Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 3

തുടക്കം അത് തന്നെയാണ് പ്രശ്നം… തുടക്കം എന്നോണം ഞാൻ പറഞ്ഞു…

“താഴെ നമ്മുടെ കല്യാണ സംസാരം നടന്ന് കൊണ്ടിരിക്ക ആണ്… എന്റെ സമ്മതം അറിയാനാണ് അവർ കാത്തിരിക്കുന്നത്..”

ഇത്രയും പറഞ്ഞ് അവളെ ഒന്ന് നോക്കിയപ്പോൾ.. 

എന്ത്?? നോ അനക്കം.. 

അങ്ങനെ തന്നെ നിൽക്കാണ് കക്ഷി.. 

‘പോരാ.. അതുക്കും മേലേ…’ 

ഞാൻ മനസിൽ പറഞ്ഞു… 

അവളെ കണ്ടത് മുതൽ എന്നിൽ ഉണ്ടായ ഇളക്കം ഞാൻ ശദ്ധിക്കുന്നുണ്ടായിരുന്നു.

എന്താണ്…. മൈരേ.. 

ഒരു പെണ്ണിന്റെ മൂടും മുലയും തുണിയോടെ കണ്ടപ്പോൾ ഇങ്ങനെ എങ്കിൽ, തുണി ഇല്ലാതെ കണ്ടാൽ അവളെ കാല് വരെ നക്കുമല്ലോ??

 എനിക്ക് എന്നോട് തന്നെ അവജ്ഞത തോന്നി. ഇവളെ കാണാൻ വന്നത് ഓളെ മൊഞ്ച് കാണാൻ അല്ല, ഇവളെ കൊണ്ട് തന്നെ കല്യാണം മുടക്കിക്കാൻ ആണ്. കഴിവിന്റെ പരമാവതി ശ്രമിക്കുക തന്നെ.

അടുത്ത ചുവടുവെപ്പ് എന്നോണം ഞാൻ പറഞ്ഞു.


“നിന്റെ സങ്കൽപത്തിലുള്ള ആളാണോ ഞാൻ എന്നറിയില്ല.. നിന്റെ അവസ്ഥ എനിക്ക് മനസിലാകും, എന്താന്ന് വെച്ചാൽ നിന്നെക്കാളും മോശം അവസ്ഥയിലാ ഇപ്പോൾ ഞാൻ… എനിക്ക് അംഗീകരിക്കാവുന്നതിനും അപ്പുറം.. ഉമ്മാനെ എതിർക്കാൻ എനിക്കാവില്ല.. അനുസരിച്ചിട്ടേ ഉള്ളൂ ഇത് വരെ, പറഞ്ഞതെല്ലാം… “

എന്റെ നിസ്സഹായത ഞാൻ അവളോട് പറയാതെ പറഞ്ഞു. തല ഉയർത്തി അവൾ എന്നെ ഒന്നു നോക്കി. ഭാവം പുഛം തന്നെ. അതിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നേ ഇല്ല. തല ഉയർത്തിയപ്പോൾ ആണ് അവളുടെ മുഖം ഞാൻ വ്യക്തമായി കാണുന്നത്.

വെളുത്ത് ചുവന്ന് തുടുത്ത മുഖം… സുറുമ ഇട്ട നേത്രങ്ങൾ, കരഞ്ഞ് കലങ്ങിയിരിക്കുന്നു… സുറുമ അനുസരണയില്ലാതെ ചില ഇടങ്ങളിലായി പരന്നിട്ടുണ്ട്… കണ്ണുകൾക്ക് ഭംഗിയേകും വിധം മഴവില്ലു പോൽ വളഞ്ഞിരിക്കും പുരികങ്ങൾ… അതികം ഉയർന്നിട്ടും അല്ല, പരന്നിട്ടും അല്ല അവളുടെ നാസിക.. ശ്വാസം എടുക്കുമ്പോൾ അതിന്റെ അഗ്രം വികസിക്കുന്നത് കാണാൻ തന്നെ നല്ല ചേല്.. പ്രണയമോതും ചുണ്ടുകൾ… 

മേൽ ചുണ്ട് നേരിയതും, താഴത്തെ അൽപം തടിച്ചിട്ടും ആണ്… ചുവന്നിട്ടോ റോസ് നിറമോ അല്ല, രണ്ടിന്റെയും സമ്മിശ്ര നിറം… അൽപം പുറത്തേക്ക് ഉന്തി നിൽക്കുന്ന കവിൾ തടങ്ങൾ…

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025