Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

അൻഷുൽ അടുത്ത കവർ നോക്കിയപ്പോൾ അതിൽ 5-6 ടി-ഷർട്ടുകൾ കണ്ടു.. അത് കണ്ട അവനു തന്റെ ജാള്യത കുറച്ചു കൂടി കൂടിയതായി തോന്നി… അവൻ ആദ്യം ജയരാജിനെയും പിന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്ന തന്റെ ഭാര്യയെയും വീണ്ടും ജയരാജിന്റെയും മുഖത്തേക്ക് നോക്കിയിട്ടു പറഞ്ഞു…

അൻഷുൽ: ജയരാജേട്ടാ, ഇതിന്റെ ആവശ്യം ഇല്ലായിരുന്നു… അല്ലെങ്കിൽത്തന്നെ താങ്കളുടെ വീട്ടിൽ ഒരു ഇടം തന്നതും ഞങ്ങൾക്ക് ഭക്ഷണം തരുന്നതും തന്നെ വളരെ വലിയ കാര്യം ആണ്… അതിനും മേലെ ഇതൊക്കെ… അങ്ങേയ്ക്ക് വിഷമം തോന്നരുത്… ഇതൊക്കെ സ്വീകരിക്കാൻ എനിക്കല്പം ബുദ്ധിമുട്ട് തോന്നുന്നു….

ജയരാജ്: മറ്റുള്ളവരുടെ മുന്നിൽ വെച്ച് പോലും ഞാൻ നിന്നെ എന്റെ അനിയൻ എന്ന് പറഞ്ഞിട്ടും നീ എന്നോട് ഇങ്ങനെയാണോ അൻഷുലേ പെരുമാറുന്നത്…? നിങ്ങൾ വരുന്നതിനു മുന്നേ ഇത് വെറുമൊരു കെട്ടിട്ടം മാത്രമായിരുന്നു… നിങ്ങൾ വന്നതിനു ശേഷമാണ് ഇതൊരു വീട് ആയതു… ഇപ്പൊ ഇവിടെ ആളുകൾ ആയി.. കുട്ടികളുടെ ബഹളം ഉണ്ട്.. എവിടെ പോയാലും കാത്തിരിക്കാൻ എനിക്കിപ്പോളൊരു കുടുംബം ഉണ്ട്… എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ ഒരു പെണ്ണുണ്ട്… എന്നും സ്വാതിയുടെ കൈയിൽ നിന്നും വിളമ്പിത്തരുന്ന രുചിയുള്ള ഭക്ഷണം കഴിക്കാം… ചിലപ്പോൾ അവളോട് അൽപനേരം സംസാരിക്കാം… സാധാരണ എന്നോട് പെണ്ണുങ്ങൾ ഒന്നുകിൽ പേടിയോടെ, അല്ലെങ്കിൽ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ… പക്ഷെ ഇവിടെയിപ്പോൾ അങ്ങനെയല്ല… അങ്ങനെ നിങ്ങളെ ഇവിടെ താമസിപ്പിക്കുന്നതു വഴി സത്യത്തിൽ എനിക്കാണ് കൂടുതൽ സൗകര്യവും പ്രയോജനവും…. അതുകൊണ്ടു നീ ഇത് സന്തോഷത്തോടെ വാങ്ങ്‌..

ജയരാജത്രയും പറഞ്ഞു നിർത്തിയപ്പോൾ അൻഷുലിന്റെ കണ്ണു നിറഞ്ഞിരുന്നു… (പക്ഷേ സ്വാതിക്കതു പോലെയല്ലായിരുന്നു അപ്പോൾ…) അയാളുടെ വാക്കുകൾ കേട്ട് അൻഷുലിനു ഒരുപാട് സന്തോഷം തോന്നി… സ്വന്തം സഹോദരങ്ങൾ വരെ കൈ ഒഴിഞ്ഞ അവനെയും അവന്റെ കുടുംബത്തെയും ഒരു ബന്ധവും ഇല്ലാത്ത ഒരാൾ സ്വന്തം ആയി കാണുന്നു എന്ന് കേട്ട്, അവനു വേണ്ടി ഓരോന്ന് ചെയ്യുന്നു എന്ന അറിവിൽ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു… ആ കണ്ണുകൾ തുടയ്ക്കാതെ അവൻ ജയരാജിനോട് പറഞ്ഞു…

അൻഷുൾ : ഒരുപാട് നന്ദിയുണ്ട് ഏട്ടാ എല്ലാത്തിനും….

അപ്പോൾ ജയരാജ് അവനെ നോക്കി ചിരിച്ചു… അയാൾ തന്റെ മനസ്സിൽ ചിന്തിക്കുകയായിരുന്നു… ‘ഇവിടേയ്ക്ക് വരാൻ വരെ തയ്യാറല്ലാതെ ഇരുന്ന നിന്റെ ഭാര്യയെ ഇവിടെ കൊണ്ടു വന്ന് എന്റെ കൂടെ കിടത്തി.. എനിക്ക് തോന്നുമ്പോഴെല്ലാം കളിയ്ക്കാൻ അവസരം തന്ന.. എല്ലാവരും വെറുപ്പോടെയും പേടിയോടെയും മാത്രം കാണുന്ന എന്നോട് സ്നേഹത്തോടെയും ഇഷ്ടത്തോടെയും പെരുമാറുന്ന വിധത്തിൽ ഇവളെ മാറ്റാൻ സാഹചര്യം ഒരുക്കി തന്ന.. സ്വന്തം ഭർത്താവിനെ പരിചരിക്കുമ്പോൾ പോലും എനിക്ക് വേണമെങ്കിൽ കാലകത്തി തരും എന്ന് പറഞ്ഞ ഇവളെ എനിക്കായി അബോധപൂർവം സമർപ്പിച്ചു തന്ന നിനക്ക് ഇത്രയെങ്കിലും ഞാൻ ചെയ്തു തരണ്ടേടാ അൻഷുലേ…..’ ഇതെല്ലാം ആലോചിച്ച് ജയരാജിന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി തന്റെ നന്ദി കേട്ടിട്ട് വന്നതാണ് എന്ന് പാവം അൻഷുൽ വിശ്വസിച്ചു….

തനിക്കു തന്നതു പോലെ തന്റെ ഭാര്യക്കും മക്കൾക്കും ജയരാജേട്ടൻ വാങ്ങിയ ഡ്രസ്സ് ആയിരിക്കും മറ്റു ഷോപ്പിംഗ് ബാഗുകളിൽ എന്ന് മനസ്സിലാക്കിയ അൻഷുൽ പക്ഷെ അത് ചോദിക്കാൻ മടിച്ചു… കാരണം അങ്ങനെ ചോദിച്ചാൽ താൻ നനഞ്ഞ ഇടം കുഴിക്കുന്ന ഒരാൾ ആയി തന്നെ കാണുമോ എന്ന ചിന്ത ആയിരുന്നു അവന്… എങ്കിലും മറ്റുള്ളവർക്കു വേണ്ടി എന്താണ് കൊണ്ടു വന്നതെന്ന് അറിയാനുള്ള ഒരു ആകാംഷ അവന്റെ ഉള്ളിൽ നിറഞ്ഞു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025