Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം 2

 

“എനിക്കും…”

 

അന്നത്തെ ക്ലാസ് പെട്ടെന്ന് കഴിഞ്ഞു. ക്ലാസിലിരുന്ന സമയമത്രയും എൻറെ പദ്ധതിയുടെ അടുത്ത ഗൗരവമേറിയ ഘട്ടത്തെ പറ്റി ഞാൻ കൃത്യമായി ആസൂത്രണം ചെയ്തു.  മനസ്സിൽ വിഭാവനം ചെയ്തത് പോലെ സംഭവിക്കുകയാണെങ്കിൽ വരും ദിവസങ്ങൾ വളരെ നിർണായകമാണ്. മാസങ്ങളായി മനസ്സിൽ താലോലിച്ചു കൊണ്ടിരിക്കുന്ന മധുര സ്വപ്നങ്ങളൊക്കെ ഉടനെ പൂവണിഞ്ഞേക്കാം. ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക്ക് പോയി.

 

അടുത്ത ദിവസത്തെ ക്ലാസിലും ഞാൻ വേദന അഭിനയിച്ചിരുന്നു.

 

“ഇന്നും വേദനയുണ്ടോ “

 

“അതെന്ത് ചോദ്യമാ ചേച്ചി…എന്നും ഉള്ളതല്ലേ”

 

“പെൻഡ്രൈവ് കൊണ്ടുവന്നിട്ടുണ്ടോ?”

 

“ഉം…”

 

“എങ്കിൽ അകത്തു പോയി ചെയ്തിട്ട് വാ…. വേദനിച്ചു ക്ലാസ്സിൽ ഇരിക്കണ്ട”

 

ചേച്ചി അനുവാദം തന്നതോടെ ഞാൻ മുറിക്കകത്തേക്ക് കയറി,  നല്ലൊരു വീഡിയോ ഓൺ ആക്കി, അടിച്ചു തുടങ്ങി. പെട്ടെന്ന് പാൽ ചീറ്റിയതിനാൽ  ബാത്റൂമിൽ കയറി കഴുകി ഞാൻ തിരികെ ബാൽക്കണിയിൽ വന്നിരുന്നു.

 

പെട്ടെന്ന് തിരികെ വന്ന എന്നെ കണ്ട് ഒരല്പം അത്ഭുതത്തോടെ ചേച്ചി ചോദിച്ചു.

“ഇത്ര പെട്ടെന്ന് തീർന്നു…?”

 

“നല്ലൊരു വീഡിയോ ആയിരുന്നു”

 

“ആഹാ…ഇന്നലെ കണ്ടതല്ലേ?  പുതിയതാണോ”

 

“അതെ ചേച്ചി ഇതൊരു  ഇന്ത്യൻ വീഡിയോ ആയിരുന്നു ”

 

ഇന്ത്യൻ എന്ന് കേട്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ വികസിച്ചു. ഞാൻ അല്പം തമാശയായി ചോദിച്ചു.

 

“ചേച്ചിക്ക് കാണണോ?”

 

“പോടാ…..”

 

ചേച്ചി പുസ്തകം തുറന്ന് ക്ലാസ് തുടങ്ങി. അടുത്ത രണ്ട് ദിവസവും ഇതേ പോലെ  ചേച്ചിയുടെ സമ്മതത്തോടെ ക്ലാസിന് ഇടയിൽ പോയി ഞാൻ ചെയ്തിട്ടു വന്നു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി ഞാൻ വിശകലനം ചെയ്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി,  ഞാൻ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.

 

 

വൈകിട്ട് ഓടിക്കിതച്ച് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് കയറി വന്നു. ടിവി റൂമിലും ഡൈനിങ് ഹോളിലും എന്തോ പരതി. ഇത് കണ്ടു ചേച്ചി വെപ്രാളത്തോടെ എന്തോ തിരയുന്ന എന്നെ കണ്ട് ചോദിച്ചു.

 

“എന്താടാ….എന്തുപറ്റി”

 

ഞാൻ ചേച്ചിയുടെ അടുക്കൽ ചെന്ന് വളരെ പതിയെ പറഞ്ഞു. “ചേച്ചി ആ പെൻഡ്രൈവ് കാണുന്നില്ല…ഇവിടെനിന്നും എടുത്തോ എന്ന് സംശയമുണ്ട്. കിട്ടുന്നെങ്കിൽ ഒന്ന് എടുത്തു വച്ചേക്കണേ. ഞാൻ വീട്ടിലൊക്കെ ഒന്നു നോക്കട്ടെ” അത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി പോയി. പദ്ധതിയുടെ ഈ ഘട്ടത്തിൽ എന്റെ പെൻഡ്രൈവ് നഷ്ടപ്പെടുന്നത് അനിവാര്യമാണ്. അത് വളരെ സ്വാഭാവികമായി തോന്നിക്കുവാനാണ് ഞാൻ ചേച്ചിയുടെ വീട്ടിൽ എത്തി ഈ നാടകം കളിച്ചത്. ഏറെക്കുറെ ഞാൻ വിജയിച്ചു കഴിഞ്ഞു. എൻറെ പദ്ധതിയുടെ അടുത്തതും അവസാനത്തേതുമായ ഭാഗം നാളെ രാവിലെ സംഭവിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025