Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

ജയരാജ് അവളുടെയാ കൈവിരലെടുത്തു ഒന്ന് ചുംബിച്ചു… എന്നിട്ട് ചോദിച്ചു…

ജയരാജ്: സോറി… ഇപ്പൊ വേദന പോയോ…?

അവളുടെ കവിളുകൾ ഒന്ന് തുടുത്തു…

സ്വാതി: കുറച്ചു കൂടി ഉണ്ട്….

ജയരാജ് അവളുടെ വിരലുകൾ വായിൽ ഇട്ടു ഒന്ന് ചപ്പി വലിച്ചു… എന്നിട്ടു ചോദിച്ചു…

ജയരാജ്: ഇപ്പോഴോ…?

അവൾ നാണം കൊണ്ട് തല താഴ്ത്തിയിട്ടു…

സ്വാതി: മ്മ്മ്… പോയി…

അയാൾ ചിരിച്ചു കൊണ്ട് വീണ്ടും കുസൃതിയോടെ…

ജയരാജ്: ഇതേ മരുന്ന് നേരത്തെ പാട് വന്നു നീറുന്നു എന്നു പറഞ്ഞു സ്ഥലത്തു കൂടി തരട്ടെ…

അവൾ തല ഉയർത്താതെ…

സ്വാതി: ഇപ്പൊ വേണ്ട.. ഇപ്പോൾ മരുന്ന് തരാൻ നിന്നാൽ അത് മാത്രം ആയിരിക്കില്ല നടക്ക… പുറത്തു സോണിയ മോളുണ്ട്…

അവൾ തല ഉയർത്താതെ താഴേക്കു തന്നെ നോക്കി ഇരുന്നു.. അന്നേരം…

ജയരാജ്: അതെ, ഇങ്ങനെ താഴെത്തന്നെ നോക്കി ഇരുന്നാൽ എങ്ങനെയാണ് എനിക്ക് ബ്രെഡ് തരുക…

അവൾ മെല്ലെ കണ്ണുകൾ ഉയർത്തി പ്ലേറ്റിലേക്കു നോക്കി വീണ്ടും ബ്രെഡ് മുറിച്ചു ജയരാജിന്റെ മുഖത്തേക്ക് നോക്കാതെ വായുടെ അടുത്തേക്ക് കൊണ്ടു പോയി… അയാൾ തന്റെ തല പിറകിലേക്ക് വലിച്ചു കൊണ്ട് അത് കഴിക്കാതെ അവളെ നോക്കി ഇരുന്നു… അയാള് കഴിക്കാതെയായപ്പോൾ അവൾ മെല്ലെ തല ഉയർത്തി അയാളെ ചോദ്യഭാവത്തിൽ നോക്കി… അത് കണ്ടു ജയരാജ് അല്പം കെറുവോടെ…

ജയരാജ്: എന്റെ മുഖത്ത് നോക്കാത്തവര് തരുന്നത് എനിക്കു വേണ്ട…

അതു കേട്ട് അല്പം അപേക്ഷ ഭാവത്തിൽ ജയരാജിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സ്വാതി തന്റെ കൈ വീണ്ടും അയാളുടെ ചുണ്ടിലേക്ക് നീക്കി… അയാൾ ഒരു കുഞ്ഞു ചിരിയോടെ അത് കഴിച്ചു കൊണ്ട് അവളോട് പറഞ്ഞു…

ജയരാജ്: അതെ എന്നെ മാത്രം തീറ്റിച്ചാൽ പോര.. നീയും കഴിക്കു… ആഹാര കാര്യത്തിൽ നല്ലോണം ശ്രദ്ധിച്ചോണം.. കേട്ടല്ലോ..? ആ ചായയും കുടിക്കു.. തണുത്തു കാണും ഇപ്പൊ…

അയാളുടെ മുഖത്തു നോക്കി പുഞ്ചിരിച്ച് അവൾ തലയാട്ടിക്കൊണ്ട് ഒരു കവിൾ ചായ കുടിച്ചു.. എന്നിട്ടൊരു കഷ്ണം ടോസ്റ് എടുത്തു കഴിച്ചു.. ജയരാജിനെ ഊട്ടിയും സ്വയം കഴിച്ചും അവരാ ടോസ്റ് തീർത്തു… അപ്പോഴൊക്കെ ജയരാജിന്റെ ഒരു കൈ അവളുടെ വയറിലൂടെ തഴുകിക്കൊണ്ട് ഇരുന്നു… അയാളുടെ തഴുകൽ ആസ്വദിച്ചു ചിരിച്ചു കൊണ്ട് സ്വാതിയും അവിടെ അയാളുടെ കൂടെ ഇരുന്നു… ചായ കുടിച്ചു കഴിഞ്ഞതും ജയരാജ് സ്വാതിയെ രണ്ടു കൈ കൊണ്ടും തന്റെ ദേഹത്തേക്ക് അടുപ്പിച്ചു.. അവളുടെ മുലകളെ പതിയെ കശക്കിയും അവളുടെ സമ്മതത്തോടെ ചുണ്ടുകൾ നുണഞ്ഞും വയറിൽ പിതുക്കിയും വീണ്ടും ഒരു കാൽ മണിക്കൂർ നേരം കൂടി അവരവിടെ ഇരുന്നു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025