“എന്താ…..” കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഒന്നുകൂടി ചോദിച്ചു
“അല്ല…ഞാൻ ചെയ്തു തന്നാൽ അഞ്ചു മിനിട്ടിനകം തീരുമല്ലോ അല്ലേ……” ചേച്ചി പറഞ്ഞത് വളരെ കൃത്യമായി ഞാൻ മനസ്സിലാക്കി.
ചേച്ചിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ മുറിയിലേക്ക് കയറി, തുണിയൊക്കെ ഊരികളഞ്ഞു പൂർണ്ണ നഗ്‌നനായി. പതിവുപോലെ എൻറെ ഘടോൽകചൻ വികാരം പൂണ്ട് വിശ്വരൂപം പൂകി നിൽക്കുകയാണ്. അധികം കാത്തുനിൽക്കേണ്ടി വന്നില്ല. ചേച്ചി മുറിയിലേക്ക് വന്നു, കതകടച്ച് എൻറെ അടുക്കലേക്ക് വന്നു.
“ഡാ പറഞ്ഞത് കേട്ടല്ലോ, പെട്ടെന്ന് തീർത്തോണം…ഇതെങ്ങനെയാ ചെയ്യേണ്ടേ?”
“ചേച്ചി ഇവിടെ ഇരുന്നോ… ഞാൻ കാണിച്ചു തരാം” കട്ടിലിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞു. ചേച്ചി കട്ടിലിൽ ഇരുന്നു. ഞാൻ കട്ടിലിനടുത്ത് ചേച്ചിക്ക് അഭിമുഖമായി നിന്നു. ചേച്ചിയുടെ വലതു കൈ എടുത്ത് എൻറെ ഘടോൽകചനെ പിടിപ്പിച്ചു. അതിൽ തൊട്ടതും ഷോക്കടിച്ചതുപോലെ ചേച്ചി പെട്ടെന്ന് കൈ പിൻവലിച്ചു. ഞാനും ഞെട്ടിപ്പോയി.
“എന്തുപറ്റി ചേച്ചി….?”
“ഒന്നൂല്ല…” ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു
ചേച്ചി പതിയെ അവനെ കയ്യിൽ എടുത്തു. എണ്ണമയം ഉള്ളതുകൊണ്ട് നല്ല വഴുക്കൽ ഉണ്ടായിരുന്നു, ചേച്ചിയുടെ കൈകളിൽ പിടിച്ചു ഞാൻ പതിയെ ഘടോൽകചൻറെ തൊലി പുറകിലേക്ക് വലിച്ചു. തലപ്പു തെളിഞ്ഞു വന്നപ്പോൾ അതിൽ നിന്നും വെള്ളം ഊറി വീഴുന്നത് ചേച്ചികണ്ടു.
“ഇതെന്താടാ വെള്ളം വരുന്നേ”
“അതെപ്പോഴും ഇങ്ങനെ വന്നുകൊണ്ടിരിക്കും ചേച്ചി…”
ഞാൻ ചേച്ചിയുടെ കൈകൾ മുന്നോട്ടു പിന്നോട്ടും ചലിപ്പിച്ചു. ഞാൻ കൈകൾ മാറ്റിയപ്പോൾ ചേച്ചി തന്നെത്താൻ ചലിപ്പിക്കുവാൻ തുടങ്ങി. ഞാൻ മുകളിലേക്ക് നോക്കി കണ്ണുകൾ അടച്ചുനിന്നു. ദൈവമേ ഇതെന്താണിത്. ഞാൻ അർഹിക്കുന്നതിലും കൂടുതൽ നീ എനിക്ക് നൽകിക്കൊണ്ടിരിക്കുകയാണല്ലോ. ഏതുനിമിഷവും എനിക്ക് വെടി പൊട്ടാം. പക്ഷേ ഞാൻ സർവ്വതും നിയന്ത്രിച്ചു നിൽക്കുകയാണ്. അങ്ങനെ നിയന്ത്രിച്ച് സഹിച്ചു നിൽക്കുന്നതിലാണ് എൻറെ പദ്ധതികളുടെ വിജയം.
“എടാ വരാറായോ കൈ വേദന എടുക്കുന്നു” ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ചേച്ചി….ഒരു കാര്യം ഒന്നും ചെയ്യുമോ….അത് ചെയ്താൽ ചിലപ്പോൾ പെട്ടെന്ന് വരും”
