനസ്സിൽ ആക്കി നിങ്ങൾ ഒന്നിച്ചില്ലേ..

സുമിത്ര :അല്ല നിനക്ക് വല്ല ചുറ്റി കളിയും ഉണ്ടോ…

കാവ്യ :ഒന്ന് പോയെ ചേച്ചി എനിക്ക് അങ്ങനെ ഒന്നും ഇല്ല..

സുമിത്ര :ഉം പിന്നെ കോളേജ് അല്ലെ എനിക്ക് അറിയാം എന്തെങ്കിലും ചുറ്റി കളി ഒക്കെ കാണും അതുകൊണ്ട് അല്ലെ എന്നോട് ചോദിച്ചത്..

കാവ്യ :അതേ ചേച്ചി അമ്മയോട് ഒന്നും പറയരുത്..

സുമിത്ര :ഹേയ് ഇല്ല…!

കാവ്യ :ഉണ്ടായിരുന്നു… ഇപ്പോഴും ഉണ്ട് പക്ഷേ എനിക്ക് വീട്ടിൽ കാര്യം ആലോചിക്കുമ്പോൾ ഒരു പേടി..

സുമിത്ര :ആരാ കക്ഷി..!

കാവ്യ :എന്റെ കോളേജ് സീനിയർ ആണ് ചേച്ചി. ഇങ്ങോട്ട് വന്നു പ്രപ്പോസ് ചെയ്തു. കാണാൻ സൂപ്പർ ഒരു ചേട്ടൻ ആയത് കൊണ്ട് ഞാനും ഓക്കേ പറഞ്ഞു…

സുമിത്ര :ഓഹ്ഹ്ഹ്ഹ്ഹ്ഹ്…അപ്പോൾ കക്ഷി ഒക്കെ ഉണ്ട്.. എന്താ പ്ലാൻ.

കാവ്യ :വീട്ടിൽ വന്നു പറയാമെന്നു പറഞ്ഞു സമയം ആകുമ്പോൾ..

സുമിത്ര :ഫോൺ വിളി ഒന്നുമില്ലേ…

കാവ്യ :ഇടയ്ക്ക് ഇടയ്ക്ക്…

സുമിത്ര :ഉം നോക്കി കണ്ട് ഒക്കെ മതി കേട്ടോ എടുത്തു ചാടി തീരുമാനം ഒന്നും വേണ്ട. ഒറ്റ ലൈഫ് അല്ലെ തുടർന്നു ജീവിക്കേണ്ടത് അല്ലെ…

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025