Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം 2

 

ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് തന്നെ ഞാൻ ഘടോൽകചനെ എണ്ണ പുരട്ടി റെഡിയാക്കി നിർത്തി. അവൻറെ ചുവട്ടിൽ ഉണ്ടായിരുന്ന കുറച്ചു അധികമെന്ന് തോന്നിയ രോമങ്ങളൊക്കെ ഞാൻ ഒരു കത്രിക കൊണ്ട് വെട്ടിക്കളഞ്ഞു.  വില്ലു കുലച്ചു നിൽക്കുന്നത് പോലെയുള്ള അവൻറെ നിൽപ്പു കണ്ടപ്പോൾ എനിക്ക് ആവേശം ഇരട്ടിച്ചു. സമയം കളയാതെ ഞാൻ ഡ്രസ്സ് ചെയ്തു ചേച്ചിയുടെ വീട്ടിലേക്ക് ഓടി.

 

 

“എടാ വേദന ഉണ്ടെങ്കിൽ അകത്തു പോയി ചെയ്തിട്ടു വാ.” കഴിഞ്ഞ ദിവസങ്ങളിൽ പറയാറുള്ളത് പോലെ തന്നെ ചേച്ചി പറഞ്ഞു.  ഈ ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്ന ഞാൻ ഒരല്പം വേദന കടിച്ചമർത്തുന്നതായി അഭിനയിച്ചു പറഞ്ഞു.

 

“വേദന ഉണ്ട് ചേച്ചി…പക്ഷേ പെൻഡ്രൈവ് കയ്യിൽ നിന്ന് പോയില്ലേ…അത് ഇതുവരെ കിട്ടിയിട്ടില്ല.”

 

“അയ്യോ….ഞാനത് ചോദിക്കാൻ മറന്നു, ഇനിയിപ്പം എന്തു ചെയ്യും”

 

“വേറൊരു വഴിയുണ്ട് ചേച്ചി….ചേച്ചിക്ക് സമ്മതമാണെങ്കിൽ മാത്രം മതി….”

 

“അതെന്തു വഴിയാ വിഷ്ണു…..” ചേച്ചി ചോദിച്ചു

 

“അത്….സമ്മതമാണെങ്കിൽ മാത്രം മതി, ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ല എന്ന് കരുതിയാൽ മതി….”

 

“നീ കാര്യം പറ”

 

“ചേച്ചി….ഇന്ന് എനിക്ക് ചേച്ചി അടിച്ചു തരുമോ….അങ്ങനെയാണെങ്കിൽ ഒരു അഞ്ചു മിനിറ്റിനകം എനിക്ക് പോകും……..” സകല ധൈര്യവും എടുത്ത് ഇത് പറഞ്ഞതിനുശേഷം ചേച്ചിയുടെ പ്രതികരണം അറിയുന്നതിന് വേണ്ടി ഞാൻ കാതോർത്തു.

 

അതി രൂക്ഷമായ ചേച്ചി എന്നെ നോക്കി. അവരുടെ മുഖം ചുവന്നു തുടുത്തു. ദേഷ്യം വരുന്നതിന്റെ ലക്ഷണമാണ്. ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നത് ഞാൻ കണ്ടു.

 

“നീ ഇങ്ങനെയാണോ വിഷ്ണു എന്നെ കണ്ടിരിക്കുന്നത്” ഒരല്പം രൂക്ഷമായി പറഞ്ഞു ചേച്ചി പുറത്തേക്ക് നോക്കിയിരുന്നു. ഞാനൊന്നും മിണ്ടിയില്ല. ആഴ്ചകളായി വളരെ വിജയകരമായി തുടർന്നുപോയിക്കൊണ്ടിരുന്ന എൻറെ പദ്ധതി ഇവിടെ അവസാനിക്കുകയാണോ?.  ചോദിക്കേണ്ടിയിരുന്നില്ല. കുറച്ചുകൂടി ക്ഷമിക്കാമായിരുന്നു. എന്തൊരു മണ്ടനാണ് ഞാൻ. എന്നെ ചേച്ചി ചിലപ്പോൾ വീട്ടിൽ നിന്നും പുറത്താക്കിയേക്കാം. എൻറെ കണ്ണുകളിൽ ഇരുട്ടു പടരുന്നത് പോലെ. ആ കാലുകളിൽ വീണ് മാപ്പപേക്ഷിച്ചാലോ?

 

“അഞ്ചു മിനിറ്റിനകം തീരുമല്ലോ…അല്ലേ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025