Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം 2

സുസ്മിതം 2

Susmitham Part 2

[ Previous Part ]


അടുത്തദിവസം ഞാൻ വളരെ നേരത്തെ എണീറ്റ് തയ്യാറായി. എന്നെക്കാൾ മുന്നേ എൻറെ ചെറുക്കൻ തയ്യാറായി കഴിഞ്ഞിരുന്നു.  അവനെ ഞാൻ കുറച്ചുനേരം എണ്ണയിട്ട് തടവി. യുദ്ധത്തിനു പോകുന്നതിനു മുമ്പ് ആയുധം രാകി മൂർച്ചകൂട്ടുന്ന യോദ്ധാവിനെ പോലെ.

 

കുളിച്ചൊരുങ്ങി കുട്ടപ്പനായി ഞാൻ ചേച്ചിയുടെ വീട്ടിലെത്തി. പതിവുപോലെ വളരെ ഗൗരവത്തിൽ ചേച്ചി ക്ലാസ് തുടങ്ങി. എന്നിലെ മൃഗത്തിനെ പരമാവധി ശാസിച്ചു,  ക്ഷമിച്ചു സഹിച്ച് ഞാനിരുന്നു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ പെട്ടെന്ന് ക്ലാസ് നിർത്തി എൻറെ മുഖത്തേക്ക് നോക്കാതെ ചേച്ചി ചോദിച്ചു.

 

“നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്….”

 

“അതോ…അത് പഴയതുപോലെതന്നെ ചേച്ചി…” ഞാൻ ഭാവവ്യത്യാസമില്ലാതെ വേദന അഭിനയിച്ച്  പറഞ്ഞു.

 

ചേച്ചി പിന്നീടൊന്നും പറഞ്ഞില്ല. ക്ലാസ് തുടർന്നു. ഇനി വീഡിയോ എടുക്കുന്ന കാര്യം മറന്നു പോയി കാണുമോ. ക്ലാസ് ഏതാണ്ട് തീരാറായപ്പോൾ ചേച്ചിയോട് ചോദിച്ചു.

 

“അല്ല ചേച്ചി ഇന്നലെ പറഞ്ഞ കാര്യം…”

 

“എന്താ…?”

 

“ വീഡിയോ എടുക്കുന്നത്… അല്ല… ഡോക്ടർ പറഞ്ഞില്ലേ ….”

 

ചേച്ചി കുറേനേരം ചിന്തയിലാണ്ടു. അല്ല, ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നേരിൽ കാണാതെ ഇത് പലർക്കും  വിശ്വസിക്കുവാൻ പ്രയാസമാണല്ലോ. ഞാൻ മനസ്സിൽ ഓർത്തു. എൻറെ അടുത്ത നമ്പർ ഇറക്കേണ്ടിയിരിക്കുന്നു.

 

“എന്താ ചേച്ചി ആലോചിക്കുന്നത് …”

 

“ഒന്നുമില്ലടാ…. ഞാൻ നിന്റെ പ്രശ്നത്തെപ്പറ്റി ആലോചിക്കുകയായിരുന്നു”

 

“നേരിട്ട് അനുഭവിക്കാതെ ഇത് ആർക്കും മനസ്സിലാവില്ല ചേച്ചി…”

 

“നീ പോയതിനുശേഷം സാന്ദ്ര വീണ്ടും വിളിച്ചിരുന്നു….അവൾക്കും കുറെ സംശയങ്ങൾ ഉണ്ട്” ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.  എൻറെ പദ്ധതികൾ പാളിപ്പോകുമോ ?

 

“അതെന്താ ചേച്ചി…” ഇത് ഞാൻ അഭിനയിച്ചതല്ല.  സ്വാഭാവികമായി എൻറെ പരിഭ്രമത്താൽ ഉയർന്നു വന്ന ചോദ്യമാണ്.

 

“നിൻറെ പ്രശ്നം കൃത്യമായി ഒന്നു കൂടെ പറയൂ …” ചേച്ചി ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025