Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

സുമിത്ര :ടീവി ഉണ്ട് പക്ഷേ കേബിൾ മാറ്റി ഡിഷ്‌ ആക്കാൻ ഞാൻ എത്ര ആയി പറയുന്നു.

സുധി :എടി അത് ഞാൻ പറഞ്ഞില്ലേ എന്റെ ഒരു ചങ്ങാതിടെ ആണ് കേബിൾ. അവനൊരു പാവം ആണ് നമ്മൾ കൂടി കൈ വിട്ടാൽ പിന്നെ ആരുമില്ല അവനു.

സുമിത്ര :എന്റെ സുധിയേട്ടാ എന്നാൽ പിന്നെ എപ്പോഴും ഇങ്ങനെ കട്ട് ആകാതെ നല്ലപോലെ കൊണ്ട് നടക്കാൻ പറ ആ ചെക്കനോട്. എപ്പോ തുറന്നാലും കേബിൾ കട്ട് ആണ്…

സുധി :അതൊക്കെ റെഡി ആകും… തുടക്കം അല്ലെ അവന്റെ റെഡി ആകും…

സുമിത്ര :അതല്ലല്ലോ പ്രശ്നം ഇത് പറ എടുത്തു തരുമോ?

സുധി :ഇനി ഇപ്പോൾ നീ പറഞ്ഞ സ്ഥിതിക്ക് എടുത്തു തരാതെ ഇരിക്കാൻ വഴിയില്ലല്ലോ. എന്നാൽ പിന്നെ അങ്ങ് എടുത്തേക്കാം..

സുമിത്ര അവനെ കെട്ടിപിടിച്ചു കവിളിൽ കടിച്ചു കൊണ്ട് ഒരു ഉമ്മ കൊടുത്തു.

സുധി :ആഹാ ഇത് കൊള്ളാമല്ലോ…

അന്ന് വൈകുന്നേരം തന്നെ സുമിത്രയേ കൂട്ടി സുധി ഒരു മൊബൈൽ ഷോപ്പിൽ പോയി കൂടെ കല്യാണി ഉണ്ടായിരുന്നു. നല്ല ഫോൺ നോക്കി എടുക്കാൻ ആണ് അവളെയും കൂട്ട് വിളിച്ചത്. അങ്ങനെ നല്ലൊരു ആൻഡ്രോയ്ഡ് ഫോൺ തന്നെ അവർ വാങ്ങി. സുമിത്ര പഠിക്കുന്ന വരെയും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു. അത്യാവശ്യം ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം അത് കൊണ്ട് തന്നെ ഫങ്ക്ഷൻ എല്ലാം പെട്ടന്ന് പഠിച്ചു എടുത്തു കൂടെ കല്യാണിയുടെ ഹെല്പ് കൂടി ആയപ്പോൾ എല്ലാം വളരെ വേഗം മനസ്സിൽ ആക്കി എടുത്തു. ഇതിലൊന്നും സുധിക്ക് തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് അവൻ അതിൽ ഒന്നും ഇടപെടൽ നടത്താതെ മാറി നിന്നു. കിച്ചണിൽ നിൽക്കുമ്പോൾ പലപ്പോഴും സുമിത്ര മൊബൈൽ വഴി വീഡിയോ കണ്ട് കൊണ്ടായിരുന്നു എല്ലാം ചെയ്തിരുന്നത്. സുധി വീണ്ടും തന്റെ ജോലിയിലേക്ക് തിരിച്ചു പോയി. ആ സമയത്തു ആണ് ഇൻസ്റ്റാഗ്രാമിൽ സുമിത്ര അക്കൗണ്ട് എടുക്കുന്നത്. കല്യാണി അതിന്റെ ഉപയോഗവും വീഡിയോ ഫോട്ടോ ഒക്കെ ആഡ് ചെയ്യുന്നതും എല്ലാം പറഞ്ഞു കൊടുത്തു. ചെറുതായി റീൽസ് ചെയ്യും വിധം സുമിത്ര നൃത്തതിന്റെ ചില സ്റ്റെപ്പുകൾ മലയാളം പാട്ടിനു അനുസ്മൃദ്ധമായി കളിച്ചു. അതൊക്കെ കല്യാണി പറഞ്ഞു തന്നത് അനുസരിച്ചു അപ്‌ലോഡ് ചെയ്തു. പയ്യെ വീഡിയോസിന് ലൈക്സ് കിട്ടി തുടങ്ങി കമെന്റ്കൾ കൂടി തുടങ്ങി ഫോളോവേർസ് വന്നു തുടങ്ങി. പല പല ചോദ്യങ്ങൾ വന്നു തുടങ്ങി മാരീഡ് ആണോ, വീട്ടിൽ ആരൊക്കെ ഉണ്ട് അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. അതിനിടയിൽ ഒരു മെസ്സേജ് അവൾ ശ്രദ്ധിച്ചു. “കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയിട്ടും മുൻപോട്ടു വന്നു നൃത്തം ചെയ്യാൻ തുനിഞ്ഞ സഹസികതക്ക് അഭിനന്ദനങ്ങൾ ഇതുപോലെ ഉള്ള ചുണ പെൺകുട്ടികൾ ആണ് ഈ തലമുറയ്ക്ക് ആവശ്യം “. പിന്നെ അവളുടെ പല വീഡിയോയിലും പോസ്റ്റീവ് കമന്റ്കൾ ആ ഐഡി യിൽ നിന്നും വരാൻ തുടങ്ങി. തന്നെ സപ്പോർട് ചെയ്ത ആളൊരു ആർമികാരൻ ആണെന്ന് അയാളുടെ പ്രൊഫൈൽ നോക്കിയപ്പോൾ മനസ്സിൽ ആയി. തന്നെ സപ്പോർട് ചെയ്ത അയാൾക്ക് അവൾ മെസ്സേജ് അയച്ചു താങ്ക്സ് പറഞ്ഞു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025