Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14

പിന്നെ ജയരാജും മെക്കാനിക്കും കൂടി അൻഷുലിന്റെ മുറിയിലേക്ക് പോയി. ആ പയ്യന് എ.സിയുടെ പൊസിഷൻ കാണിച്ചു കൊടുത്തതിനു ശേഷം ജയരാജ് മുറിക്കു പുറത്തേക്ക് വന്നു. എന്നിട്ട് സ്വാതിയെ നോക്കി.. അവൾ അയാളെയും.. അയാൾ തന്റെ കണ്ണുകൾ കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അവളോട് അകത്തേക്ക് വരാൻ പറഞ്ഞു.. പക്ഷെ അതു അൻഷുലിന്റെ മുറിയിലേക്കല്ല, പകരം ഇത്രയും നേരം തങ്ങൾ കാമലീല ആടിയ അയാളുടെ മുറിയിലേക്ക് ആണെന്ന് അയാളുടെ നോട്ടത്തിൽ നിന്നവൾക്ക് മനസിലായി… അയാളെ മൗനത്തോടെ അനുസരിച്ചു കൊണ്ട് അവൾ ആ മുറിയിലേക്ക് നീങ്ങി.. അവളുടെ പിന്നാലെ ആ മുറിയിലേക്ക് പോയ ജയരാജ് അകത്തേക്ക് കയറിയതും തന്റെ വലതുകാൽ കൊണ്ട് വാതിൽ തള്ളി.. എങ്കിലും അത് പൂർണമായും അടഞ്ഞില്ല… അവർ കയറി കുറച്ചു സെക്കന്റുകൾ കഴിഞ്ഞപ്പോഅവളുടെ വളകളുടെ ചെറിയ ശബ്ദം പുറത്തേക്കു വരാൻ തുടങ്ങി… അൻഷുൽ ശബ്ദം കേട്ട് വാതിലിലേക്ക് നോക്കിയപ്പോൾ അത് പൂർണമായും അടഞ്ഞില്ല എന്ന് കണ്ടു.. അതു കൊണ്ട് അധികമൊന്നും ചിന്തിച്ചില്ല… എന്നാൽ ഈ സമയം അവന്റെ ഭാര്യയും തങ്ങളുടെ രക്ഷകനും കൂടി “അവരുടെ” ബെഡ്റൂമിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരസ്‌പരം ശക്തമായ ചുംബനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു…

റൂമിൽ കടന്നു വാതിൽ ചെറുതായി തള്ളിയ ജയരാജ് 2-3 അടി മുന്നിൽ ആയി നടക്കുന്ന സ്വാതിയുടെ കൈയിൽ പിടിച്ചു വലിച്ചു തന്റെ ദേഹത്തേക്ക് ഇട്ടു… ആ വലി ഒരിക്കലും പ്രതീക്ഷിക്കാതെ ഇരുന്ന സ്വാതി പിന്നിലേക്ക് അയാളുടെ നെഞ്ചിലേക്ക് വീണപ്പോൾ വള കിലുങ്ങി ശബ്ദം പുറത്തേക്കു വന്നതാണ്.. ഇപ്പോൾ അവരുടെ ദേഹങ്ങൾ തമ്മിൽ പരസ്പരം തൊട്ടുരുമ്മികൊണ്ടിരുന്നു.. ജയരാജിന്റെ കൈകൾ അവളുടെ നഗ്നമായ അരക്കെട്ടിൽ അമർന്ന് അവളെ ഒന്നു കൂടി തന്നിലേക്ക് വലിച്ചു അടുപ്പിച്ചു നിന്നു.. സ്വാതി അയാളെ നോക്കി ഒരല്പം പരിഭ്രമം കലർന്ന ശബ്ദത്തിൽ, “എന്താ കാണിക്കണേ.. എന്റെ ഭർത്താവ് ഈ വാതിലിന് അപ്പുറത്തു ഹാളിൽ ഉണ്ട്.. അദ്ദേഹം കാണും ഇങ്ങനെ വാതിൽ അടക്കാതെ ഓരോന്ന് കാണിച്ചാൽ…”

ജയരാജ് അവളെ നോക്കി ചിരിച്ചിട്ട്.. “കെട്ടിയോൻ കാണും എന്ന പേടിയാണോ?.. എന്നാൽ ഞാൻ വാതിൽ മുഴുവനായും തുറന്നിടാം… എന്തെ…?” ജയരാജിന്റെ കൈ മെല്ലെ വാതിലിന്റെ നേരെ നീങ്ങി…

സ്വാതി അയാളുടെ കൈയിൽ പിടിച്ചു വലിച്ചിട്ട് ചെറിയ പേടിയോടെ.. “എന്റെ പൊന്നേ, വേണ്ട.. ഇങ്ങനെ തന്നെ നിന്നോട്ടെ….” അവളുടെ വാക്കുകൾ കേട്ട ജയരാജ് ചിരിച്ചു കൊണ്ട് തന്റെ കൈ വീണ്ടും അവളുടെ അരക്കെട്ടിൽ പിടിച്ചമർത്തി..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025